Malayalam Lyrics

| | |

A A A

My Notes
M ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍ നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ
F ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍ നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ
—————————————–
M ദാവിദു ഗോത്രത്തിന്‍ സിംഹമായോനെ
ദാവിദിന്‍ താക്കോല്‍ കൈയ്യിലുള്ളവനെ
F ദാവിദു ഗോത്രത്തിന്‍ സിംഹമായോനെ
ദാവിദിന്‍ താക്കോല്‍ കൈയ്യിലുള്ളവനെ
M നീ തുറന്നാല്‍ അതു അടയ്‌ക്കുവതാര്
നീ അടച്ചാല്‍ അതു തുറക്കുവതാര്
F നീ തുറന്നാല്‍ അതു അടയ്‌ക്കുവതാര്
നീ അടച്ചാല്‍ അതു തുറക്കുവതാര്
A ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍ നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ
—————————————–
F ദൂത സഞ്ചയത്തിന്‍ ആരാധ്യന്‍ ക്രിസ്‌തു
പുസ്‌തകം തുറപ്പാന്‍ യോഗ്യനായോനേ
M ദൂത സഞ്ചയത്തിന്‍ ആരാധ്യന്‍ ക്രിസ്‌തു
പുസ്‌തകം തുറപ്പാന്‍ യോഗ്യനായോനേ
F മടങ്ങിടുമേ സര്‍വ്വ മുഴങ്കാലുകളും
എല്ലാ നാവും പാടിടും നിന്നെ
M മടങ്ങിടുമേ സര്‍വ്വ മുഴങ്കാലുകളും
എല്ലാ നാവും പാടിടും നിന്നെ
A ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍ നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ
—————————————–
M മുള്‍മുടി ചൂടിയ ശിരസ്സില്‍ ഹാ അന്നാള്‍
പൊന്‍മുടി ചൂടി താന്‍ എഴുന്നെള്ളി വരുമേ
F മുള്‍മുടി ചൂടിയ ശിരസ്സില്‍ ഹാ അന്നാള്‍
പൊന്‍മുടി ചൂടി താന്‍ എഴുന്നെള്ളി വരുമേ
M വാഴ്‌ച്ചകള്‍ക്കും അധികാരങ്ങള്‍ക്കും, അന്നു
മാറ്റം ഭവിച്ചിടും താതന്റെ വരവില്‍
F വാഴ്‌ച്ചകള്‍ക്കും അധികാരങ്ങള്‍ക്കും, അന്നു
മാറ്റം ഭവിച്ചിടും താതന്റെ വരവില്‍
A ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍ നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ
A ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍ നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച് ഏറെ രാജാമുടി ശിരസ്സതില്‍ ധരിച്ച് Ezhu Nakshathram Valamkayyil Pidichu Lyrics | Ezhu Nakshathram Valamkayyil Pidichu Song Lyrics | Ezhu Nakshathram Valamkayyil Pidichu Karaoke | Ezhu Nakshathram Valamkayyil Pidichu Track | Ezhu Nakshathram Valamkayyil Pidichu Malayalam Lyrics | Ezhu Nakshathram Valamkayyil Pidichu Manglish Lyrics | Ezhu Nakshathram Valamkayyil Pidichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ezhu Nakshathram Valamkayyil Pidichu Christian Devotional Song Lyrics | Ezhu Nakshathram Valamkayyil Pidichu Christian Devotional | Ezhu Nakshathram Valamkayyil Pidichu Christian Song Lyrics | Ezhu Nakshathram Valamkayyil Pidichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ezhu Nakshathram Valankaiyyil Pidichu
Ere Raajaamudi Shirassathil Dharich
Ezhu Pon Nilavilakkukalathin Naduvil
Ezhunnalli Vannone

Ezhu Nakshathram Valankayyil Pidichu
Ere Rajaamudi Shirassathil Dharich
Ezhu Pon Nilavilakkukalathin Naduvil
Ezhunnalli Vannone

-----

Dhavidhu Gothrathin Simhamaayone
Dhavidhin Thaakkol Kaiyyilullavane
Dhavidhu Gothrathin Simhamaayone
Dhavidhin Thaakkol Kaiyyilullavane

Nee Thurannaal Athu Adaikkuvathaar
Nee Adachaal Athu Thurakkuvathaar
Nee Thurannaal Athu Adaikkuvathaar
Nee Adachaal Athu Thurakkuvathaar

Ezhu Nakshathram Valankayil Pidichu
Ere Rajamudi Shirasathil Dharichu
Ezhu Pon Nilavilakkukalathin Naduvil
Ezhunnalli Vannone

-----

Dhootha Sanchayathin Aaraadhyan Kristhu
Pusthakam Thurappaan Yogyanaayone
Dhootha Sanchayathin Aaraadhyan Kristhu
Pusthakam Thurappaan Yogyanaayone

Madangidume Sarvva Muzhankaalukalum
Ellaa Naavum Paadidum Ninne
Madangidume Sarvva Muzhankaalukalum
Ellaa Naavum Paadidum Ninne

Ezhu Nakshathram Valankayil Pidichu
Ere Rajamudi Shirasathil Dharichu
Ezhu Pon Nilavilakkukalathin Naduvil
Ezhunnalli Vannone

-----

Mulmudi Choodiya Shirassil Haa Annaal
Ponmudi Choodi Thaan Ezhunnelli Varume
Mulmudi Choodiya Shirassil Haa Annaal
Ponmudi Choodi Thaan Ezhunnelli Varume

Vaazhchakalkkum Adhikaarangalkkum, Annu
Maattam Bhavichidum Thaathante Varavil
Vaazhchakalkkum Adhikaarangalkkum, Annu
Maattam Bhavichidum Thaathante Varavil

Ezhu Nakshathram Valamkayyil Pidichu
Ere Raajaamudi Shirassathil Dharichu
Ezhu Pon Nilavilakkukalathin Naduvil
Ezhunnalli Vannone

Ezhu Nakshathram Valamkayil Pidichu
Ere Raajaamudi Shirassathil Dharichu
Ezhu Pon Nilavilakkukalathin Naduvil
Ezhunnalli Vannone

Ezhu Nakshathram Valamkayyil Pidichu Ezhunakshathram 7 Valam Kayyil Kayil Valamkayil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 213.  Song ID 13750


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.