Malayalam Lyrics

| | |

A A A

My Notes
M ഗാഗുല്‍ത്താ മലയില്‍, ചുടു ചോര ചിന്തി
ഈശോയെന്‍ പാപ പരിഹാരമായ്
സ്വര്‍ഗ്ഗീയ വാതില്‍, തുറന്നു എനിക്കായ്
തിരുമാംസ രക്തത്താല്‍ വിരുന്നൊരുക്കി
F ഗാഗുല്‍ത്താ മലയില്‍, ചുടു ചോര ചിന്തി
ഈശോയെന്‍ പാപ പരിഹാരമായ്
സ്വര്‍ഗ്ഗീയ വാതില്‍, തുറന്നു എനിക്കായ്
തിരുമാംസ രക്തത്താല്‍ വിരുന്നൊരുക്കി
A ഈശോയെ.. എന്നില്‍ വന്നീടണേ..
ഈശോയെ എന്നില്‍, അലിഞ്ഞീടണേ..
A ഈശോയെ.. എന്നില്‍ വന്നീടണേ..
ഈശോയെ എന്നില്‍, അലിഞ്ഞീടണേ..
—————————————–
M സ്‌നേഹത്തിന്‍ സാന്ത്വനം പകര്‍ന്നു നല്‍കാന്‍
സ്‌നേഹത്തിന്‍ പറുദീസ തീര്‍ത്തു നാഥന്‍
F സ്‌നേഹത്തിന്‍ സാന്ത്വനം പകര്‍ന്നു നല്‍കാന്‍
സ്‌നേഹത്തിന്‍ പറുദീസ തീര്‍ത്തു നാഥന്‍
M ജീവന്‍ സമൃദ്ധമായ് നല്‍കീടുവാന്‍
തിരുവോസ്‌തിയായെന്നില്‍ അണഞ്ഞിടുന്നു
F ജീവന്‍ സമൃദ്ധമായ് നല്‍കീടുവാന്‍
തിരുവോസ്‌തിയായെന്നില്‍ അണഞ്ഞിടുന്നു
A ഈശോയെ.. എന്നില്‍ വന്നീടണേ..
ഈശോയെ എന്നില്‍, അലിഞ്ഞീടണേ..
A ഈശോയെ.. എന്നില്‍ വന്നീടണേ..
ഈശോയെ എന്നില്‍, അലിഞ്ഞീടണേ..
—————————————–
F പുരോഹിത കരങ്ങളില്‍ നീ ഉയരുമ്പോള്‍
ഉണരുന്നെന്‍ ആത്മാവും സന്തോഷത്താല്‍
M പുരോഹിത കരങ്ങളില്‍ നീ ഉയരുമ്പോള്‍
ഉണരുന്നെന്‍ ആത്മാവും സന്തോഷത്താല്‍
F ആയിരം തിരിതെളിച്ചെന്നാത്മ കോവിലില്‍
ആരാധ്യനേശുവേ വാഴ്‌ത്തിടും ഞാന്‍
M ആയിരം തിരിതെളിച്ചെന്നാത്മ കോവിലില്‍
ആരാധ്യനേശുവേ വാഴ്‌ത്തിടും ഞാന്‍
F ഗാഗുല്‍ത്താ മലയില്‍, ചുടു ചോര ചിന്തി
ഈശോയെന്‍ പാപ പരിഹാരമായ്
M സ്വര്‍ഗ്ഗീയ വാതില്‍, തുറന്നു എനിക്കായ്
തിരുമാംസ രക്തത്താല്‍ വിരുന്നൊരുക്കി
A ഈശോയെ.. എന്നില്‍ വന്നീടണേ..
ഈശോയെ എന്നില്‍, അലിഞ്ഞീടണേ..
A ഈശോയെ.. എന്നില്‍ വന്നീടണേ..
ഈശോയെ എന്നില്‍, അലിഞ്ഞീടണേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗാഗുല്‍ത്താ മലയില്‍, ചുടു ചോര ചിന്തി ഈശോയെന്‍ പാപ പരിഹാരമായ് Gagultha Malayil Chuduchora Chinthi Lyrics | Gagultha Malayil Chuduchora Chinthi Song Lyrics | Gagultha Malayil Chuduchora Chinthi Karaoke | Gagultha Malayil Chuduchora Chinthi Track | Gagultha Malayil Chuduchora Chinthi Malayalam Lyrics | Gagultha Malayil Chuduchora Chinthi Manglish Lyrics | Gagultha Malayil Chuduchora Chinthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gagultha Malayil Chuduchora Chinthi Christian Devotional Song Lyrics | Gagultha Malayil Chuduchora Chinthi Christian Devotional | Gagultha Malayil Chuduchora Chinthi Christian Song Lyrics | Gagultha Malayil Chuduchora Chinthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gaagulthaa Malayil, Chudu Chora Chinthi
Eeshoyen Paapa Parihaaramaai
Swarggeeya Vaathil, Thurannu Enikkaai
Thirumaamsa Rakthathaal Virunnorukki

Gaagulthaa Malayil, Chudu Chora Chinthi
Eeshoyen Paapa Parihaaramaai
Swargeeya Vaathil, Thurannu Enikkaai
Thirumaamsa Rakthathaal Virunnorukki

Eeshoye.. Ennil Vanneedane..
Eeshoye Ennil, Alinjeedane..
Eeshoye.. Ennil Vanneedane..
Eeshoye Ennil, Alinjeedane..

-----

Snehathin Saanthwanam Pakarnnu Nalkaan
Snehathin Parudheesa Theerthu Nadhan
Snehathin Saanthwanam Pakarnnu Nalkaan
Snehathin Parudheesa Theerthu Nadhan

Jeevan Samrudhamaai Nalkeeduvaan
Thiruvosthiyaayennil Ananjidunnu
Jeevan Samrudhamaai Nalkeeduvaan
Thiruvosthiyaayennil Ananjidunnu

Eeshoye.. Ennil Vanneedane..
Eeshoye Ennil, Alinjeedane..
Eeshoye.. Ennil Vanneedane..
Eeshoye Ennil, Alinjeedane..

-----

Purohitha Karangalil Nee Uyarumbol
Unarunnen Aathmaavum Santhoshathaal
Purohitha Karangalil Nee Uyarumbol
Unarunnen Aathmaavum Santhoshathaal

Aayiram Thirithelichennaathma Kovilil
Aaraadhyaneshuve Vaazhthidum Njan
Aayiram Thirithelichennaathma Kovilil
Aaraadhyaneshuve Vaazhthidum Njan

Gaagulthaa Malayil, Chudu Chora Chinthi
Eeshoyen Paapa Pariharamaai
Swargeeya Vathil, Thurannu Enikkaai
Thirumaamsa Rakthathaal Virunnorukki

Eeshoye.. Ennil Vanneedane..
Eeshoye Ennil, Alinjeedane..
Eeshoye.. Ennil Vanneedane..
Eeshoye Ennil, Alinjeedane..

Gagultha Malayil Chuduchora Chinthi Gaagultha Malayil Chudu Chora Chinthi Chuduchorachinthi Chorachinthi Chuduchora Chudu Chora Eeshoyen Eesho Enn Vannidane Alinjidane


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 66.  Song ID 14224


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.