Malayalam Lyrics

| | |

A A A

My Notes
M ഗ്ലോറിയ ഗീതം, മുഴങ്ങിടുന്നു വാനില്‍
സ്വര്‍ഗ്ഗം ഭൂമിയെ പുണര്‍ന്നു
രാജരാജനാം, യേശു നായകന്‍
പുല്‍ത്തൊഴുത്തിലിന്നു ജാതനായ്
F ഗ്ലോറിയ ഗീതം, മുഴങ്ങിടുന്നു വാനില്‍
സ്വര്‍ഗ്ഗം ഭൂമിയെ പുണര്‍ന്നു
രാജരാജനാം, യേശു നായകന്‍
പുല്‍ത്തൊഴുത്തിലിന്നു ജാതനായ്
A പോകാം, ഉണ്ണിയെ വണങ്ങാന്‍
ആര്‍ത്തു പാടാം, ഹാല്ലേലൂയ്യ ഗീതം
A നാള്‍കളായ്, കാത്ത രക്ഷകന്‍
മര്‍ത്യനായ്, അവതരിച്ചിതാ മന്നില്‍.
—————————————–
M വാനില്‍. ദൂതര്‍. പാടും സുവിശേഷം
കേള്‍ക്കാം…
F ഇനിയീ. പാരില്‍. സന്മനസുള്ളോര്‍ക്ക്
ശാലോം, ശാലോം, ശാലോം…
M ഈ പാരിനെ, സ്വര്‍ഗ്ഗീയമായ്
തീര്‍ക്കാന്‍. ഈശോ വന്നൂ
F ഈ പാരിനെ, സ്വര്‍ഗ്ഗീയമായ്
തീര്‍ക്കാന്‍. ഈശോ വന്നൂ
—————————————–
F രാത്രി.. രാത്രി..
ദൈവപുത്രന്‍ മനുജനായ രാത്രി (രാത്രി)
M സ്വര്‍ഗ്ഗം.. സ്വര്‍ഗ്ഗം…
ഭൂമിയെ ചുംബിച്ച പുണ്യ രാത്രി
F സത്യവും, നീതിയും, നിറഞ്ഞ ദൈവ രാജ്യമീ
ഭൂവിതില്‍ സംജാതമായ്, സ്വന്തമാക്കീടാം.
M സത്യവും, നീതിയും, നിറഞ്ഞ ദൈവ രാജ്യമീ
ഭൂവിതില്‍ സംജാതമായ്, സ്വന്തമാക്കീടാം.
—————————————–
M പൊന്ന് മീറ കുന്തുരുക്കമല്ല നിന്റെ കാഴ്‌ച്ച
നന്മയുള്ള ഹൃദയമിന്നു കാഴ്‌ച്ചവച്ചിടാം
F മുട്ടുകുത്തി നില്‍ക്കാം, മുത്തമൊന്നു നല്‍കാം
പുല്ലു മെത്തയില്‍ മയങ്ങുമുണ്ണിയീശന്
M ആകാശവും, ഈ ഭൂമിയും
മോദമോടെ പാടിടുന്നു ഗ്ലോറിയ
F ആകാശവും, ഈ ഭൂമിയും
മോദമോടെ പാടിടുന്നു ഗ്ലോറിയ
A ഗ്ലോറിയ!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gloriya Geetham Muzhangidunnu | ഗ്ലോറിയ ഗീതം, മുഴങ്ങിടുന്നു വാനില്‍ സ്വര്‍ഗ്ഗം ഭൂമിയെ പുണര്‍ന്നു Gloriya Geetham Muzhangidunnu Lyrics | Gloriya Geetham Muzhangidunnu Song Lyrics | Gloriya Geetham Muzhangidunnu Karaoke | Gloriya Geetham Muzhangidunnu Track | Gloriya Geetham Muzhangidunnu Malayalam Lyrics | Gloriya Geetham Muzhangidunnu Manglish Lyrics | Gloriya Geetham Muzhangidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gloriya Geetham Muzhangidunnu Christian Devotional Song Lyrics | Gloriya Geetham Muzhangidunnu Christian Devotional | Gloriya Geetham Muzhangidunnu Christian Song Lyrics | Gloriya Geetham Muzhangidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gloriya Geetham, Muzhangidunnu
Swargam Bhoomiye Punarnnu
Raja Rajanaam, Yeshu Nayakan
Pulthozhuthil Innu Jaathanaai

Gloriya Geetham, Muzhangidunnu
Swargam Bhoomiye Punarnnu
Raja Rajanaam, Yeshu Nayakan
Pulthozhuthil Innu Jaathanaai

Pokaam, Unniye Vanangaan
Aarthu Paadaam, Halleluya Geetham
Pokaam, Unniye Vanangaan
Aarthu Paadaam, Halleluya Geetham

-----

Vaanil. Dhoothar. Paadum Suvishesham
Kelkkaam...
Iniyee. Paaril. Sanmanassullorkku
Shalom, Shalom, Shalom...

Ee Paarine, Swargeeyamaai
Theerkkaan, Eesho Vannu
Ee Paarine, Swargeeyamaai
Theerkkaan, Eesho Vannu

-----

Rathri.. Rathri...
Daiva Puthran Manujanaya Rathri (Rathri)
Swargam.. Swargam..
Bhoomiye Chumbicha Rathri

Sathyavum, Neethiyum, Niranja Daiva Rajyamee
Bhoovithil Samjathamaai, Swanthamakkeedaam
Sathyavum, Neethiyum, Niranja Daiva Rajyamee
Bhoovithil Samjathamaai, Swanthamakkeedaam

-----

Ponnu Meera Kunthurukkamalla Ninte Kaazhcha
Nanmayulla Hrudhayaminnu Kaazhcha Vacheedaam
Muttu Kuthi Nilkkaam, Muthamonnu Nalkaam
Pullu Methayil Mayangum Unniyeeshanu

Aakashavum, Ee Bhoomiyum
Modhamode Paadidunnu Gloriya
Aakashavum, Ee Bhoomiyum
Modhamode Paadidunnu Gloriya
Gloriya!

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 869.  Song ID 9487


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.