Malayalam Lyrics

| | |

A A A

My Notes
M ഫാത്തിമ മാതാവേ കൃപാ പൂരിതയമ്മേ
പൂത്തിരി പോല്‍, കൃപകളേകി കാക്കു ഞങ്ങളെ
F ഫാത്തിമ മാതാവേ കൃപാ പൂരിതയമ്മേ
പൂത്തിരി പോല്‍, കൃപകളേകി കാക്കു ഞങ്ങളെ
M ദൈവ വഴികളൊക്കെയും വെളിപ്പെടുത്തി നീ
സര്‍വ്വലോക മാനസാന്തരം ചമയ്‌ക്ക നീ
F ദൈവ വഴികളൊക്കെയും വെളിപ്പെടുത്തി നീ
സര്‍വ്വലോക മാനസാന്തരം ചമയ്‌ക്ക നീ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
—————————————–
M ആഗത നീ ഫാത്തിമയില്‍, കന്യക മേരി
അഗതിക്കള്‍ക്കൊരാശ്രയ പ്രത്യാശയായി നീ
F ആഗത നീ ഫാത്തിമയില്‍, കന്യക മേരി
അഗതിക്കള്‍ക്കൊരാശ്രയ പ്രത്യാശയായി നീ
M അണിയണിയായ് ചേര്‍ന്നിടുന്നു നിന്‍ ചേവടിയില്‍
F അണിയണിയായ് ചേര്‍ന്നിടുന്നു നിന്‍ ചേവടിയില്‍
M അലിവിയന്നു പാടിടുന്നു സ്‌നേഹ ഗീതികള്‍
F അലിവിയന്നു പാടിടുന്നു സ്‌നേഹ ഗീതികള്‍
A ഫാത്തിമ മാതാവേ കൃപാ പൂരിതയമ്മേ
പൂത്തിരി പോല്‍, കൃപകളേകി കാക്കു ഞങ്ങളെ
A ദൈവ വഴികളൊക്കെയും വെളിപ്പെടുത്തി നീ
സര്‍വ്വലോക മാനസാന്തരം ചമയ്‌ക്ക നീ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
—————————————–
F കാല്‍വരിയിലെ നിണപുഷ്‌പം മാതൃ സ്‌നേഹമോ
നീറി നീറി മാറി, തീച്ചൂളയായതോ
M കാല്‍വരിയിലെ നിണപുഷ്‌പം മാതൃ സ്‌നേഹമോ
നീറി നീറി മാറി, തീച്ചൂളയായതോ
F ഞങ്ങളുടെ മിഴിതുടച്ചു നിന്‍ തിരുമാറില്‍
M ഞങ്ങളുടെ മിഴിതുടച്ചു നിന്‍ തിരുമാറില്‍
F ചേര്‍ത്തണച്ചു സ്‌നേഹ പാഥേ നീക്കിടേണമേ
M ചേര്‍ത്തണച്ചു സ്‌നേഹ പാഥേ നീക്കിടേണമേ
A ഫാത്തിമ മാതാവേ കൃപാ പൂരിതയമ്മേ
പൂത്തിരി പോല്‍, കൃപകളേകി കാക്കു ഞങ്ങളെ
A ദൈവ വഴികളൊക്കെയും വെളിപ്പെടുത്തി നീ
സര്‍വ്വലോക മാനസാന്തരം ചമയ്‌ക്ക നീ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
—————————————–
M നസ്രത്തില്‍ കര്‍ത്താവിന്‍ ദാസിയായി നീ
കല്‍ഭരണി കാട്ടി നല്ല വീഞ്ഞു വാങ്ങി നീ
F നസ്രത്തില്‍ കര്‍ത്താവിന്‍ ദാസിയായി നീ
കല്‍ഭരണി കാട്ടി നല്ല വീഞ്ഞു വാങ്ങി നീ
M കാല്‍വരിയില്‍ ഞങ്ങളുടെ അമ്മയായി നീ
F കാല്‍വരിയില്‍ ഞങ്ങളുടെ അമ്മയായി നീ
M സ്വര്‍ഗ്ഗമേറി നിത്യയാം പ്രിയാമ്പയായി നീ
F സ്വര്‍ഗ്ഗമേറി നിത്യയാം പ്രിയാമ്പയായി നീ
A ഫാത്തിമ മാതാവേ കൃപാ പൂരിതയമ്മേ
പൂത്തിരി പോല്‍, കൃപകളേകി കാക്കു ഞങ്ങളെ
A ദൈവ വഴികളൊക്കെയും വെളിപ്പെടുത്തി നീ
സര്‍വ്വലോക മാനസാന്തരം ചമയ്‌ക്ക നീ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
A അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ
അമ്മേ പ്രാര്‍ത്ഥിക്കണേ, ഫാത്തിമ നാഥേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Fathima Mathave Krupa Poorithayamme | ഫാത്തിമ മാതാവേ കൃപാ പൂരിതയമ്മേ പൂത്തിരി പോല്‍, കൃപകളേകി കാക്കു ഞങ്ങളെ Fathima Mathave Krupa Poorithayamme Lyrics | Fathima Mathave Krupa Poorithayamme Song Lyrics | Fathima Mathave Krupa Poorithayamme Karaoke | Fathima Mathave Krupa Poorithayamme Track | Fathima Mathave Krupa Poorithayamme Malayalam Lyrics | Fathima Mathave Krupa Poorithayamme Manglish Lyrics | Fathima Mathave Krupa Poorithayamme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Fathima Mathave Krupa Poorithayamme Christian Devotional Song Lyrics | Fathima Mathave Krupa Poorithayamme Christian Devotional | Fathima Mathave Krupa Poorithayamme Christian Song Lyrics | Fathima Mathave Krupa Poorithayamme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Faathima Maathaave Krupaa Poorithayamme
Poothiri Pol, Krupakaleki Kaakku Njangale
Faathima Maathaave Krupaa Poorithayamme
Poothiri Pol, Krupakaleki Kaakku Njangale

Daiva Vazhikalokkeyum Velippeduthi Nee
Sarvvaloka Maanasaantharam Chamaikka Nee
Daiva Vazhikalokkeyum Velippeduthi Nee
Sarvvaloka Maanasaantharam Chamaikka Nee

Amme Praarthikkane, Faathima Naadhe
Amme Praarthikkane, Faathima Naadhe

-----

Aagatha Nee Fathimayil, Kanyaka Meri
Agathikkalkkoraashraya Prathyaashayaayi Nee
Aagatha Nee Fathimayil, Kanyaka Meri
Agathikkalkkoraashraya Prathyaashayaayi Nee

Aniyaniyaai Chernnidunnu Nin Chevadiyil
Aniyaniyaai Chernnidunnu Nin Chevadiyil
Aliviyannu Paadidunnu Sneha Geethikal
Aliviyannu Paadidunnu Sneha Geethikal

Faathima Maathave Krupaa Poorithayamme
Poothiri Pol, Krupakaleki Kaakku Njangale
Daiva Vazhikal Okkeyum Velippeduthi Nee
Sarvaloka Maanasaantharam Chamaikka Nee

Amme Prarthikkane, Faathima Nadhe
Amme Prarthikkane, Faathima Nadhe

-----

Kalvariyile Ninapushpam Maathru Snehamo
Neeri Neeri Maari, Theechoolayaayatho
Kalvariyile Ninapushpam Maathru Snehamo
Neeri Neeri Maari, Theechoolayaayatho

Njangalude Mizhithudachu Nin Thirumaaril
Njangalude Mizhithudachu Nin Thirumaaril
Cherthanachu Sneha Paadhe Neekkidename
Cherthanachu Sneha Paadhe Neekkidename

Fathima Mathaave Krupaa Poorithayamme
Poothiripol, Krupakal Eki Kaakku Njangale
Daiva Vazhikal Okkeyum Velipeduthi Nee
Sarvva Loka Maanasantharam Chamaikka Nee

Amme Prarthikkane, Faathima Nadhe
Amme Prarthikkane, Faathima Nadhe

-----

Nasrathil Karthavin Dhaasiyaayi Nee
Kalbharani Kaatti Nalla Veenju Vaangi Nee
Nasrathil Karthavin Dhaasiyaayi Nee
Kalbharani Kaatti Nalla Veenju Vaangi Nee

Kalvariyil Njangalude Ammayaayi Nee
Kalvariyil Njangalude Ammayaayi Nee
Swarggameri Nithyayaam Priyaambayaayi Nee
Swarggameri Nithyayaam Priyaambayaayi Nee

Fathima Mathaave Krupaa Poorithayamme
Poothiripol, Krupakal Eki Kaakku Njangale
Daiva Vazhikal Okkeyum Velipeduthi Nee
Sarva Lokha Maanasantharam Chamaikka Nee

Amme Prarthikkane, Faathima Nadhe
Amme Prarthikkane, Faathima Nadhe
Amme Prarthikkane, Faathima Nadhe
Amme Prarthikkane, Faathima Nadhe

Fathima Faathima Phathima Phaathima Fatima Phatima Faatima Phaatima Maathave Mathave Krupaa Kripaa Poorithayamme Purithayamme Pooritha Puritha Amme


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 704.  Song ID 11390


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.