Malayalam Lyrics
My Notes
M | ഏറ്റം മാധുര്യവാന്‍ ഉണ്ണിയീശോ കൊച്ചുകുഞ്ഞുങ്ങള്‍ തന് സ്നേഹിതനെ ജീവന്റെ ജീവനെ വന്നാലുമെന്‍ ഹൃത്തില്‍ വാണാലുമനവരതം |
F | ഏറ്റം മാധുര്യവാന്‍ ഉണ്ണിയീശോ കൊച്ചുകുഞ്ഞുങ്ങള്‍ തന് സ്നേഹിതനെ ജീവന്റെ ജീവനെ വന്നാലുമെന്‍ ഹൃത്തില്‍ വാണാലുമനവരതം |
—————————————– | |
M | മാനവരൊത്തു വസിച്ചീടുവാന് ആശയാര്ന്നേവമീ സക്രാരിയില്‍ |
F | മാനവരൊത്തു വസിച്ചീടുവാന് ആശയാര്ന്നേവമീ സക്രാരിയില്‍ |
M | അപ്പത്തിന് രൂപത്തില്‍ പള്ളികൊള്ളും ജീവന്റെ ജീവനെ വന്നിടണേ |
A | സ്നേഹവും ത്യാഗവും കൊണ്ടുതീര്‍ത്ത നല്ലൊരു പൂമെത്ത ഏകിടാം ഞാന്‍ |
A | എന്‍ സ്നേഹ സര്‍വ്വസ്വമായി മോദാല് ആരാധിച്ചീടാം ഞാന്‍ ഭക്തിയോടെ |
—————————————– | |
F | പൈതങ്ങള് എന്‍ പക്കല്‍ വന്നീടട്ടെ ആരുമതിനു വിഘാതം വേണ്ട |
M | പൈതങ്ങള് എന്‍ പക്കല്‍ വന്നീടട്ടെ ആരുമതിനു വിഘാതം വേണ്ട |
F | ഇമ്മട്ടു രക്ഷാശിസ്സേകിടുവാന് ആശയാര്ന്നേവം ക്ഷമിച്ചീടുന്ന |
A | ഈശോ തന് സ്നേഹമേ നല്‍വരം താന്‍ പാപം ചെയ്യാതെങ്ങും ജീവിക്കുവാന്‍ |
A | പുണ്യപഥത്തില്‍ ചരിച്ചിടുവാന്‍ സ്നേഹത്തിലൊന്നായി പെയ്തിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ettam Madhuryavan Unni Eesho | ഏറ്റം മാധുര്യവാന്‍ ഉണ്ണിയീശോ കൊച്ചുകുഞ്ഞുങ്ങള്‍ തന് സ്നേഹിതനെ Ettam Madhuryavan Unni Eesho Lyrics | Ettam Madhuryavan Unni Eesho Song Lyrics | Ettam Madhuryavan Unni Eesho Karaoke | Ettam Madhuryavan Unni Eesho Track | Ettam Madhuryavan Unni Eesho Malayalam Lyrics | Ettam Madhuryavan Unni Eesho Manglish Lyrics | Ettam Madhuryavan Unni Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ettam Madhuryavan Unni Eesho Christian Devotional Song Lyrics | Ettam Madhuryavan Unni Eesho Christian Devotional | Ettam Madhuryavan Unni Eesho Christian Song Lyrics | Ettam Madhuryavan Unni Eesho MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kochu Kunjungal Than Snehithane
Jeevante Jeevane Vannaalumen
Hruthil Vaanaalumanavaratham
Ettam Maadhuryavaan Unniyeesho
Kochu Kunjungal Than Snehithane
Jeevante Jeevane Vannaalumen
Hruthil Vaanaalumanavaratham
-----
Maanavarothu Vasicheeduvaan
Aashayaarnnevamee Sakraariyil
Maanavarothu Vasicheeduvaan
Aashayaarnnevamee Sakraariyil
Appathin Roopathil Pallikollum
Jeevante Jeevane Vannidane
Snehavum Thyaagavum Kondutheertha
Nalloru Poometha Ekidaam Njan
En Sneha Sarvvaswamaayi Modhaal
Aaraadhicheedaam Njan Bhakthiyode
-----
Paithangal En Pakkal Vanneedatte
Aarumathinu Vikkaatham Venda
Paithangal En Pakkal Vanneedatte
Aarumathinu Vikkaatham Venda
Immattu Rakshaashissekiduvaan
Aashayaarnnevam Kshamicheedunna
Eesho Than Snehame Nalvaram Thaan
Paapam Cheyyaathengum Jeevikkuvaan
Punyapadhathil Charichiduvaan
Snehathilonnaayi Peythiduvaan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet