Malayalam Lyrics

| | |

A A A

My Notes
A ആരാരിരാരൊ, ആരാരിരാരൊ
ആരാരിരാ…രിരൊ…
A ആരാരിരാരൊ, ആരാരിരാരൊ
ആരാരിരാ…രിരൊ…
🎵🎵🎵
M എത്രയും സ്‌നേഹം നിറഞ്ഞൊരമ്മേ
പേരില്ലാ പാവം പൈതലാണെ
F എന്‍ നാടും വീടുമെന്നമ്മയാണെ
എന്‍ കളിചിരിയുടെ തൊട്ടിലാണമ്മ
M ദൈവം പറഞ്ഞമ്മ മാലാഖയാണെന്നു
ഭൂമിയില്‍ കണ്‍കണ്ട ദൈവമാണെന്ന്
F ദൈവം പറഞ്ഞമ്മ സ്‌നേഹമാണെന്നു
നിന്നെയമ്മയ്‌ക്കെന്തു ജീവനാണെന്നു
M അമ്മയ്‌ക്കറിയാം, എന്റെ രൂപം
കണികണ്ടുണുരേണ്ടെന്‍ ധന്യരൂപം
F അമ്മയ്‌ക്കറിയാം, എന്റെ മോഹം
നിന്‍ കുഞ്ഞായ് വളരാനെന്‍ പിഞ്ചുമോഹം
—————————————–
M ഞാനാദ്യം കണ്ടൊരു സ്വപ്‌നങ്ങളൊന്നതില്‍
അമ്മയെനിക്കൊരുമ്മ തന്നു
F അമ്മയെ സ്‌നേഹിച്ചുറങ്ങിയ രാവുകള്‍
ഒരുനാളില്‍ അമ്മയെ പേടിച്ചുണര്‍ന്നു
M എന്നമ്മയേതോ, കാതില്‍ പറഞ്ഞു
ഈ കുഞ്ഞിനെ വേണ്ടായെന്ന്
F ആ നേരമെന്‍ കുഞ്ഞു ഹൃദയം പിടഞ്ഞു
തേങ്ങി കരഞ്ഞെന്റെയുള്ളം
F അമ്മേ… അമ്മേ… അമ്മേ…
അമ്മേ… അമ്മേ… അമ്മേ…
🎵🎵🎵
M അമ്മയ്‌ക്കിതാകുമോ എന്നെ കൊല്ലാന്‍
നിന്നെ എനിക്കോ വേണ്ടെന്നു പറയാന്‍
F ഞാനെന്തു തെറ്റാണു ചെയ്‌തതമ്മേ
ഞാനൊരു പാവമല്ലെയെന്നമ്മേ
A അമ്മയ്‌ക്കറിയാം, എന്റെ രൂപം
കണികണ്ടുണുരേണ്ടെന്‍ ധന്യരൂപം
A അമ്മയ്‌ക്കറിയാം, എന്റെ മോഹം
നിന്‍ കുഞ്ഞായ് വളരാനെന്‍ പിഞ്ചുമോഹം
—————————————–
F ജന്മം കൊതിക്കുന്ന, വിശുദ്ധ ഞാനമ്മെ
ദൈവത്തിന്‍ സ്‌നേഹ സമ്മാനമമ്മേ
M എന്നെയും കാത്തിരിക്കുന്നവരേറെ
ഞാന്‍ പൂര്‍ത്തിയാക്കേണ്ട നന്മകളേറെ
F നിന്‍ വിരല്‍ തുമ്പില്‍ പിച്ചവച്ചീടാന്‍
എന്‍ കുഞ്ഞു കാലുകള്‍ കൊതിച്ചീടുന്നു
M കെട്ടിപിടിച്ചൊന്നു ചാഞ്ഞുറങ്ങാന്‍
എന്‍ കുഞ്ഞു കൈകളും മോഹിക്കുന്നു
F ഞാനമ്മയ്‌ക്കിന്നൊരു ഭാരമാണോ?
ഞാനൊരു നിന്ദാ വിഷയമാണോ?
M നിന്‍ നോവുകളെല്ലാം, നാദങ്ങളായിടും
ഞാനൊരനുഗ്രഹമാകുമമ്മേ!
A അമ്മയ്‌ക്കറിയാം, എന്റെ രൂപം
കണികണ്ടുണുരേണ്ടെന്‍ ധന്യരൂപം
A അമ്മയ്‌ക്കറിയാം, എന്റെ മോഹം
നിന്‍ കുഞ്ഞായ് വളരാനെന്‍ പിഞ്ചുമോഹം
F എത്രയും സ്‌നേഹം നിറഞ്ഞൊരമ്മേ
പേരില്ലാ പാവം പൈതലാണെ
M എന്‍ നാടും വീടുമെന്നമ്മയാണെ
എന്‍ കളിചിരിയുടെ തൊട്ടിലാണമ്മ
F ദൈവം പറഞ്ഞമ്മ മാലാഖയാണെന്നു
ഭൂമിയില്‍ കണ്‍കണ്ട ദൈവമാണെന്ന്
M ദൈവം പറഞ്ഞമ്മ സ്‌നേഹമാണെന്നു
നിന്നെയമ്മയ്‌ക്കെന്തു ജീവനാണെന്നു
A അമ്മയ്‌ക്കറിയാം, എന്റെ രൂപം
കണികണ്ടുണുരേണ്ടെന്‍ ധന്യരൂപം
A അമ്മയ്‌ക്കറിയാം, എന്റെ മോഹം
നിന്‍ കുഞ്ഞായ് വളരാനെന്‍ പിഞ്ചുമോഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്രയും സ്‌നേഹം നിറഞ്ഞൊരമ്മേ പേരില്ലാ പാവം പൈതലാണെ Ethrayum Sneham Niranjoramme Lyrics | Ethrayum Sneham Niranjoramme Song Lyrics | Ethrayum Sneham Niranjoramme Karaoke | Ethrayum Sneham Niranjoramme Track | Ethrayum Sneham Niranjoramme Malayalam Lyrics | Ethrayum Sneham Niranjoramme Manglish Lyrics | Ethrayum Sneham Niranjoramme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethrayum Sneham Niranjoramme Christian Devotional Song Lyrics | Ethrayum Sneham Niranjoramme Christian Devotional | Ethrayum Sneham Niranjoramme Christian Song Lyrics | Ethrayum Sneham Niranjoramme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraariraaro, Aaraariraaro
Aaraariraa...riro...
Aaraariraaro, Aaraariraaro
Aaraariraa...riro...

🎵🎵🎵

Ethrayum Sneham Niranjoramme
Perillaa Paavam Paithalaane
En Naadum Veedumennammayaane
En Kalichiriyude Thottilaanamma

Daivam Paranjamma Malakhayaanennu
Bhoomiyil Kankanda Daivamaanenn
Daivam Paranjamma Snehamaanennu
Ninneyammaikkenthu Jeevanaanennu

Ammaikkariyaam, Ente Roopam
Kanikand Unurenden Dhanyaroopam
Ammaikkariyaam, Ente Moham
Nin Kunjaai Valaraanen Pinchumoham

-----

Njan Aadhyam Kandoru Swapnangalonnathil
Amma Enikkorumma Thannu
Ammaye Snehichurangiya Raavukal
Oru Naalil Ammaye Pedichunarnnu

Ennammayetho, Kaathil Paranju
Ee Kunjine Vendaai.nn
Aa Neramen Kunju Hrudhayam Pidanju
Thengi Karanjente Ullam

Amme... Amme... Amme…
Amme... Amme... Amme...

🎵🎵🎵

Ammaikkithakumo Enne Kollaan
Ninne Enikko Vendennu Parayaan
Njan Enthu Thettanu Cheythathamme
Njan Oru Paavamalleyennamme

Ammaikkariyaam, Ente Roopam
Kanikandunurenden Dhanya Roopam
Ammaikkariyaam, Ente Moham
Nin Kunjaai Valaraanen Pinchu Moham

-----

Janmam Kothikkunna, Vishudha Njanamme
Daivathin Sneha Sammaanamamme
Enneyum Kaathirikkunnavarere
Njan Poorthiyaakkenda Nanmakalere

Nin Viral Thumbil Pichavacheedaan
En Kunju Kaalukal Kothicheedunnu
Kettipidichonnu Chaanjurangaan
En Kunju Kaikalum Mohikkunnu

Njan Ammaikkinnoru Bhaaramaano?
Njanoru Nindhaa Vishayamaano?
Nin Novukalellaam, Nadhangalaai.dum
Njanoranugrahamaakumamme!

Ammaikkariyaam, Ente Roopam
Kanikandunurenden Dhanyaroopam
Ammaikkariyaam, Ente Moham
Nin Kunjaai Valaraanen Pinchumoham

Ethrayum Sneham Niranjoramme
Perillaa Paavam Paithalaane
En Naadum Veedumennammayaane
En Kalichiriyude Thottilaanamma

Daivam Paranjamma Malakhayaanennu
Bhoomiyil Kankanda Daivamaanenn
Daivam Paranjamma Snehamaanennu
Ninneyammaikkenthu Jeevanaanennu

Ammaikkariyaam, Ente Roopam
Kanikandunurenden Dhanyaroopam
Ammaikkariyaam, Ente Moham
Nin Kunjaai Valaraanen Pinchumoham

Ethrayum Sneham Niranjoramme Niranja Amme Niranjoru Perillaa Paavam Pavam Paithalane Paithalaane Ammakkariyaam Ammaykkariyaam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 284.  Song ID 12203


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.