Malayalam Lyrics
My Notes
M | ഗബ്ബാത്താ സാക്ഷിയോ ഗോല്‍ഗോത്താ സാക്ഷിയോ |
F | പീലാത്തോസ്, കൈയൊഴിഞ്ഞോ നിന്‍ ശിഷ്യരും, അകന്നു പോയോ |
M | ഏകനായ്, തീര്‍ന്നുവോ |
F | ഏകനായ്, തീര്‍ന്നുവോ |
—————————————– | |
M | ഉലഞ്ഞ മനസ്സുകളുയര്‍ത്തി വിശന്ന വയറുകള്‍ പോറ്റി |
F | കേള്‍വി നല്‍കി, കാഴ്‌ച്ചയേകി മരിച്ച മനുജനു, ജന്മം നല്‍കി |
M | സ്‌നേഹമായ്, നിറഞ്ഞു നിന്നു ഇരുളകറ്റി വെളിച്ചമേകി |
🎵🎵🎵 | |
A | ഗബ്ബാത്താ സാക്ഷിയോ ഗോല്‍ഗോത്താ സാക്ഷിയോ |
A | പീലാത്തോസ്, കൈയൊഴിഞ്ഞോ നിന്‍ ശിഷ്യരും, അകന്നു പോയോ |
A | ഏകനായ്, തീര്‍ന്നുവോ |
A | ഏകനായ്, തീര്‍ന്നുവോ |
—————————————– | |
F | വചനം സാക്ഷ്യമേകാന്‍ മര്‍ത്യ മോചനമേകാന്‍ |
M | കുരിശു ചുമന്നു, കമഴ്‌ന്നു വീണു ശിരസ്സുയര്‍ത്തി, നിലവിളിച്ചു |
F | പൊറുക്കണേ, എന്‍ പിതാവേ പാപിയാം ഈ, മക്കളോട് |
🎵🎵🎵 | |
A | ഗബ്ബാത്താ സാക്ഷിയോ ഗോല്‍ഗോത്താ സാക്ഷിയോ |
A | പീലാത്തോസ്, കൈയൊഴിഞ്ഞോ നിന്‍ ശിഷ്യരും, അകന്നു പോയോ |
A | ഏകനായ്, തീര്‍ന്നുവോ |
A | ഏകനായ്, തീര്‍ന്നുവോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gabbatha Sakshiyo Golgotha Sakshiyo | ഗബ്ബാത്താ സാക്ഷിയോ ഗോല്‍ഗോത്താ സാക്ഷിയോ Gabbatha Sakshiyo Golgotha Sakshiyo Lyrics | Gabbatha Sakshiyo Golgotha Sakshiyo Song Lyrics | Gabbatha Sakshiyo Golgotha Sakshiyo Karaoke | Gabbatha Sakshiyo Golgotha Sakshiyo Track | Gabbatha Sakshiyo Golgotha Sakshiyo Malayalam Lyrics | Gabbatha Sakshiyo Golgotha Sakshiyo Manglish Lyrics | Gabbatha Sakshiyo Golgotha Sakshiyo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gabbatha Sakshiyo Golgotha Sakshiyo Christian Devotional Song Lyrics | Gabbatha Sakshiyo Golgotha Sakshiyo Christian Devotional | Gabbatha Sakshiyo Golgotha Sakshiyo Christian Song Lyrics | Gabbatha Sakshiyo Golgotha Sakshiyo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Golgothaa Saakshiyo
Peelaathos, Kaiyozhinjo
Nin Shishyarum, Akannu Poyo
Ekanaai, Theernnuvo
Ekanaai, Theernnuvo
-----
Ulanja Manassukaluyarthi
Vishanna Vayarukal Potti
Kelvi Nalki, Kaazhchayeki
Maricha Manujanu, Janmam Nalki
Snehamaai, Niranju Ninnu
Irulakatti Velichameki
🎵🎵🎵
Gabbathaa Saakshiyo
Golgothaa Saakshiyo
Peelathos, Kai Ozhinjo
Nin Shishyarum, Akannu Poyo
Ekanaai, Theernnuvo
Ekanaai, Theernnuvo
-----
Vachanam Saakshyamekaan
Marthya Mochanamekaan
Kurishu Chumannu, Kamazhnnu Veenu
Shirassuyarthi, Nilavilichu
Porukkane, En Pithave
Paapiyaam Ee, Makkalod
🎵🎵🎵
Gabbaathaa Saakshiyo
Golgothaa Saakshiyo
Peelaathos, Kaaiyozhinjo
Nin Shishyarum, Akannu Poyo
Ekanaai, Theernnuvo
Ekanaai, Theernnuvo
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet