Malayalam Lyrics

| | |

A A A

My Notes
M ഗാഗുല്‍ത്തായിലെ തിരുബലിയില്‍
എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ
F ഗാഗുല്‍ത്തായിലെ തിരുബലിയില്‍
എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ
M നിന്‍ തിരുമുറിവിലെ, സ്‌നേഹത്തിന്‍ പൂര്‍ണ്ണത
മറക്കുവാനാകുമോ എന്‍ നാഥനെ
F നിന്‍ തിരുമുറിവിലെ, സ്‌നേഹത്തിന്‍ പൂര്‍ണ്ണത
മറക്കുവാനാകുമോ എന്‍ നാഥനെ
A ഗാഗുല്‍ത്തായിലെ തിരുബലിയില്‍
എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ
A ചങ്കിലെ ചോരയാല്‍, ചങ്കായോനെ
കൈപിടിച്ചു നടത്തണേ, നേര്‍വഴി പാതയില്‍
A ചങ്കിലെ ചോരയാല്‍, ചങ്കായോനെ
കൈപിടിച്ചു നടത്തണേ, നേര്‍വഴി പാതയില്‍
—————————————–
M ചാട്ട തന്‍ അടിയില്‍, ചിതറിയ നിന്‍ മാംസ-
മെന്നെ, നെഞ്ചോടു, ചേര്‍ക്കുവാനല്ലയോ
F ചാട്ട തന്‍ അടിയില്‍, ചിതറിയ നിന്‍ മാംസ-
മെന്നെ, നെഞ്ചോടു, ചേര്‍ക്കുവാനല്ലയോ
M ഈ ഒരു ജീവിതം, നിനക്കായ് എരിയുവാന്‍
നിറവായ്, നീ വരണേ, എന്നരികില്‍
F ഈ ഒരു ജീവിതം, നിനക്കായ് എരിയുവാന്‍
നിറവായ്, നീ വരണേ, എന്നരികില്‍
A ചങ്കിലെ ചോരയാല്‍, ചങ്കായോനെ
കൈപിടിച്ചു നടത്തണേ, നേര്‍വഴി പാതയില്‍
A ചങ്കിലെ ചോരയാല്‍, ചങ്കായോനെ
കൈപിടിച്ചു നടത്തണേ, നേര്‍വഴി പാതയില്‍
—————————————–
F മുള്‍മുടി കൊമ്പില്‍, ചിതറിയ നിന്‍ രക്ത-
മെന്റെ മലിനത, മായ്‌ക്കുവാനല്ലയോ
M മുള്‍മുടി കൊമ്പില്‍, ചിതറിയ നിന്‍ രക്ത-
മെന്റെ മലിനത, മായ്‌ക്കുവാനല്ലയോ
F നിര്‍മ്മലമായൊരു, ഹൃദയമെന്നില്‍ ഒരുക്കാന്‍
നാഥാ, നീ തൊടണേ, എന്നെയിന്നു
M നിര്‍മ്മലമായൊരു, ഹൃദയമെന്നില്‍ ഒരുക്കാന്‍
നാഥാ, നീ തൊടണേ, എന്നെയിന്നു
F ഗാഗുല്‍ത്തായിലെ തിരുബലിയില്‍
എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ
M ഗാഗുല്‍ത്തായിലെ തിരുബലിയില്‍
എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ
F നിന്‍ തിരുമുറിവിലെ, സ്‌നേഹത്തിന്‍ പൂര്‍ണ്ണത
മറക്കുവാനാകുമോ എന്‍ നാഥനെ
M നിന്‍ തിരുമുറിവിലെ, സ്‌നേഹത്തിന്‍ പൂര്‍ണ്ണത
മറക്കുവാനാകുമോ എന്‍ നാഥനെ
A ഗാഗുല്‍ത്തായിലെ തിരുബലിയില്‍
എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ
A ചങ്കിലെ ചോരയാല്‍, ചങ്കായോനെ
കൈപിടിച്ചു നടത്തണേ, നേര്‍വഴി പാതയില്‍
A ചങ്കിലെ ചോരയാല്‍, ചങ്കായോനെ
കൈപിടിച്ചു നടത്തണേ, നേര്‍വഴി പാതയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗാഗുല്‍ത്തായിലെ തിരുബലിയില്‍ എനിക്കായ് മുറിഞ്ഞ, തിരുസ്‌നേഹമേ Gagulthayile Thirubaliyil Lyrics | Gagulthayile Thirubaliyil Song Lyrics | Gagulthayile Thirubaliyil Karaoke | Gagulthayile Thirubaliyil Track | Gagulthayile Thirubaliyil Malayalam Lyrics | Gagulthayile Thirubaliyil Manglish Lyrics | Gagulthayile Thirubaliyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gagulthayile Thirubaliyil Christian Devotional Song Lyrics | Gagulthayile Thirubaliyil Christian Devotional | Gagulthayile Thirubaliyil Christian Song Lyrics | Gagulthayile Thirubaliyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gaagulthaayile Thirubaliyil
Enikkaai Murinja, Thirusnehame
Gaagulthaayile Thirubaliyil
Enikkaai Murinja, Thirusnehame

Nin Thirumurivile, Snehathin Poornnatha
Marakkuvaanaakumo En Nadhane
Nin Thirumurivile, Snehathin Poornnatha
Marakkuvaanaakumo En Nadhane

Gaagulthaayile Thirubaliyil
Enikkaai Murinja, Thirusnehame

Chankile Chorayaal, Chankaayone
Kaipidichu Nadathane, Nervazhi Paathayil
Chankile Chorayaal, Chankaayone
Kaipidichu Nadathane, Nervazhi Paathayil

-----

Chaatta Than Adiyil, Chithariya Nin Maamsa-
Menne, Nenchodu, Cherkkuvaanallayo
Chaatta Than Adiyil, Chithariya Nin Maamsa-
Menne, Nenchodu, Cherkkuvaanallayo

Ee Oru Jeevitham, Ninakkaai Eriyuvaan
Niravaai, Nee Varane, Ennarikil
Ee Oru Jeevitham, Ninakkaai Eriyuvaan
Niravaai, Nee Varane, Ennarikil

Chankile Chorayaal, Chankayone
Kaipidichu Nadathane, Nervazhi Pathayil
Chankile Chorayaal, Chankayone
Kaipidichu Nadathane, Nervazhi Pathayil

-----

Mulmudi Kombil, Chithariya Nin Raktha-
Mente Malinatha, Maaikkuvaanallayo
Mulmudi Kombil, Chithariya Nin Raktha-
Mente Malinatha, Maaikkuvaanallayo

Nirmmalamayoru, Hrudhayamennil Orukkaan
Nadha, Nee Thodane, Enneyinnu
Nirmmalamayoru, Hrudhayamennil Orukkaan
Nadha, Nee Thodane, Enneyinnu

Gagulthaayile Thirubaliyil
Enikkaai Murinja, Thirusnehame
Gagulthaayile Thirubaliyil
Enikkaai Murinja, Thirusnehame

Nin Thirumurivile, Snehathin Poornnatha
Marakkuvanaakumo En Nadhane
Nin Thirumurivile, Snehathin Poornnatha
Marakkuvanaakumo En Nadhane

Gagulthayile Thirubaliyil
Enikkaai Murinja, Thiru Snehame

Chankile Chorayaal, Chankaayone
Kaipidichu Nadathane, Nervazhi Paathayil
Chankile Chorayaal, Chankaayone
Kaipidichu Nadathane, Nervazhi Paathayil

Gagulthayile Gaagulthayile Thirubaliyil Thiru Baliyil Enikkayi Enikkaayi Enikkai Enikkaai Murinja Thiru Snehame Chorayal Chankayone Kai Pidichu Pathayil Changayone Changaayone


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 253.  Song ID 12866


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.