Malayalam Lyrics

| | |

A A A

My Notes
M ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
F ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
M ലോകത്തിന്‍ പാപങ്ങള്‍ നീക്കാന്‍
സ്‌നേഹത്തിന്‍ ദാനങ്ങളേകാന്‍
F മഞ്ഞണിയും പാതിരാവില്‍
പുല്‍ത്തൊഴുത്തില്‍ വന്നു സ്‌നേഹ ദീപം
M നിത്യജീവന്‍ മര്‍ത്യനേകാന്‍
മര്‍ത്യനായി മണ്ണില്‍ വന്നു ദൈവം
A ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയാ പാടാം
A ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
—————————————–
M രക്ഷയേകും, വിണ്‍ പ്രകാശം
പുല്‍ത്തൊഴുത്തില്‍ വന്നിതാ
F ദുഃഖിതര്‍ക്കും, പീഢിതര്‍ക്കും
ശാന്തിയരുളും വാര്‍ത്തയായ്
M പുല്‍ത്തൊഴുത്തില്‍, പുളകമായ്
ദൂതവൃന്ദം, അണയുകയായി
F വാനവും ഭൂമിയും ഒന്നായി
പാടി വണങ്ങി മഹേശനെ
സ്വര്‍ഗ്ഗം മണ്ണിതില്‍ അണയുകയായ്
A ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയാ പാടാം
A ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
—————————————–
F വിണ്ണില്‍ നിന്നും, ദൈവപുത്രന്‍
അവതരിച്ചു മനുജനായ്
M മണിതിന്റെ, മാലകറ്റാന്‍
വിണ്‍മഹത്വം കൈവെടിഞ്ഞു
F പുല്‍ത്തൊഴുത്തില്‍, പുളകമായ്
ദൂതവൃന്ദം അണയുകയായ്
M വാനവും ഭൂമിയും ഒന്നായി
പാടി വണങ്ങി മഹേശനെ
സ്വര്‍ഗ്ഗം മണ്ണിതില്‍ അണയുകയായ്
A ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയാ പാടാം
F ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
M ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
F ലോകത്തിന്‍ പാപങ്ങള്‍ നീക്കാന്‍
സ്‌നേഹത്തിന്‍ ദാനങ്ങളേകാന്‍
M മഞ്ഞണിയും പാതിരാവില്‍
പുല്‍ത്തൊഴുത്തില്‍ വന്നു സ്‌നേഹ ദീപം
F നിത്യജീവന്‍ മര്‍ത്യനേകാന്‍
മര്‍ത്യനായി മണ്ണില്‍ വന്നു ദൈവം
A ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയാ പാടാം
A ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി
ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ്…
A ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയാ പാടാം
A ഗ്ലോറിയാ, ഗ്ലോറിയാ
ഗ്ലോറിയാ പാടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗ്ലോറിയ ഗീതം പാടി, നാഥനെ വാഴ്‌ത്തി ദൈവദൂതര്‍ നിരന്നു നിന്നു വാനിലായ് Gloriya Geetham Padi Nadhane Vazhthi Lyrics | Gloriya Geetham Padi Nadhane Vazhthi Song Lyrics | Gloriya Geetham Padi Nadhane Vazhthi Karaoke | Gloriya Geetham Padi Nadhane Vazhthi Track | Gloriya Geetham Padi Nadhane Vazhthi Malayalam Lyrics | Gloriya Geetham Padi Nadhane Vazhthi Manglish Lyrics | Gloriya Geetham Padi Nadhane Vazhthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gloriya Geetham Padi Nadhane Vazhthi Christian Devotional Song Lyrics | Gloriya Geetham Padi Nadhane Vazhthi Christian Devotional | Gloriya Geetham Padi Nadhane Vazhthi Christian Song Lyrics | Gloriya Geetham Padi Nadhane Vazhthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gloriya Geetham Paadi, Nadhane Vaazhthi
Daivadhoothar Nirannu Ninnu Vaanilaai...
Gloriya Geetham Paadi, Nadhane Vaazhthi
Daivadhoothar Nirannu Ninnu Vaanilaai...

Lokathin Paapangal Neekkaan
Snehathin Dhaanangalekaan
Manjaniyum Paathiraavil
Pulthozhuthil Vannu Sneha Deepam

Nithya Jeevan Marthyanekaan
Marthyanaayi Mannil Vannu Daivam

Gloriyaa, Gloriyaa
Gloriyaa Paadaam
Gloriya Geetham Paadi, Nadhane Vaazhthi
Daiva Dhoothar Nirannu Ninnu Vaanilaai...

-----

Rakshayekum, Vinn Prakaasham
Pulthozhuthil Vannithaa
Dhukhitharkkum, Peeditharkkum
Shaanthiyarulum Vaarthayaai

Pulthozhuthil, Pulakamaai
Dhoothavrundham, Anayukayaayi
Vaanavum Bhoomiyum Onnaayi
Paadi Vanangi Maheshane
Swarggam Mannithil Anayukayaai

Gloriyaa, Gloriyaa
Gloriyaa Paadaam
Gloriya Geetham Paadi, Nadhane Vaazhthi
Daivadhoothar Nirannu Ninnu Vaanilaai...

-----

Vinnil Ninnum, Daivaputhran
Avatharichu Manujanaai
Manithinte, Maalakattaan
Vinnmahathvam Kaivedinju

Pulthozhuthil, Pulakamaai
Dhoothavrundham Anayukayaai
Vaanavum Bhoomiyum Onnaayi
Paadi Vanangi Maheshane
Swargam Mannithil Anayukayaai

Gloriyaa, Gloriyaa
Gloriyaa Paadaam

Gloriya Geetham Paadi, Nadhane Vaazhthi
Daivadhoothar Nirannu Ninnu Vaanilaai...
Gloriya Geetham Paadi, Nadhane Vaazhthi
Daivadhoothar Nirannu Ninnu Vaanilaai...

Lokathin Paapangal Neekkaan
Snehathin Dhanangalekaan
Manjaniyum Pathiraavil
Pulthozhuthil Vannu Sneha Deepam

Nithya Jeevan Marthyanekaan
Marthyanayi Mannil Vannu Daivam

Gloriyaa, Gloriyaa
Gloriyaa Paadaam
Gloriya Geetham Paadi, Nadhane Vaazhthi
Daiva Dhoothar Nirannu Ninnu Vaanilaai...

Gloriyaa, Gloriyaa
Gloriyaa Paadaam
Gloriyaa, Gloriyaa
Gloriyaa Paadaam

Gloriya Geetham Padi Nadhane Vazhthi Paadi Nathane Vaazhthi Dhevadhoothar Devadhoothar


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 217.  Song ID 12881


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.