Malayalam Lyrics

| | |

A A A

My Notes
M എത്രനാള്‍ നാഥാ, നീയെന്നെ മറക്കും
എത്രനാള്‍ നാഥാ, നിന്‍ മുഖം മറച്ചു പിടിക്കും
എന്നേയ്‌ക്കുമായെന്നെ വിസ്‌മരിച്ചിടുമോ
എന്‍ നൊമ്പരങ്ങള്‍ നീ, അറിയുകില്ലയോ
F എത്രനാള്‍ നാഥാ, നീയെന്നെ മറക്കും
എത്രനാള്‍ നാഥാ, നിന്‍ മുഖം മറച്ചു പിടിക്കും
എന്നേയ്‌ക്കുമായെന്നെ വിസ്‌മരിച്ചിടുമോ
എന്‍ നൊമ്പരങ്ങള്‍ നീ, അറിയുകില്ലയോ
—————————————–
M എത്രനാള്‍ നാഥാ, ഞാന്‍ സഹിച്ചിടണം
എത്രരാ..പകലുകള്‍, ഹൃദയം നുറുങ്ങണം
F എത്രനാള്‍ നാഥാ, ഞാന്‍ സഹിച്ചിടണം
എത്രരാ..പകലുകള്‍, ഹൃദയം നുറുങ്ങണം
M എത്രയോളം കണ്ണുനീര്‍, ഞാനൊഴുക്കണം
എന്നേയ്‌ക്കുമായെന്നെ കൈവിടുമോ
F എത്രയോളം കണ്ണുനീര്‍, ഞാനൊഴുക്കണം
എന്നേയ്‌ക്കുമായെന്നെ കൈവിടുമോ
A എത്രനാള്‍ നാഥാ, നീയെന്നെ മറക്കും
എത്രനാള്‍ നാഥാ, നിന്‍ മുഖം മറച്ചു പിടിക്കും
—————————————–
F താവക സവിധെ, കുമ്പിടുന്നു ഞാന്‍
മാമക കണ്ണുനീര്‍, ശേഖരിക്കുമോ
M താവക സവിധെ, കുമ്പിടുന്നു ഞാന്‍
മാമക കണ്ണുനീര്‍, ശേഖരിക്കുമോ
F നാഥാ നിന്‍ കരുണകള്‍, പാടിടാമെന്നും
ഒരുനാളും അങ്ങെന്നെ, കൈവിടില്ലല്ലോ
M നാഥാ നിന്‍ കരുണകള്‍, പാടിടാമെന്നും
ഒരുനാളും അങ്ങെന്നെ, കൈവിടില്ലല്ലോ
A എത്രനാള്‍ നാഥാ, നീയെന്നെ മറക്കും
എത്രനാള്‍ നാഥാ, നിന്‍ മുഖം മറച്ചു പിടിക്കും
എന്നേയ്‌ക്കുമായെന്നെ വിസ്‌മരിച്ചിടുമോ
എന്‍ നൊമ്പരങ്ങള്‍ നീ, അറിയുകില്ലയോ
A എത്രനാള്‍ നാഥാ, നീയെന്നെ മറക്കും
എത്രനാള്‍ നാഥാ, നിന്‍ മുഖം മറച്ചു പിടിക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്രനാള്‍ നാഥാ, നീയെന്നെ മറക്കും എത്രനാള്‍ നാഥാ, നിന്‍ മുഖം മറച്ചു പിടിക്കും Ethranal Nadha Nee Enne Marakkum Lyrics | Ethranal Nadha Nee Enne Marakkum Song Lyrics | Ethranal Nadha Nee Enne Marakkum Karaoke | Ethranal Nadha Nee Enne Marakkum Track | Ethranal Nadha Nee Enne Marakkum Malayalam Lyrics | Ethranal Nadha Nee Enne Marakkum Manglish Lyrics | Ethranal Nadha Nee Enne Marakkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethranal Nadha Nee Enne Marakkum Christian Devotional Song Lyrics | Ethranal Nadha Nee Enne Marakkum Christian Devotional | Ethranal Nadha Nee Enne Marakkum Christian Song Lyrics | Ethranal Nadha Nee Enne Marakkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethranaal Nadha, Neeyenne Marakkum
Ethranaal Nadha, Nin Mukham Marachu Pidikkum
Enneikkumaayenne Vismarichidumo
En Nombarangal Nee, Ariyukillayo

Ethranaal Nadha, Neeyenne Marakkum
Ethranaal Nadha, Nin Mukham Marachu Pidikkum
Enneikkumaayenne Vismarichidumo
En Nombarangal Nee, Ariyukillayo

-----

Ethranaal Nadha, Njan Sahichidanam
Ethraraa..pakalukal, Hrudhayam Nurunganam
Ethranaal Nadha, Njan Sahichidanam
Ethraraa..pakalukal, Hrudhayam Nurunganam

Ethrayolam Kannuneer, Njanozhukkanam
Enneikkumaayenne Kaividumo
Ethrayolam Kannuneer, Njanozhukkanam
Enneikkumaayenne Kaividumo

Ethranal Nadha, Nee Enne Marakkum
Ethranal Nadha, Nin Mukam Marachu Pidikkum

-----

Thaavaka Savidhe, Kumbidunnu Njan
Maamaka Kannuneer, Shekarikkumo
Thaavaka Savidhe, Kumbidunnu Njan
Maamaka Kannuneer, Shekarikkumo

Nadha Nin Karunakal, Paadidaamennum
Orunaalum Angenne, Kaividillallo
Nadha Nin Karunakal, Paadidaamennum
Orunaalum Angenne, Kaividillallo

Ethranaal Nadha, Neeyenne Marakkum
Ethranaal Nadha, Nin Mukham Marachu Pidikkum
Enneikkumayenne Vismarichidumo
En Nombarangal Nee, Ariyukillayo

Ethranaal Nadha, Neeyenne Marakkum
Ethranaal Nadha, Nin Mukham Marachu Pidikkum

Ethranal Nadha Ethranaal Ethra Nal Naal Natha Nadha Neeyenne Nee Enne Marakkum Ethranal Nadha Nee Enne Marakkum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 228.  Song ID 12776


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.