Malayalam Lyrics

| | |

A A A

My Notes
M എത്ര വൈകി, നിന്നെയറിയാന്‍
എന്റെ നാഥാ, യേശുവേ
നിന്നിലൊന്നായ്‌, തീരുവോളം
സ്വസ്ഥമല്ല, ഈ ഹൃദയം
F എത്ര വൈകി, നിന്നെയറിയാന്‍
എന്റെ നാഥാ, യേശുവേ
നിന്നിലൊന്നായ്‌, തീരുവോളം
സ്വസ്ഥമല്ല, ഈ ഹൃദയം
—————————————–
M ജീവജലത്തിന്റെ, ഉറവയാമങ്ങയെ
ത്യജിച്ചു ഞാന്‍ കുഴിച്ചു, പൊട്ടക്കിണറുകള്‍
F ജീവജലത്തിന്റെ, ഉറവയാമങ്ങയെ
ത്യജിച്ചു ഞാന്‍ കുഴിച്ചു, പൊട്ടക്കിണറുകള്‍
M ജഡമോഹങ്ങളാല്‍, മൃതനായ് തീര്‍ന്നൊരെന്നില്‍
ജീവന്റെ സ്‌നേഹമായ് നീ വന്നു
F ജഡമോഹങ്ങളാല്‍, മൃതനായ് തീര്‍ന്നൊരെന്നില്‍
ജീവന്റെ സ്‌നേഹമായ് നീ വന്നു
A ജീവന്റെ, സ്‌നേഹമായ്, നീ വന്നു
🎵🎵🎵
A എത്ര വൈകി, നിന്നെയറിയാന്‍
എന്റെ നാഥാ, യേശുവേ
നിന്നിലൊന്നായ്‌, തീരുവോളം
സ്വസ്ഥമല്ല, ഈ ഹൃദയം
—————————————–
F നിനക്കായെന്നെ നീ, മെനഞ്ഞുവെങ്കിലും
നിന്നെ മറന്നു ഞാന്‍, ജീവിച്ചു നാഥാ
M നിനക്കായെന്നെ നീ, മെനഞ്ഞുവെങ്കിലും
നിന്നെ മറന്നു ഞാന്‍, ജീവിച്ചു നാഥാ
F നിന്നെ പിരിഞ്ഞൊരു, ജീവിതമില്ലിനി
നിന്നില്‍ ഞാന്നൊനായി, തീര്‍ന്നിടട്ടെ
M നിന്നെ പിരിഞ്ഞൊരു, ജീവിതമില്ലിനി
നിന്നില്‍ ഞാന്നൊനായി, തീര്‍ന്നിടട്ടെ
A നിന്നില്‍ ഞാന്‍, ഒന്നായി, തീര്‍ന്നിടട്ടെ
🎵🎵🎵
A എത്ര വൈകി, നിന്നെയറിയാന്‍
എന്റെ നാഥാ, യേശുവേ
നിന്നിലൊന്നായ്‌, തീരുവോളം
സ്വസ്ഥമല്ല, ഈ ഹൃദയം
A എത്ര വൈകി, നിന്നെയറിയാന്‍
എന്റെ നാഥാ, യേശുവേ
നിന്നിലൊന്നായ്‌, തീരുവോളം
സ്വസ്ഥമല്ല, ഈ ഹൃദയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethra Vaiki Ninne Ariyan | എത്ര വൈകി, നിന്നെയറിയാന്‍ എന്റെ നാഥാ, യേശുവേ Ethra Vaiki Ninne Ariyan Lyrics | Ethra Vaiki Ninne Ariyan Song Lyrics | Ethra Vaiki Ninne Ariyan Karaoke | Ethra Vaiki Ninne Ariyan Track | Ethra Vaiki Ninne Ariyan Malayalam Lyrics | Ethra Vaiki Ninne Ariyan Manglish Lyrics | Ethra Vaiki Ninne Ariyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Vaiki Ninne Ariyan Christian Devotional Song Lyrics | Ethra Vaiki Ninne Ariyan Christian Devotional | Ethra Vaiki Ninne Ariyan Christian Song Lyrics | Ethra Vaiki Ninne Ariyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethra Vaiki, Ninneyariyaan
Ente Nadha, Yeshuve
Ninnilonnaai, Theeruvolam
Swasthamalla, Ee Hrudhayam

Ethra Vaiki, Ninneyariyaan
Ente Nadha, Yeshuve
Ninnilonnaai, Theeruvolam
Swasthamalla, Ee Hrudhayam

-----

Jeeva Jalathinte, Uravayaam Angaye
Thyajichu Njan Kuzhichu, Pottakkinarukal
Jeeva Jalathinte, Uravayaam Angaye
Thyajichu Njan Kuzhichu, Pottakkinarukal

Jada Mohangalaal, Mruthanaai Theernnorennil
Jeevante Snehamaai Nee Vannu
Jada Mohangalaal, Mruthanaai Theernnorennil
Jeevante Snehamaai Nee Vannu
Jeevante, Snehamaai, Nee Vannu

🎵🎵🎵

Ethra Vaiki, Ninneyariyaan
Ente Nadha, Yeshuve
Ninnilonnaai, Theeruvolam
Swasthamalla, Ee Hrudhayam

-----

Ninakkaayenne Nee, Menanjuvenkilum
Ninne Marannu Njan, Jeevichu Nadha
Ninakkaayenne Nee, Menanjuvenkilum
Ninne Marannu Njan, Jeevichu Nadha

Ninne Pirinjoru, Jeevithamillini
Ninnil Njannonaayi, Theernnidatte
Ninne Pirinjoru, Jeevithamillini
Ninnil Njannonaayi, Theernnidatte
Ninnil Njan, Onaayi, Theernnidatte

🎵🎵🎵

Ethra Vaiki, Ninne Ariyaan
Ente Nadha, Yeshuve
Ninnil Onnaai, Theeruvolam
Swasthamalla, Ee Hridhayam

Ethra Vaiki, Ninne Ariyaan
Ente Nadha, Yeshuve
Ninnil Onnaai, Theeruvolam
Swasthamalla, Ee Hridhayam

Ethra Ithra Vaiki Vayki Vaaiki Vaayki Ninne Ariyan Ariyaan Ninneyariyan Ninneyariyaan Ente Natha


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 398.  Song ID 11597


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.