Malayalam Lyrics

| | |

A A A

My Notes
M ഏറ്റെടുക്കാന്‍ നീ വൈകരുതേ
യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍
🎵🎵🎵
F ഏറ്റെടുക്കാന്‍ നീ വൈകരുതേ
യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍
M എന്നുമെന്നും, ചാരെ വന്നും
ചൊല്ലിടുന്നെന്റെ വേദനകള്‍
F ആരുമാരും കെട്ടിടാത്തെന്‍
ഉള്ളിനുള്ളിലെ പ്രാര്‍ത്ഥനകള്‍
M ഏറ്റെടുക്കാന്‍…
🎵🎵🎵
A ഏറ്റെടുക്കാന്‍ നീ വൈകരുതേ
യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍
—————————————–
M നിത്യമീ ബലിയിലുയര്‍ത്തുന്ന കാസയില്‍
ചേര്‍ത്തു വയ്‌ക്കാറുണ്ടെന്‍ പ്രാര്‍ത്ഥനകള്‍
F നിത്യമീ ബലിയിലുയര്‍ത്തുന്ന കാസയില്‍
ചേര്‍ത്തു വയ്‌ക്കാറുണ്ടെന്‍ പ്രാര്‍ത്ഥനകള്‍
M നീ പോലുമറിയാതെ, ആ വസ്‌ത്രവിളുബൊന്നു
മെല്ലെ തൊടാന്‍ ഞാനും, കൊതിച്ചു നാഥാ
F ചൊല്ലിയ പ്രാര്‍ത്ഥന, പലവുരു ചൊല്ലി ഞാന്‍
എങ്കിലും നിന്നിഷ്‌ടം, കാത്തിരുന്നു
M ഏറ്റെടുക്കാന്‍…
A ഏറ്റെടുക്കാന്‍ നീ വൈകരുതേ
യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍
—————————————–
F നീയറിയാത്തതായ് ഒന്നുമില്ലെന്‍ നാഥാ
നിന്‍ പക്കലേകുന്നു എന്‍ ജീവിതം
M നീയറിയാത്തതായ് ഒന്നുമില്ലെന്‍ നാഥാ
നിന്‍ പക്കലേകുന്നു എന്‍ ജീവിതം
F ഞാന്‍ പേറും കുരിശുകള്‍, മാറ്റുവാന്‍ വയ്യെങ്കില്‍
അവ വഹിക്കാന്‍ കൃപ നല്‍കണമേ
M നിന്‍ പാദ സ്‌പര്‍ശത്താല്‍, പാവനമാകുവാന്‍
കാത്തിരിക്കുന്നൊരു മണ്‍ത്തരി ഞാന്‍
F ഏറ്റെടുക്കാന്‍…
M ഏറ്റെടുക്കാന്‍ നീ വൈകരുതേ
യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍
F എന്നുമെന്നും, ചാരെ വന്നും
ചൊല്ലിടുന്നെന്റെ വേദനകള്‍
M ആരുമാരും കെട്ടിടാത്തെന്‍
ഉള്ളിനുള്ളിലെ പ്രാര്‍ത്ഥനകള്‍
A ഏറ്റെടുക്കാന്‍ നീ വൈകരുതേ
യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ettedukkan Nee Vaikaruthe Yeshuve Ente Prarthanakal | ഏറ്റെടുക്കാന്‍ നീ വൈകരുതേ യേശുവേ എന്റെ പ്രാര്‍ത്ഥനകള്‍ Ettedukkan Nee Vaikaruthe Lyrics | Ettedukkan Nee Vaikaruthe Song Lyrics | Ettedukkan Nee Vaikaruthe Karaoke | Ettedukkan Nee Vaikaruthe Track | Ettedukkan Nee Vaikaruthe Malayalam Lyrics | Ettedukkan Nee Vaikaruthe Manglish Lyrics | Ettedukkan Nee Vaikaruthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ettedukkan Nee Vaikaruthe Christian Devotional Song Lyrics | Ettedukkan Nee Vaikaruthe Christian Devotional | Ettedukkan Nee Vaikaruthe Christian Song Lyrics | Ettedukkan Nee Vaikaruthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ettedukkaan Nee Vaikaruthe
Yeshuve Ente Praarthanakal

🎵🎵🎵

Ettedukkaan Nee Vaikaruthe
Yeshuve Ente Praarthanakal

Ennumennum, Chaare Vannum
Chollidunnente Vedhanakal
Aarumaarum Kettidaathen
Ullinullile Praarthanakal

Ettedukkaan…

🎵🎵🎵

Ettedukkaan Nee Vaikaruthe
Yeshuve Ente Prarthanakal

-----

Nithyamee Baliyil Uyarthunna Kaasayil
Cherthu Vaikkaarunden Praarthanakal
Nithyamee Baliyil Uyarthunna Kaasayil
Cherthu Vaikkaarunden Praarthanakal

Nee Polumariyaathe, Aa Vasthravilubonnu
Melle Thodaan Njanum, Kothichu Nadha
Cholliya Praarthana, Palavuru Cholli Njan
Enkilum Ninnishtam, Kaathirunnu

Ettedukkan…
Ettedukkan Nee Vaikaruthe
Yeshuve Ente Prarthanakal

-----

Neeyariyaathathaai Onnumillen Nadha
Nin Pakkalekunnu En Jeevitham
Neeyariyaathathaai Onnumillen Nadha
Nin Pakkalekunnu En Jeevitham

Njan Perum Kurishukal, Maattuvaan Vayyengkil
Ava Vahikkaan Krupa Nalkaname
Nin Paadha Sparshathaal, Paavanamaakuvaan
Kaathirikkunnoru Manthari Njan

Ettedukkaan…
Ettedukkaan Nee Vaikaruthe
Yeshuve Ente Praarthanakal
Ennumennum, Chaare Vannum
Chollidunnente Vedhanakal
Aarumaarum Kettidaathen
Ullinullile Praarthanakal

Ettedukkaan Nee Vaikaruthe
Yeshuve Ente Praarthanakal

Ettedukkan Ettedukkaan Nee Vaikaruthe Vaykaruthe Vaaikaruthe Vaaykaruthe Yeshuveyente


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 447.  Song ID 11730


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.