Malayalam Lyrics
My Notes
M | ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് സര്‍വ്വലോകര്‍ക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാറിലൊരാരോമലുണ്ണി പിറന്നല്ലോ |
🎵🎵🎵 | |
M | ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് സര്‍വ്വലോകര്‍ക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാറിലൊരാരോമലുണ്ണി പിറന്നല്ലോ |
F | ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് സര്‍വ്വലോകര്‍ക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാറിലൊരാരോമലുണ്ണി പിറന്നല്ലോ |
M | വിണ്ണില്‍ താരകള്‍ പുഞ്ചിരി തൂകി, |
F | മണ്ണില്‍ ഗ്ലോറിയ നാദങ്ങള്‍ പാടി, |
A | അവന്‍ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണും ചിമ്മി തുറന്നിട്ട് കുഞ്ഞികാലിട്ടടിക്കുകയായ് എങ്ങും ആഘോഷം ഉണരുകയായ് |
—————————————– | |
M | ഹേ ദൂരെ നിന്നും F : വന്നെത്തി |
M | സമ്മാനങ്ങള്‍ F : കൊണ്ടെത്തി |
M | രാജാക്കന്മാര്‍ F : ഒന്നായ് നിന്നെ |
M | വാഴ്‌ത്തിപ്പാടി F : ഹല്ലേലൂയാ |
F | എന്നും നിന്നെ M : ലോകത്തായി |
F | ഉള്ളോരെല്ലാം M : വാഴ്‌ത്തുന്നേ |
F | എന്നും നിന്റെ M : സ്നേഹത്താലെ |
A | തഞ്ചും തഞ്ചും വാഴ്‌ത്തുന്നേ |
A | രാജാധി രാജനെ, എന്റെ മാര്‍ഗ്ഗദീപമേ എന്‍ ജീവധാരയില്‍, ചൈതന്യമാകണേ പുല്‍ക്കൂട്ടിലെ പുല്‍പായയില്‍ കനിവായി വാഴണേ |
A | മത്താസ് … പൂക്കുറ്റി … കമ്പിത്തിരി … മത്താപ്പ് … റോക്കറ്റ് … ചെമ്പുത്തിരി … |
A | ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് സര്‍വ്വലോകര്‍ക്കും നന്മയേകും കാരുണ്യമായ് ബെത്ലഹേമിന്റെ മാറിലൊരാരോമലുണ്ണി പിറന്നല്ലോ |
A | വിണ്ണില്‍ താരകള്‍ പുഞ്ചിരി തൂകി, |
A | മണ്ണില്‍ ഗ്ലോറിയ നാദങ്ങള്‍ പാടി, |
A | അവന്‍ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണും ചിമ്മി തുറന്നിട്ട് കുഞ്ഞികാലിട്ടടിക്കുകയായ് എങ്ങും ആഘോഷം ഉണരുകയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gabriyelinte Dharshana Saabhalyamaayi | ഗബ്രിയേലിന്‍റെ ദര്‍ശന സാഫല്യമായ് Gabriyelinte Dharshana Lyrics | Gabriyelinte Dharshana Song Lyrics | Gabriyelinte Dharshana Karaoke | Gabriyelinte Dharshana Track | Gabriyelinte Dharshana Malayalam Lyrics | Gabriyelinte Dharshana Manglish Lyrics | Gabriyelinte Dharshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gabriyelinte Dharshana Christian Devotional Song Lyrics | Gabriyelinte Dharshana Christian Devotional | Gabriyelinte Dharshana Christian Song Lyrics | Gabriyelinte Dharshana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarva Lokarkkum Nanmayekum Kaarunyamaai
Bethlaheminte Maaril Oraaromal Unnipirannallo
🎵🎵🎵
Gabriyelinte Darshana Saabhalyamaayi
Sarva Lokarkkum Nanmayekum Kaarunyamaai
Bethlaheminte Maaril Oraaromal Unnipirannallo
Gabriyelinte Darshana Saabhalyamaayi
Sarva Lokarkkum Nanmayekum Kaarunyamaai
Bethlaheminte Maaril Oraaromal Unnipirannallo
Vinnil Thaarakal Punchiri Thooki
Mannil Gloriya Naadangal Paadi
Avan Pallikacha Aninjittu
Kannum Chimmi Thurannittu
Kunjikaalitadikukayaai
Ennum Aakhosham Unarukayaayi
-----
Hey Dooreninnum --- Vannethi
Sammanangal --- Kondethi
Rajakkanmar --- Onnai Ninne
Vazhthi Paadi --- Haaleluyah
Ennum Ninne --- Lokhathaayi
Ullorellam --- Vaazhthunne
Ennum Ninte --- Snehathaale
Thanjum Thanjum Vaazhthunne
Rajaadi Raajane, Ente Maarga Deepame
En Deepa Dhaarayil, Chaithanyamaakane
Pulkoottile Pul Paayayil
Kanivaayi Vaazhane
Mathassu... Pookutti... Kambithiri
Mathaappu... Rocket... Chembu Thiri
Gabriyelinte Darshana Saabhalyamaayi
Sarva Lokarkkum Nanmayekum Kaarunyamaai
Bethlaheminte Maaril Oraaromal Unnipirannallo
Vinnil Thaarakal Punchiri Thooki
Mannil Gloriya Naadangal Paadi
Avan Pallikacha Aninjittu
Kannum Chimmi Thurannittu
Kunjikaalitadikukayaai
Ennum Aakhosham Unarukayaayi
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet