Malayalam Lyrics

| | |

A A A

My Notes
M ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണും യേശുവേ
F ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണും യേശുവേ
A ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ച്ചക്കും
യോഗ്യനേശുവേ
A ഹാലേലുയ ഹാലേലുയ
—————————————–
M നിന്റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ
F നിന്റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ
A ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ച്ചക്കും
യോഗ്യനേശുവേ
A ഹാലേലുയ ഹാലേലുയ
—————————————–
F എന്റെ ഇഷ്‌ടങ്ങള്‍ ഒന്നുമേ
വേണ്ട എന്‍ യേശുവേ
നിന്റെ ഹിതത്തിന് നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടേ
M എന്റെ ഇഷ്‌ടങ്ങള്‍ ഒന്നുമേ
വേണ്ട എന്‍ യേശുവേ
നിന്റെ ഹിതത്തിന് നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടേ
A ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ച്ചക്കും
യോഗ്യനേശുവേ
A ഹാലേലുയ ഹാലേലുയ
A ഹാലേലുയ ഹാലേലുയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ezhu Vilakkin Naduvil Shobha Purnnanai | ഏഴു വിളക്കിന്‍ നടുവില്‍ ശോഭ പൂര്‍ണ്ണനായി Ezhu Vilakkin Naduvil Lyrics | Ezhu Vilakkin Naduvil Song Lyrics | Ezhu Vilakkin Naduvil Karaoke | Ezhu Vilakkin Naduvil Track | Ezhu Vilakkin Naduvil Malayalam Lyrics | Ezhu Vilakkin Naduvil Manglish Lyrics | Ezhu Vilakkin Naduvil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ezhu Vilakkin Naduvil Christian Devotional Song Lyrics | Ezhu Vilakkin Naduvil Christian Devotional | Ezhu Vilakkin Naduvil Christian Song Lyrics | Ezhu Vilakkin Naduvil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ezhu Vilakkin Naduvil
Shobha Poornnanai
Marathu Ponkacha Aninjum
Kanum Yeshuve

Ezhu Vilakin Naduvil
Shobha Poornnanai
Marathu Ponkacha Aninjum
Kanum Yeshuve

Aadhyanum Anthyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve

Haallelujah ……haallelujah…….

-----

Ninte Roopavum Bhavavum
Ennilakatte
Ninte Aathmashakthiyum
Ennil Kavinjidatte

Ninte Roopavum Bhavavum
Ennilakatte
Ninte Aathmashakthiyum
Ennil Kavinjidatte

Aadhyanum Anthyanum Nee Maathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve

Haallelujah ……haallelujah…….

-----

Ente Ishttangal Onnume
Venda En Yeshuve
Ninte Hithathinu Niravil
Njan Prashobikatte

Ente Ishttangal Onnume
Venda En Yeshuve
Ninte Hithathinu Niravil
Njan Prashobikatte

Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve

Haallelujah ……haallelujah…….

Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve

Haallelujah ……haallelujah…….

Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve

Haallelujah ……haallelujah…….

7 Vilakkin vilakin Ezhuvilakkin Ezhu Vilakkin Vilakin Ezhuvilakin Naduvil shoba purnanai purnanaai poornanai poornanaai purnnanai purnnanaai poornnanai poornnanaai aathyanum anthyanum andhyanum andyanum maathram mathrameshuve sthuthikalkkum pukazhchaikkum pukazhchakkum yogyaneshuve yogyanneshuve


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 11803.  Song ID 3499


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.