Malayalam Lyrics

| | |

A A A

My Notes
M ഗത്‌സമെന്‍… ഗത്‌സമെന്‍…
ചങ്കിലെ ചോര, നീരായ് ഒഴുക്കിയ
കദന കടലാം, ഗത്‌സമെന്‍…
കദന കടലാം, ഗത്‌സമെന്‍…
F ഗത്‌സമെന്‍… ഗത്‌സമെന്‍…
ചങ്കിലെ ചോര, നീരായ് ഒഴുക്കിയ
കദന കടലാം, ഗത്‌സമെന്‍…
കദന കടലാം, ഗത്‌സമെന്‍…
—————————————–
M പെസഹാ കുഞ്ഞാടിന്‍, രക്തമൊഴുക്കിയ
കെദ്രോന്‍ തോടിന്‍, അക്കരെ
🎵🎵🎵
F പെസഹാ കുഞ്ഞാടിന്‍, രക്തമൊഴുക്കിയ
കെദ്രോന്‍ തോടിന്‍, അക്കരെ
M താതനെ കാത്തു, പാറയില്‍ മുട്ടൂന്നി
തേങ്ങി കരയുന്നു നാഥന്‍
F പിതാവേ ഈ, പാനപാത്രം
തിരിച്ചെടുക്കേണമേ
M എങ്കിലും നിന്‍ ഹിതം, പൂര്‍ത്തിയാക്കിടുവാന്‍
നല്‍കണേ നിന്‍ കൃപ
F നല്‍കണേ നിന്‍ കൃപ
A ഗത്‌സമെന്‍… ഗത്‌സമെന്‍…
ചങ്കിലെ ചോര, നീരായ് ഒഴുക്കിയ
കദന കടലാം, ഗത്‌സമെന്‍…
കദന കടലാം, ഗത്‌സമെന്‍…
—————————————–
F അനുതാപത്താല്‍, വിങ്ങുമെന്‍ ഹൃദയം
നാഥന്റെ നെഞ്ചോടു, ചേര്‍ത്തിടുന്നു
🎵🎵🎵
M അനുതാപത്താല്‍, വിങ്ങുമെന്‍ ഹൃദയം
നാഥന്റെ നെഞ്ചോടു, ചേര്‍ത്തിടുന്നു
F ജീവിത ഭാരത്താല്‍, പാപി ഞാന്‍ തളരുന്നു
നിന്‍ കരമെന്നില്‍, നീട്ടേണമേ
M നാഥാ, നിന്‍ തിരുമുറിവുകളില്‍
എന്നെയും ചേര്‍ത്തീടണേ
F നിത്യമാം ജീവനില്‍, പങ്കുപറ്റിടുവാന്‍
എന്നെ സമര്‍പ്പിക്കുന്നു
M പൂര്‍ണ്ണമായ് അര്‍പ്പിക്കുന്നു
A ഗത്‌സമെന്‍… ഗത്‌സമെന്‍…
ചങ്കിലെ ചോര, നീരായ് ഒഴുക്കിയ
കദന കടലാം, ഗത്‌സമെന്‍…
കദന കടലാം, ഗത്‌സമെന്‍…
A ഗത്‌സമെന്‍… ഗത്‌സമെന്‍…
ചങ്കിലെ ചോര, നീരായ് ഒഴുക്കിയ
കദന കടലാം, ഗത്‌സമെന്‍…
കദന കടലാം, ഗത്‌സമെന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗത്‌സമെന്‍ ഗത്‌സമെന്‍ ചങ്കിലെ ചോര, നീരായ് ഒഴുക്കിയ Gathsamen Gathsamen Chankile Chora Lyrics | Gathsamen Gathsamen Chankile Chora Song Lyrics | Gathsamen Gathsamen Chankile Chora Karaoke | Gathsamen Gathsamen Chankile Chora Track | Gathsamen Gathsamen Chankile Chora Malayalam Lyrics | Gathsamen Gathsamen Chankile Chora Manglish Lyrics | Gathsamen Gathsamen Chankile Chora Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gathsamen Gathsamen Chankile Chora Christian Devotional Song Lyrics | Gathsamen Gathsamen Chankile Chora Christian Devotional | Gathsamen Gathsamen Chankile Chora Christian Song Lyrics | Gathsamen Gathsamen Chankile Chora MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gathsamen... Gathsamen...
Chankile Chora, Neeraai Ozhukkiya
Kadhana Kadalaam, Gathsamen...
Kadhana Kadalaam, Gathsamen...

Gathsamen... Gathsamen...
Chankile Chora, Neeraai Ozhukkiya
Kadhana Kadalaam, Gathsamen...
Kadhana Kadalaam, Gathsamen...

-----

Pesahaa Kunjaadin, Rakthamozhukkiya
Kedhron Thodin, Akkare

🎵🎵🎵

Pesahaa Kunjadin, Rakthamozhukkiya
Kedhron Thodin, Akkare

Thaathane Kaathu, Paarayil Muttoonni
Thengi Karayunnu Nadhan
Pithave Ee, Paanapaathram
Thirichedukkename

Enkilum Nin Hitham, Poorthiyaakkiduvaan
Nalkane Nin Krupa
Nalkane Nin Krupa

Gathsamen... Gathsamen...
Chankile Chora, Neeraayozhukkiya
Kadhana Kadalaam, Gathsamen...
Kadhana Kadalaam, Gathsamen...

-----

Anuthapathaal, Vingumen Hrudhayam
Nadhante Nenchodu, Cherthidunnu

🎵🎵🎵

Anuthaapathaal, Vingumen Hridhayam
Nadhante Nenchodu, Cherthidunnu

Jeevitha Bhaarathaal, Paapi Njan Thalarunnu
Nin Karamennil, Neettename
Nadha, Nin Thirumurivukalil
Enneyum Chertheedane

Nithyamaam Jeevanil, Pankupattiduvaan
Enne Samarppikkunnu
Poornnamaai Arppikkunnu

Gathsamen... Gathsamen...
Chankile Chora, Neeraai Ozhukkiya
Kadhana Kadalaam, Gathsamen...
Kadhana Kadalaam, Gathsamen...

Gathsamen... Gathsamen...
Chankile Chora, Neeraai Ozhukkiya
Kadhana Kadalaam, Gathsamen...
Kadhana Kadalaam, Gathsamen...

Gathsamen Gathsamen Gadsamen Gadhsamen Gethsamen Gethsamen Gedsamen Gedhsamen Chankile Chora Neerayi Neeraayi Neerai Neeraai Novunna


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 99.  Song ID 13281


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.