Malayalam Lyrics

| | |

A A A

My Notes
M ഗദ്‌സമേന്‍, തേങ്ങിയോ
ഘോരമാം വീചികളാല്‍
F കൂടെയായ്‌ നടന്നവര്‍‌
കൈവെടിഞ്ഞു പാതി വഴിയില്‍
M പിടയും.. നേരത്തും..
പഴി പറയും, മുഖങ്ങളോ?
F കനല്‍പോലെ, പൊള്ളുന്നുള്ളം
ഒന്നു കരയാന്‍, കഴിഞ്ഞെങ്കില്‍
M കനല്‍പോലെ, പൊള്ളുന്നുള്ളം
ഒന്നു കരയാന്‍, കഴിഞ്ഞെങ്കില്‍
A ഗദ്‌സമേന്‍, തേങ്ങിയോ
ഘോരമാം വീചികളാല്‍
—————————————–
M എവിടെ എന്‍ സ്‌നേഹിതര്‍, എവിടെ എന്‍ ശിഷ്യന്മാര്‍
ഏകനായ് ഇന്നു ഞാന്‍, മരിക്കുന്നുവോ?
F ചുംബനം തന്നു നീ, മുപ്പതു കാശിനായ്‌
ഒറ്റിക്കൊടുത്തുവോ, എന്നെ നീ?
M സ്‌നേഹിക്കാന്‍ പറഞ്ഞൊരീ, ഗുരുവിനെ ഇന്നു നിന്‍
സ്‌നേഹത്തിന്‍ ചുംബനത്താല്‍ വഞ്ചിച്ചുവോ?
F കുറ്റമില്ലാത്തൊരന്‍, രക്തത്തിന്‍ വിലയായ്
വാങ്ങിയോ നീ നിന്‍, സമ്പാദ്യം?
M കുറ്റമില്ലാത്തൊരന്‍, രക്തത്തിന്‍ വിലയായ്
വാങ്ങിയോ നീ നിന്‍, സമ്പാദ്യം?
A ഗദ്‌സമേന്‍, തേങ്ങിയോ
ഘോരമാം വീചികളാല്‍
A കൂടെയായ്‌ നടന്നവര്‍‌
കൈവെടിഞ്ഞു പാതി വഴിയില്‍
—————————————–
F ചാട്ട തന്‍ മുറിവിനാല്‍, രക്തം വാര്‍ന്നൊഴുകി
കണ്ണീരിന്‍ ധാരയില്‍, അലിഞ്ഞു ചേര്‍ന്നു
M മുറിയുന്ന വേദനയില്‍, ഒഴുകുന്ന രുധിരത്തില്‍
കണ്ടു ഞാന്‍ ഗോല്‍ഗോത്ത, മലമുകളും
F മനുഷ്യകുലത്തിന്റെ, പാപങ്ങളേറ്റു ഞാന്‍
മരണത്തിന്‍ വേദനയാല്‍, പിടയുന്നു
M ഹൃദയമുടഞ്ഞു, അലറി കരഞ്ഞു
നിങ്ങള്‍ക്കായ്‌ ഞാനെന്‍, ജീവന്‍ വെടിഞ്ഞു
F ഹൃദയമുടഞ്ഞു, അലറി കരഞ്ഞു
നിങ്ങള്‍ക്കായ്‌ ഞാനെന്‍, ജീവന്‍ വെടിഞ്ഞു
🎵🎵🎵
M ഗദ്‌സമേന്‍, തേങ്ങിയോ
ഘോരമാം വീചികളാല്‍
F കൂടെയായ്‌ നടന്നവര്‍‌
കൈവെടിഞ്ഞു പാതി വഴിയില്‍
M പിടയും.. നേരത്തും..
പഴി പറയും, മുഖങ്ങളോ?
F കനല്‍പോലെ, പൊള്ളുന്നുള്ളം
ഒന്നു കരയാന്‍, കഴിഞ്ഞെങ്കില്‍
M കനല്‍പോലെ, പൊള്ളുന്നുള്ളം
ഒന്നു കരയാന്‍, കഴിഞ്ഞെങ്കില്‍
A ഗദ്‌സമേന്‍, തേങ്ങിയോ
ഘോരമാം വീചികളാല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗദ്‌സമേന്‍, തേങ്ങിയോ ഘോരമാം വീചികളാല്‍ Gathsamen Thengiyo Lyrics | Gathsamen Thengiyo Song Lyrics | Gathsamen Thengiyo Karaoke | Gathsamen Thengiyo Track | Gathsamen Thengiyo Malayalam Lyrics | Gathsamen Thengiyo Manglish Lyrics | Gathsamen Thengiyo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gathsamen Thengiyo Christian Devotional Song Lyrics | Gathsamen Thengiyo Christian Devotional | Gathsamen Thengiyo Christian Song Lyrics | Gathsamen Thengiyo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gadhsamen, Thengiyo
Khoramaam Veechikalaal
Koodeyaai Nadannavar
Kaivedinju Paathi Vazhiyil

Pidayum.. Nerathum..
Pazhi Parayum, Mukhangalo?

Kanalpole, Pollunnullam
Onnu Karayaan, Kazhinjenkil
Kanalpole, Pollunnullam
Onnu Karayaan, Kazhinjenkil

Gadhsamen, Thengiyo
Koramaam Veechikalaal

-----

Evide En Snehithar, Evide En Shishyanmaar
Ekanaai Innu Njan, Marikkunnuvo?
Chumbanam Thannu Nee, Muppathu Kaashinaai
Ottikkoduthuvo, Enne Nee?

Snehikkaan Paranjoree, Guruvine Innu Nin
Snehathin Chumbanathaal Vanchichuvo?

Kuttamillaathoran, Rakthathin Vilayaai
Vaangiyo Nee Nin, Sambaadhyam?
Kuttamillaathoran, Rakthathin Vilayaai
Vaangiyo Nee Nin, Sambaadhyam?

Gadhsamen, Thengiyo
Khoramaam Veechikalaal
Koodeyaai Nadannavar
Kaivedinju Paathi Vazhiyil

-----

Chaatta Than Murivinaal, Raktham Vaarnnozhuki
Kanneerin Dhaarayil, Alinju Chernnu
Muriyunna Vedhanayil, Ozhukunna Rudhirathil
Kandu Njan Golgotha, Malamukalum

Manushyakulathinte, Paapangalettu Njan
Maranathin Vedhanayaal, Pidayunnu

Hrudhayamudanju, Alari Karanju
Ningalkkaai Njanen, Jeevan Vedinju
Hrudhayamudanju, Alari Karanju
Ningalkkaai Njanen, Jeevan Vedinju

🎵🎵🎵

Gadhsamen, Thengiyo
Khoramaam Veechikalaal
Koodeyaai Nadannavar
Kaivedinju Paathi Vazhiyil

Pidayum.. Nerathum..
Pazhi Parayum, Mukhangalo?

Kanal Pole, Pollunnullam
Onnu Karayaan, Kazhinjenkil
Kanal Pole, Pollunnullam
Onnu Karayaan, Kazhinjenkil

Gadhsamen, Thengiyo
Koramaam Veechikalaal

Gadsamen Gadhsamen Gathsamen Gatsamen Gedsamen Gedhsamen Gethsamen Getsamen Thengiyo Paparahithan Paaparahithan Papa Paapa Rahithan Ghoramam Ghoramaam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 282.  Song ID 13244


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.