Malayalam Lyrics

| | |

A A A

My Notes
M എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ
F എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ
M നിത്യവും നിന്നുടെ, പാദം പുണര്‍ന്നു ഞാന്‍
F നിത്യവും നിന്നുടെ, പാദം പുണര്‍ന്നു ഞാന്‍
A അലിവോടെ എനിക്കു നീ മാപ്പു തന്നീടും
A എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ
—————————————–
M പാപം വെറുക്കും, പാപിയെ സ്‌നേഹിക്കും
പാരിന്റെ പാലകനേ
F സ്‌നേഹമാം നിന്‍ കരം, നീട്ടിയില്ലെങ്കില്‍….
ആ ആ…..
M സ്‌നേഹമാം നിന്‍ കരം, നീട്ടിയില്ലെങ്കില്‍
വാടി വരണ്ടു ഞാന്‍ ആകെ തളര്‍ന്നീടും
A എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ
—————————————–
F എങ്ങനെ നിന്നെ ഞാന്‍ സ്‌നേഹിക്കും ദൈവമേ
വീഴ്‌ത്തുന്നു ലോകമെന്നെ
M സ്‌നേഹമാം നിന്‍ കരം, നീട്ടിയില്ലെങ്കില്‍….
F സ്‌നേഹമാം നിന്‍ കരം, നീട്ടിയില്ലെങ്കില്‍
വാടി വരണ്ടു ഞാന്‍ ആകെ തളര്‍ന്നീടും
A എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ
—————————————–
M ദുഷ്‌ടനു കൂട്ടായ് ഏറെ ഞാന്‍ അലഞ്ഞേ
സ്‌നേഹമാം എന്‍ നാഥനേ
F സ്‌നേഹമാം നിന്‍ കരം, നീട്ടിയില്ലെങ്കില്‍….
M സ്‌നേഹമാം നിന്‍ കരം, നീട്ടിയില്ലെങ്കില്‍
വാടി വരണ്ടു ഞാന്‍ ആകെ തളര്‍ന്നീടും
A എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ
A എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ
എണ്ണിയാല്‍ ഒതുങ്ങീടുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethrayo Kshamichu En Paapangal Daivame | എത്രയോ ക്ഷമിച്ചു എന്‍ പാപങ്ങള്‍ ദൈവമേ എണ്ണിയാല്‍ ഒതുങ്ങീടുമോ Ethrayo Kshamichu En Paapangal Daivame Lyrics | Ethrayo Kshamichu En Paapangal Daivame Song Lyrics | Ethrayo Kshamichu En Paapangal Daivame Karaoke | Ethrayo Kshamichu En Paapangal Daivame Track | Ethrayo Kshamichu En Paapangal Daivame Malayalam Lyrics | Ethrayo Kshamichu En Paapangal Daivame Manglish Lyrics | Ethrayo Kshamichu En Paapangal Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethrayo Kshamichu En Paapangal Daivame Christian Devotional Song Lyrics | Ethrayo Kshamichu En Paapangal Daivame Christian Devotional | Ethrayo Kshamichu En Paapangal Daivame Christian Song Lyrics | Ethrayo Kshamichu En Paapangal Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethrayo Kshamichu En Paapangal Daivame
Enniyaal Othungeedumo
Ethrayo Kshamichu En Paapangal Daivame
Enniyaal Othungeedumo

Nithyavum Ninnude, Paadham Punarnnu Njan
Nithyavum Ninnude, Paadham Punarnnu Njan
Alivode Enikku Nee Maappu Thanneedum

Ethrayo Kshamichu En Paapangal Daivame
Enniyaal Othungeedumo

-----

Paapam Verukkum, Paapiye Snehikkum
Paarinte Paalakane

Snehamaam Nin Karam, Neettiyillenkil...
Aa Aa...
Snehamaam Nin Karam, Neettiyillenkil
Vaadi Varandu Njan Aake Thalarneedum

Ethrayo Khsamichu En Papangal Daivame
Enniyaal Othungeedumo

-----

Engane Ninne Njan Snehikkum Daivame
Veezhthunnu Lokham Enne

Snehamaam Nin Karam, Neettiyillenkil...
Snehamaam Nin Karam, Neettiyillenkil
Vaadi Varandu Njan Aake Thalarneedum

Ethrayo Khsamichu En Papangal Daivame
Enniyaal Othungeedumo

-----

Dhushtanu Koottaai Ere Njan Alanje
Snehamaam En Nadhane

Snehamaam Nin Karam, Neettiyillenkil...
Snehamaam Nin Karam, Neettiyillenkil
Vaadi Varandu Njan Aake Thalarneedum

Ethrayo Kshamichuyen Papangal Daivame
Enniyal Othungeedumo
Ethrayo Kshamichuyen Papangal Daivame
Enniyal Othungeedumo

kshamichu kshemichu en paapangal papangal kshamichuyen kshemichuyen daivame deivame dhaivame dheivame enniyaal


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 937.  Song ID 6508


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.