Malayalam Lyrics

| | |

A A A

My Notes
M എത്ര വൈകി ദൈവമേ ഞാന്‍
നിന്നെ അറിയാന്‍
ഇത്ര നല്ല സ്‌നേഹമെന്നു
തിരിച്ചറിയാന്‍
F എത്ര വൈകി ദൈവമേ ഞാന്‍
നിന്നെ അറിയാന്‍
ഇത്ര നല്ല സ്‌നേഹമെന്നു
തിരിച്ചറിയാന്‍
M കണ്ണുനീരിന്‍ നാളിലെന്റെ
ദുരിതങ്ങള്‍ ഏറ്റുവാങ്ങി
കൃപകളില്‍ ധന്യനാക്കി
ഭാഗ്യവാന്‍ ഞാന്‍
A എത്ര വൈകി ദൈവമേ ഞാന്‍
നിന്നെ അറിയാന്‍
ഇത്ര നല്ല സ്‌നേഹമെന്നു
തിരിച്ചറിയാന്‍
—————————————–
M പോയ കാല വേദനകള്‍
ബന്ധനങ്ങളായി നിന്നു
നിന്നെയൊന്നറിഞ്ഞ നേരം
സന്തോഷ സാഗരമായ്
F പോയ കാല വേദനകള്‍
ബന്ധനങ്ങളായി നിന്നു
നിന്നെയൊന്നറിഞ്ഞ നേരം
സന്തോഷ സാഗരമായ്
M കൈവിലങ്ങഴിഞ്ഞു വീണു
കൂരിരുളകന്നു പോയി
വീണ്ടെടുത്തു എന്നെ നാഥാ
തിരുഹൃദയേ
F കൈവിലങ്ങഴിഞ്ഞു വീണു
കൂരിരുളകന്നു പോയി
വീണ്ടെടുത്തു എന്നെ നാഥാ
തിരുഹൃദയേ
A എത്ര വൈകി ദൈവമേ ഞാന്‍
നിന്നെ അറിയാന്‍
ഇത്ര നല്ല സ്‌നേഹമെന്നു
തിരിച്ചറിയാന്‍
—————————————–
F സ്വന്തമായ് കണ്ടതെല്ലാം
പൊയ്‌മുഖങ്ങളായിരുന്നു
ചിന്തയില്‍ വളര്‍ന്നതെല്ലാം
സ്വാര്‍ത്ഥ മോഹമായിരുന്നു
M സ്വന്തമായ് കണ്ടതെല്ലാം
പൊയ്‌മുഖങ്ങളായിരുന്നു
ചിന്തയില്‍ വളര്‍ന്നതെല്ലാം
സ്വാര്‍ത്ഥ മോഹമായിരുന്നു
F സത്യമായ നന്മ തേടി
നിന്റെ മുന്നില്‍ വന്നു നിന്നു
നിത്യമായ നന്മയുള്ളില്‍
തിരിച്ചറിഞ്ഞു
M സത്യമായ നന്മ തേടി
നിന്റെ മുന്നില്‍ വന്നു നിന്നു
നിത്യമായ നന്മയുള്ളില്‍
തിരിച്ചറിഞ്ഞു
F എത്ര വൈകി ദൈവമേ ഞാന്‍
നിന്നെ അറിയാന്‍
ഇത്ര നല്ല സ്‌നേഹമെന്നു
തിരിച്ചറിയാന്‍
M കണ്ണുനീരിന്‍ നാളിലെന്റെ
ദുരിതങ്ങള്‍ ഏറ്റുവാങ്ങി
കൃപകളില്‍ ധന്യനാക്കി
ഭാഗ്യവാന്‍ ഞാന്‍
A എത്ര വൈകി ദൈവമേ ഞാന്‍
നിന്നെ അറിയാന്‍
ഇത്ര നല്ല സ്‌നേഹമെന്നു
തിരിച്ചറിയാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്ര വൈകി ദൈവമേ ഞാന്‍ നിന്നെ അറിയാന്‍ ഇത്ര നല്ല സ്‌നേഹമെന്നു Ethra Vaiki Daivame Njan Lyrics | Ethra Vaiki Daivame Njan Song Lyrics | Ethra Vaiki Daivame Njan Karaoke | Ethra Vaiki Daivame Njan Track | Ethra Vaiki Daivame Njan Malayalam Lyrics | Ethra Vaiki Daivame Njan Manglish Lyrics | Ethra Vaiki Daivame Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Vaiki Daivame Njan Christian Devotional Song Lyrics | Ethra Vaiki Daivame Njan Christian Devotional | Ethra Vaiki Daivame Njan Christian Song Lyrics | Ethra Vaiki Daivame Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Vaiki Daivame Njan
Ninne Ariyaan
Ithra Nalla Snehamennu
Thirichariyaan

Ethra Vaiki Daivame Njan
Ninne Ariyaan
Ithra Nalla Snehamennu
Thirichariyaan

Kannuneerin Naalilente
Dhurithangal Ettuvaangi
Krupakalil Dhanyanaakki
Bhagyavaan Njan

Ethra Vaiki Daivame Njan
Ninne Ariyaan
Ithra Nalla Snehamennu
Thirichariyaan

-----

Poya Kaala Vedhanakal
Bandhanangalaayi Ninnu
Ninneyonnarinja Neram
Santhosha Saagaramaai

Poya Kaala Vedhanakal
Bandhanangalaayi Ninnu
Ninne Onnarinja Neram
Santhosha Sagaramaai

Kaivilangazhinju Veenu
Koorirulakannu Poyi
Veendeduthu Enne Nadha
Thiruhrudhaye

Kaivilangazhinju Veenu
Koorirulakannu Poyi
Veendeduthu Enne Nadha
Thiruhridhaye

Ethra Vaiki Daivame Njan
Ninne Ariyaan
Ithra Nalla Snehamennu
Thirichariyan

-----

Swanthamaai Kandathellaam
Poymukhangalaayirunnu
Chinthayil Valarnnathellaam
Swaartha Mohamaayirunnu

Swanthamaai Kandathellaam
Poymukhangalaayirunnu
Chinthayil Valarnnathellaam
Swaartha Mohamaayirunnu

Sathyamaaya Nanma Thedi
Ninte Munnil Vannu Ninnu
Nithyamaaya Nanmayullil
Thiricharinju

Sathyamaaya Nanma Thedi
Ninte Munnil Vannu Ninnu
Nithyamaya Nanmayullil
Thiricharinju

Ethra Vaiki Daivame Njan
Ninne Ariyaan
Ithra Nalla Snehamennu
Thirichariyaan

Kannuneerin Naalilente
Dhurithangal Ettuvaangi
Krupakalil Dhanyanaakki
Bhagyavaan Njan

Ethra Vaiki Daivame Njan
Ninne Ariyaan
Ithra Nalla Snehamennu
Thirichariyaan

Ethra Vaiki Daivame Njan Dhaivame Dheivame Deivame Njaan Ninneyariyan Ninneyariyaan Ninne Ariyan Ariyaan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 212.  Song ID 13475


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.