Malayalam Lyrics

| | |

A A A

My Notes
M ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു
F ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു
M വാനവും.., ഭൂമിയും..
മുഖമായ് കേണു..
തുയിലുണര്‍ത്തും കിളികളെ….
F തുയിലുണര്‍ത്തും കിളികളെ
മിഴികള്‍ നിറയുവതെന്തിനോ
നെഞ്ചകത്തിന്‍ നൊമ്പരങ്ങള്‍ ആഴമേറുമ്പോള്‍
A മനസ്സു തേങ്ങുന്നു
🎵🎵🎵
A ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു
—————————————–
M സങ്കട പുഴ നീന്തിടുന്നൊരു
കാലമായെന്നോ
സ്‌നേഹ ദായകനേറ്റു വാങ്ങിയ
പീഢയോര്‍ത്തെന്നോ
F സങ്കട പുഴ നീന്തിടുന്നൊരു
കാലമായെന്നോ
സ്‌നേഹ ദായകനേറ്റു വാങ്ങിയ
പീഢയോര്‍ത്തെന്നോ
M കാതിനുള്ളില്‍ ചാട്ടവാറിന്‍
നാദമുയരുന്നോ
F കണ്ണടച്ചാല്‍, നെഞ്ചിലേറും
കുന്ത മുനയെന്നോ
M കരമുയര്‍ത്തി, മിഴി തുടച്ചോരു
സ്‌നേഹമോര്‍ക്കുമ്പോള്‍
F മനസ്സു തേങ്ങുന്നു
🎵🎵🎵
A ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു
—————————————–
F നോവകറ്റാന്‍, ചേര്‍ത്തണയ്‌ക്കും
കൈകളിന്നെവിടെ
രക്ഷ നല്‍കാന്‍, ഓടിയെത്തും
പാദമിന്നെവിടെ
M നോവകറ്റാന്‍, ചേര്‍ത്തണയ്‌ക്കും
കൈകളിന്നെവിടെ
രക്ഷ നല്‍കാന്‍, ഓടിയെത്തും
പാദമിന്നെവിടെ
F ദിവ്യ ദേഹം, കാരിരുമ്പില്‍
കോര്‍ത്തുവല്ലോ പാപികള്‍
M പുണ്യ ശിരസ്സില്‍, മുള്‍ക്കിരീടം
ചാര്‍ത്തിയല്ലോ മാനവര്‍
F ക്രൂശിതന്റെ നിണമണിഞ്ഞൊരു
രൂപമോര്‍ക്കുമ്പോള്‍
M മനസ്സു തേങ്ങുന്നു
🎵🎵🎵
F ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു
M ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു
F വാനവും.., ഭൂമിയും..
മുഖമായ് കേണു..
തുയിലുണര്‍ത്തും കിളികളെ….
M തുയിലുണര്‍ത്തും കിളികളെ
മിഴികള്‍ നിറയുവതെന്തിനോ
നെഞ്ചകത്തിന്‍ നൊമ്പരങ്ങള്‍ ആഴമേറുമ്പോള്‍
A മനസ്സു തേങ്ങുന്നു
🎵🎵🎵
A ഗാഗുല്‍ത്താ മാമല മേലെ
പുലരി മിഴി തുറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗാഗുല്‍ത്താ മാമല മേലെ പുലരി മിഴി തുറന്നു Gagultha Mamala Mele Lyrics | Gagultha Mamala Mele Song Lyrics | Gagultha Mamala Mele Karaoke | Gagultha Mamala Mele Track | Gagultha Mamala Mele Malayalam Lyrics | Gagultha Mamala Mele Manglish Lyrics | Gagultha Mamala Mele Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gagultha Mamala Mele Christian Devotional Song Lyrics | Gagultha Mamala Mele Christian Devotional | Gagultha Mamala Mele Christian Song Lyrics | Gagultha Mamala Mele MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gaagulthaa Maamala Mele
Pulari Mizhi Thurannu
Gaagulthaa Maamala Mele
Pulari Mizhi Thurannu

Vaanavum.., Bhoomiyum..
Mukhamaai Kenu..
Thuyilunarthum Kilikale….

Thuyilunarthum Kilikale
Mizhikal Nirayuvathenthino
Nenchakathin Nombarangal Aazhamerumbol
Manassu Thengunnu

🎵🎵🎵

Gagulthaa Mamala Mele
Pulari Mizhi Thurannu

-----

Sankada Puzha Neenthidunnoru
Kaalamaayenno
Sneha Dhaayakanettu Vaangiya
Peedayorthenno

Sankada Puzha Neenthidunnoru
Kaalamaayenno
Sneha Dhaayakanettu Vaangiya
Peedayorthenno

Kaathinullil Chaattavaarin
Naadhamuyarunno
Kannadachaal, Nenchilerum
Kuntha Munayenno

Karamuyarthi, Mizhi Thudachoru
Snehamorkkumpol
Manasu Thengunnu

🎵🎵🎵

Gaagulthaa Maamala Mele
Pulari Mizhi Thurannu

-----

Novakattaan, Cherthanaikkum
Kaikalinnevide
Raksha Nalkaan, Odiyethum
Paadhaminnevide

Novakattaan, Cherthanaikkum
Kaikalinnevide
Raksha Nalkaan, Odiyethum
Paadhaminnevide

Divya Dheham, Kaarirumbil
Korthuvallo Paapikal
Punya Shirassil, Mulkkireedam
Chaarthiyallo Maanavar

Krooshithante Ninamaninjoru
Roopamorkkumbol
Manassu Thengunnu

🎵🎵🎵

Gaagulthaa Maamala Mele
Pulari Mizhi Thurannu
Gaagulthaa Maamala Mele
Pulari Mizhi Thurannu

Vaanavum.., Bhoomiyum..
Mukhamaai Kenu..
Thuyilunarthum Kilikale….

Thuyilunarthum Kilikale
Mizhikal Nirayuvathenthino
Nenjakathin Nombarangal Aazhamerumbol
Manassu Thengunnu

🎵🎵🎵

Gagulthaa Mamala Mele
Pulari Mizhi Thurannu

Gagultha Mamala Mele Gaagultha Maamala Melle Mamalamele Maamalamele Pulari Mizhithurannu


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 129.  Song ID 13622


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.