Malayalam Lyrics

| | |

A A A

My Notes
A ഗത്‌സമേന്‍…. ഗത്‌സമേന്‍….
ഗത്‌സമേന്‍….
🎵🎵🎵
M ഗത്‌സമേന്‍ പൂങ്കാവനത്തില്‍
ഒലിവു മലയുടെ, മടിയില്‍
F വിയര്‍പ്പു തുള്ളികള്‍, രക്ത കണങ്ങള്‍
ചിന്തിയ നാഥാ, സ്‌നേഹ നാഥാ
A വിയര്‍പ്പു തുള്ളികള്‍, രക്ത കണങ്ങള്‍
ചിന്തിയ നാഥാ, സ്‌നേഹ നാഥാ
A ഗത്‌സമേന്‍…. ഗത്‌സമേന്‍….
ഗത്‌സമേന്‍….
—————————————–
M കണ്ണീരിന്‍ കൈപ്പില്‍, കാസ കുടിക്കാന്‍
പാപ വിഹീനന്‍, തിരുമനസ്സായ്
F കണ്ണീരിന്‍ കൈപ്പില്‍, കാസ കുടിക്കാന്‍
പാപ വിഹീനന്‍, തിരുമനസ്സായ്
M സ്‌നേഹ പിതാവിന്‍, തിരുഹിതമല്ലോ
നിറവേറ്റുന്നു, സുതനാം ഈശോ
F സ്‌നേഹ പിതാവിന്‍, തിരുഹിതമല്ലോ
നിറവേറ്റുന്നു, സുതനാം ഈശോ
🎵🎵🎵
A ഗത്‌സമേന്‍ പൂങ്കാവനത്തില്‍
ഒലിവു മലയുടെ, മടിയില്‍
—————————————–
F എത്ര കഠോരം, അതിദയനീയം
സഹനം ദുസ്സഹം, എന്‍ പ്രിയ നാഥാ
M എത്ര കഠോരം, അതിദയനീയം
സഹനം ദുസ്സഹം, എന്‍ പ്രിയ നാഥാ
F സൗഭാഗ്യത്തിന്‍, മണവറ ചേരാന്‍
കാല്‍വരി കയറാ..താര്‍ക്കും അസാധ്യം
M സൗഭാഗ്യത്തിന്‍, മണവറ ചേരാന്‍
കാല്‍വരി കയറാ..താര്‍ക്കും അസാധ്യം
🎵🎵🎵
A ഗത്‌സമേന്‍ പൂങ്കാവനത്തില്‍
ഒലിവു മലയുടെ, മടിയില്‍
വിയര്‍പ്പു തുള്ളികള്‍, രക്ത കണങ്ങള്‍
ചിന്തിയ നാഥാ, സ്‌നേഹ നാഥാ
A ഗത്‌സമേന്‍…. ഗത്‌സമേന്‍….
ഗത്‌സമേന്‍….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗത്‌സമേന്‍ പൂങ്കാവനത്തില്‍ ഒലിവു മലയുടെ, മടിയില്‍ Gathsamen Poonkavanathil Lyrics | Gathsamen Poonkavanathil Song Lyrics | Gathsamen Poonkavanathil Karaoke | Gathsamen Poonkavanathil Track | Gathsamen Poonkavanathil Malayalam Lyrics | Gathsamen Poonkavanathil Manglish Lyrics | Gathsamen Poonkavanathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gathsamen Poonkavanathil Christian Devotional Song Lyrics | Gathsamen Poonkavanathil Christian Devotional | Gathsamen Poonkavanathil Christian Song Lyrics | Gathsamen Poonkavanathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gathsamen.... Gathsamen....
Gathsamen....

🎵🎵🎵

Gathsamen Poonkaavanathil
Olivu Malayude, Madiyil

Viyarppu Thullikal, Raktha Kanangal
Chinthiya Nadha, Sneha Nadha
Viyarppu Thullikal, Raktha Kanangal
Chinthiya Nadha, Sneha Nadha

Gathsamen.... Gathsamen....
Gathsamen....

-----

Kanneerin Kaippil, Kaasa Kudikkaan
Paapa Viheenan, Thirumanassaai
Kanneerin Kaippil, Kaasa Kudikkaan
Paapa Viheenan, Thirumanassaai

Sneha Pithavin, Thiruhithamallo
Niravettunnu, Suthanaam Eesho
Sneha Pithavin, Thiruhithamallo
Niravettunnu, Suthanaam Eesho

🎵🎵🎵

Gathsamen Poonkavanathil
Olivu Malayude, Madiyil

-----

Ethra Kadoram, Adhidhayaneeyam
Sahanam Dhussaham, En Priya Nadha
Ethra Kadoram, Adhidhayaneeyam
Sahanam Dhussaham, En Priya Nadha

Saubhagyathin, Manavara Cheraan
Kalvari Kayaraa..thaarkkum Asaadhyam
Saubhagyathin, Manavara Cheraan
Kalvari Kayaraa..thaarkkum Asaadhyam

🎵🎵🎵

Gathsamen Poonkaavanathil
Olivu Malayude, Madiyil
Viyarppu Thullikal, Raktha Kanangal
Chinthiya Nadha, Sneha Nadha

Gathsamen.... Gathsamen....
Gathsamen....

Gathsamen Gathsemen Gadhsamen Gadhsemen Gadsamen Gadsemen Poonkavanathil Poomkavanathil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 81.  Song ID 13621


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.