Malayalam Lyrics

| | |

A A A

My Notes
M എവിടെപ്പോയി ഒളിക്കും നിന്‍
പിടിവിട്ടോടിയെന്‍ കര്‍ത്താവേ
F എവിടെപ്പോയി ഒളിക്കും നിന്‍
പിടിവിട്ടോടിയെന്‍ കര്‍ത്താവേ
M എവിടെപ്പോയി മറയ്‌ക്കും ഞാന്‍
എവിടെ ചെയ്‌തിടും കര്‍മ്മങ്ങള്‍
F എവിടെപ്പോയി മറയ്‌ക്കും ഞാന്‍
എവിടെ ചെയ്‌തിടും കര്‍മ്മങ്ങള്‍
A എവിടെപ്പോയി ഒളിക്കും നിന്‍
പിടിവിട്ടോടിയെന്‍ കര്‍ത്താവേ
—————————————–
M കരവിട്ടോടി നടന്നാലും
കടലില്‍ പോയി മറഞ്ഞാലും
കരയറ്റൊന്നാം ഉടയോന്നിന്‍
കരമെന്റെ മുകളില്‍ കാണും ഞാന്‍
F കരവിട്ടോടി നടന്നാലും
കടലില്‍ പോയി മറഞ്ഞാലും
കരയറ്റൊന്നാം ഉടയോന്നിന്‍
കരമെന്റെ മുകളില്‍ കാണും ഞാന്‍
A എവിടെപ്പോയി ഒളിക്കും നിന്‍
പിടിവിട്ടോടിയെന്‍ കര്‍ത്താവേ
—————————————–
F ചിറകിന്നെന്നില്‍ വളര്‍ന്നാലും
കഴുകന്‍ പോലെ പറന്നാലും
മറയില്‍ മായാ നിരുതലിന്‍
കരുണാവാരിധേ കര്‍ത്താവേ
M ചിറകിന്നെന്നില്‍ വളര്‍ന്നാലും
കഴുകന്‍ പോലെ പറന്നാലും
മറയില്‍ മായാ നിരുതലിന്‍
കരുണാവാരിധേ കര്‍ത്താവേ
F എവിടെപ്പോയി ഒളിക്കും നിന്‍
പിടിവിട്ടോടിയെന്‍ കര്‍ത്താവേ
M എവിടെപ്പോയി മറയ്‌ക്കും ഞാന്‍
എവിടെ ചെയ്‌തിടും കര്‍മ്മങ്ങള്‍
A എവിടെപ്പോയി ഒളിക്കും നിന്‍
പിടിവിട്ടോടിയെന്‍ കര്‍ത്താവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Evide Poyi Olikkum Nin | എവിടെപ്പോയി ഒളിക്കും നിന്‍ പിടിവിട്ടോടിയെന്‍ കര്‍ത്താവേ Evide Poyi Olikkum Nin Lyrics | Evide Poyi Olikkum Nin Song Lyrics | Evide Poyi Olikkum Nin Karaoke | Evide Poyi Olikkum Nin Track | Evide Poyi Olikkum Nin Malayalam Lyrics | Evide Poyi Olikkum Nin Manglish Lyrics | Evide Poyi Olikkum Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Evide Poyi Olikkum Nin Christian Devotional Song Lyrics | Evide Poyi Olikkum Nin Christian Devotional | Evide Poyi Olikkum Nin Christian Song Lyrics | Evide Poyi Olikkum Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Evide Poyi Olikkum Nin
Pidivittodi En Karthave
Evide Poyi Olikkum Nin
Pidivittodi En Karthave

Evide Poyi Maraikkum Njan
Evide Cheythidum Karmangal
Evide Poyi Maraikkum Njan
Evide Cheythidum Karmangal

Evide Poyi Olikkum Nin
Pidivittodi En Karthave

-----

Karavittodi Nadannaalum
Kadalil Poyi Maranjaalum
Karayattonnaam Udayonnin
Karamente Mukalil Kaanum Njan

Karavittodi Nadannaalum
Kadalil Poyi Maranjaalum
Karayattonnaam Udayonnin
Karamente Mukalil Kaanum Njan

Evide Poyi Olikkum Nin
Pidivittodi En Karthave

-----

Chirak Innennil Valarnnaalum
Kazhuken Pole Parannalaum
Marayil Maaya Niruthalin
Karunavaridhe Karthave

Chirak Innennil Valarnnaalum
Kazhuken Pole Parannalaum
Marayil Maaya Niruthalin
Karunavaridhe Karthave

Evide Poyi Olikkum Nin
Pidivittodi En Karthave
Evide Poyi Maraikkum Njan
Evide Cheythidum Karmangal

Evide Poyi Olikkum Nin
Pidivittodiyen Karthave

Evidepoi Poyolikkum Evidepoyollikkum Evidepoyolikkum


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 775.  Song ID 8388


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.