Malayalam Lyrics

| | |

A A A

My Notes
M എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്‌തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍
F എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്‌തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
—————————————–
M രോഗങ്ങള്‍ മാറും, ഭൂതങ്ങള്‍ ഒഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രമാകുന്ന ദൈവരാജ്യം
F രോഗങ്ങള്‍ മാറും, ഭൂതങ്ങള്‍ ഒഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രമാകുന്ന ദൈവരാജ്യം
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
—————————————–
F ഭയമെല്ലാം മാറും, നിരാശ നീങ്ങും
വിലാപം നൃത്തമായ് തീര്‍ന്നിടുമേ
തുറന്നിടും വാതില്‍, അടഞ്ഞവയെല്ലാം
പൊരുതും മിശിഹാ രാജന്‍ നമുക്കായ്
M ഭയമെല്ലാം മാറും, നിരാശ നീങ്ങും
വിലാപം നൃത്തമായ് തീര്‍ന്നിടുമേ
തുറന്നിടും വാതില്‍, അടഞ്ഞവയെല്ലാം
പൊരുതും മിശിഹാ രാജന്‍ നമുക്കായ്
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
F എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്‌തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍
M എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്‌തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
A യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല, എന്നില്‍ നീയല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എഴുന്നള്ളുന്നേശു രാജാവായ് കര്‍ത്താവായ് ഭരണം ചെയ്‌തിടുവാന്‍ ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍ സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍ Ezhunnallunneshu Rajavayi Lyrics | Ezhunnallunneshu Rajavayi Song Lyrics | Ezhunnallunneshu Rajavayi Karaoke | Ezhunnallunneshu Rajavayi Track | Ezhunnallunneshu Rajavayi Malayalam Lyrics | Ezhunnallunneshu Rajavayi Manglish Lyrics | Ezhunnallunneshu Rajavayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ezhunnallunneshu Rajavayi Christian Devotional Song Lyrics | Ezhunnallunneshu Rajavayi Christian Devotional | Ezhunnallunneshu Rajavayi Christian Song Lyrics | Ezhunnallunneshu Rajavayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ezhunnallunneshu Raajaavaai
Karthavaai Bharanam Cheythiduvaan
Daivaraajyam Nammil Sthaapithamaakkaan
Saathaanya Shakthiye Thakarthiduvaan

Ezhunnallunneshu Raajaavaai
Karthavaai Bharanam Cheythiduvaan
Daivaraajyam Nammil Sthaapithamaakkaan
Saathaanya Shakthiye Thakarthiduvaan

Yeshuve Vannu Vaazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vaazhaname
Ini Njanalla, Ennil Neeyallo

Yeshuve Vannu Vaazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vaazhaname
Ini Njanalla, Ennil Neeyallo

-----

Rogangal Maarum, Bhoothangal Ozhiyum
Bandhanamellaam Thakarnnidume
Kurudarum Mudantharum Chekidarumellaam
Swathanthramaakunna Daiva Raajyam

Rogangal Maarum, Bhoothangal Ozhiyum
Bandhanamellaam Thakarnnidume
Kurudarum Mudantharum Chekidarumellaam
Swathanthramaakunna Daiva Raajyam

Yeshuve Vannu Vaazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vazhaname
Ini Njanalla, Ennil Neeyallo

Yeshuve Vannu Vazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vazhaname
Ini Njanalla, Ennil Neeyallo

-----

Bhayamellaam Maarum, Niraasha Neengum
Vilaapam Nruthamaai Theernnidume
Thurannidum Vaathil, Adanjavayellaam
Poruthum Mishihaa Raajan Namukkaai

Bhayamellaam Maarum, Niraasha Neengum
Vilaapam Nruthamaai Theernnidume
Thurannidum Vaathil, Adanjavayellaam
Poruthum Mishihaa Raajan Namukkaai

Yeshuve Vannu Vaazhaname
Ini Njaanalla, Ennil Neeyallo
Rajave Vannu Vazhaname
Ini Njaanalla, Ennil Neeyallo

Yeshuve Vannu Vazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vazhaname
Ini Njanalla, Ennil Neeyallo

Ezhunnallunneshu Raajaavaai
Karthavaai Bharanam Cheythiduvaan
Daivaraajyam Nammil Sthaapithamaakkaan
Saathaanya Shakthiye Thakarthiduvaan

Ezhunnallunneshu Raajaavaai
Karthavaai Bharanam Cheythiduvaan
Daivaraajyam Nammil Sthaapithamaakkaan
Saathaanya Shakthiye Thakarthiduvaan

Yeshuve Vannu Vaazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vaazhaname
Ini Njanalla, Ennil Neeyallo

Yeshuve Vannu Vaazhaname
Ini Njanalla, Ennil Neeyallo
Rajave Vannu Vaazhaname
Ini Njanalla, Ennil Neeyallo

Ezhunnallunneshu Ezhunnalluneshu Ezhunallunneshu Ezhunalluneshu Rajavayi Ezhunnallunnu Yeshu Rajavaayi Rajavaai Rajavai Karthavai Karthavaai Karthavayi Karthavaayi Njan Alla Nee Allo


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 298.  Song ID 12492


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.