Malayalam Lyrics

| | |

A A A

My Notes
M എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്…
🎵🎵🎵
M എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്
ഏറ്റവും പ്രിയമോടെ, പാടിടുന്നു
F എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്
ഏറ്റവും പ്രിയമോടെ, പാടിടുന്നു
M ഈ ചെറുജീവിതം, ഇത്രമേല്‍ സൂക്ഷ്‌മമായ്
ഒരുക്കിയ നിന്നെ നിത്യം, വാഴ്‌ത്തിടുന്നു
F ഈ ചെറുജീവിതം, ഇത്രമേല്‍ സൂക്ഷ്‌മമായ്
ഒരുക്കിയ നിന്നെ നിത്യം, വാഴ്‌ത്തിടുന്നു
A എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്
ഏറ്റവും പ്രിയമോടെ, പാടിടുന്നു
—————————————–
M ഉരുവാകും മുന്‍പേ, എന്‍ പേരും രൂപവും
കൈവെള്ളയില്‍ നീ കുറിച്ചു
F ബാല്യത്തിന്‍ നല്ല നാള്‍, വീഴാതെ കാത്തിടാന്‍
കാവല്‍മാലാഖയെ നീ അയച്ചു
M ആത്മീയ ഭോജ്യവും, തിരുവചസ്സുകളും
പ്രാതലായ് നല്‍കി വളര്‍ത്തി
F ആത്മീയ ഭോജ്യവും, തിരുവചസ്സുകളും
പ്രാതലായ് നല്‍കി വളര്‍ത്തി
A എന്നെ നീ ഞാനാക്കി മാറ്റി
A എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്
ഏറ്റവും പ്രിയമോടെ, പാടിടുന്നു
—————————————–
F കാലം മാറിടവേ, തിരുഹിതമെന്‍ ജീവനില്‍
ഇതളിതളായ് മെല്ലെ തളിര്‍ത്തു
M എന്‍ ജയവും തോല്‍വിയും, ഉയര്‍ച്ചയും വീഴ്‌ച്ചയും
നന്മയ്‌ക്കായെല്ലാം നീ മാറ്റി
F നിധി പോലെ കാത്തിടും, സ്‌നേഹമേ നിനക്കായ്
നന്ദി ഞാന്‍ എന്നെന്നും പാടാം
M നിധി പോലെ കാത്തിടും, സ്‌നേഹമേ നിനക്കായ്
നന്ദി ഞാന്‍ എന്നെന്നും പാടാം
A യാഗമായെന്‍ ജീവനേകാം
F എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്
ഏറ്റവും പ്രിയമോടെ, പാടിടുന്നു
M ഈ ചെറുജീവിതം, ഇത്രമേല്‍ സൂക്ഷ്‌മമായ്
ഒരുക്കിയ നിന്നെ നിത്യം, വാഴ്‌ത്തിടുന്നു
A എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ്
ഏറ്റവും പ്രിയമോടെ, പാടിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എത്രയും സ്‌നേഹമുള്ളെന്‍ ഈശോയെ നിനക്കായ് ഏറ്റവും പ്രിയമോടെ, പാടിടുന്നു Ethrayum Snehamullen Eeshoye Ninakkayi Lyrics | Ethrayum Snehamullen Eeshoye Ninakkayi Song Lyrics | Ethrayum Snehamullen Eeshoye Ninakkayi Karaoke | Ethrayum Snehamullen Eeshoye Ninakkayi Track | Ethrayum Snehamullen Eeshoye Ninakkayi Malayalam Lyrics | Ethrayum Snehamullen Eeshoye Ninakkayi Manglish Lyrics | Ethrayum Snehamullen Eeshoye Ninakkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethrayum Snehamullen Eeshoye Ninakkayi Christian Devotional Song Lyrics | Ethrayum Snehamullen Eeshoye Ninakkayi Christian Devotional | Ethrayum Snehamullen Eeshoye Ninakkayi Christian Song Lyrics | Ethrayum Snehamullen Eeshoye Ninakkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ethrayum Snehamullen Eeshoye Ninakkaai…

🎵🎵🎵

Ethrayum Snehamullen Eeshoye Ninakkaai
Ettavum Priyamode, Paadidunnu
Ethrayum Snehamullen Eeshoye Ninakkaai
Ettavum Priyamode, Paadidunnu

Ee Cheru Jeevitham, Ithramel Sookshmamaai
Orukkiya Ninne Nithyam, Vaazhthidunnu
Ee Cheru Jeevitham, Ithramel Sookshmamaai
Orukkiya Ninne Nithyam, Vaazhthidunnu

Ethrayum Snehamullen Eeshoye Ninakkaai
Ettavum Priyamode, Paadidunnu

-----

Uruvaakum Munpe, En Perum Roopavum
Kaivellayil Nee Kurichu
Baalyathin Nalla Naal, Veezhaathe Kaathidaan
Kaavalmalakhaye Nee Ayachu

Aathmeeya Bhojyavum, Thiruvachassukalum
Praathalaai Nalki Valarthi
Aathmeeya Bhojyavum, Thiruvachassukalum
Praathalaai Nalki Valarthi
Enne Nee Njanaakki Maatti

Ethrayum Snehamullen Eeshoye Ninakkaai
Ettavum Priyamode, Paadidunnu

-----

Kaalam Maaridave, Thiruhithamen Jeevanil
Ithalithalaai Melle Thalirthu
En Jayavum Tholviyum, Uyarchayum Veezhchayum
Nanmaikkaayellaam Nee Maatti

Nidhi Pole Kaathidum, Snehame Ninakkaai
Nanni Njan Ennennum Paadaam
Nidhi Pole Kaathidum, Snehame Ninakkaai
Nandi Njan Ennennum Paadaam
Yaagamaayen Jeevanekaam

Ethrayum Snehamullen Eeshoye Ninakkaai
Ettavum Priyamode, Padidunnu
Ee Cheru Jeevitham, Ithramel Sookshmamaai
Orukkiya Ninne Nithyam, Vaazhthidunnu

Ethrayum Snehamullen Eeshoye Ninakkaai
Ettavum Priyamode, Paadidunnu

Ethrayum Snehamullen Eeshoye Ninakkayi Sneham Ullen Ninakkaayi Ninakkaai Ninakkai


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 225.  Song ID 13390


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.