Malayalam Lyrics
My Notes
M | ഗ്ലോറിയാ, പാട്ടുകള്‍ രാവിലേറ്റു പാടുവാന്‍ |
F | ഗ്ലോറിയാ, പാട്ടുകള്‍ രാവിലേറ്റു പാടുവാന്‍ |
M | മണ്ണിലെ മാനവര്‍ മോദമായ് ചേര്‍ന്നിതാ |
F | മതിവരാതെ പാടാന്‍ സ്‌തുതി നിലാവില്‍ തൂകാന്‍ |
A | പാടാം, ആഹാ ഹഹാ |
—————————————– | |
M | കൊഞ്ചി കൊഞ്ചി, പാടും തെന്നല്‍ പോലെ മഞ്ഞില്‍ പാറും, ഓമന പൈങ്കിളി പോലെ |
F | തങ്കം പോലെ, മിന്നും തിങ്കള്‍ പോലെ താളം തുള്ളും, ഷാരോണ്‍ പൂക്കള്‍ പോലെ |
A | മന്നിലാനന്ദ കീര്‍ത്തനം പാടാം |
A | ഗ്ലോറിയാ, പാട്ടുകള്‍ രാവിലേറ്റു പാടുവാന്‍ |
M | മണ്ണിലെ മാനവര്‍ മോദമായ് ചേര്‍ന്നിതാ |
F | മതിവരാതെ പാടാന്‍ സ്‌തുതി നിലാവില്‍ തൂകാന്‍ |
A | പാടാം, ആഹാ ഹഹാ |
—————————————– | |
F | മന്നാ പെയ്യും, മനസ്സായ് മുന്നില്‍ ചേരാം എന്നാളും നിന്‍, നാമം മന്നില്‍ വാഴ്‌ത്താം |
M | ചന്നം പിന്നം, പെയ്യും മഞ്ഞല പോലെ മിന്നാമിന്നി, കൂട്ടം ചേരും പോലെ |
A | മന്നിലാനന്ദ നൃത്തനമാടാം |
F | ഗ്ലോറിയാ, പാട്ടുകള്‍ രാവിലേറ്റു പാടുവാന്‍ |
M | ഗ്ലോറിയാ, പാട്ടുകള്‍ രാവിലേറ്റു പാടുവാന്‍ |
F | മണ്ണിലെ മാനവര്‍ മോദമായ് ചേര്‍ന്നിതാ |
M | മതിവരാതെ പാടാന്‍ സ്‌തുതി നിലാവില്‍ തൂകാന്‍ |
A | പാടാം, ആഹാ ഹഹാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗ്ലോറിയാ, പാട്ടുകള്‍ രാവിലേറ്റു പാടുവാന്‍ മണ്ണിലെ മാനവര്‍ മോദമായ് ചേര്‍ന്നിതാ Gloriya Pattukal Ravilettu Paduvan Lyrics | Gloriya Pattukal Ravilettu Paduvan Song Lyrics | Gloriya Pattukal Ravilettu Paduvan Karaoke | Gloriya Pattukal Ravilettu Paduvan Track | Gloriya Pattukal Ravilettu Paduvan Malayalam Lyrics | Gloriya Pattukal Ravilettu Paduvan Manglish Lyrics | Gloriya Pattukal Ravilettu Paduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gloriya Pattukal Ravilettu Paduvan Christian Devotional Song Lyrics | Gloriya Pattukal Ravilettu Paduvan Christian Devotional | Gloriya Pattukal Ravilettu Paduvan Christian Song Lyrics | Gloriya Pattukal Ravilettu Paduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raavilettu Paaduvaan
Gloriyaa, Paattukal
Raavilettu Paaduvaan
Mannile Maanavar
Modhamaai Chernnithaa
Mathivarathe Paadaan
Sthuthi Nilaavil Thookaan
Paadaam, Aahaa Hahaa
-----
Konchi Konchi, Paadum Thennal Pole
Manjil Paarum, Omana Painkili Pole
Thankam Pole, Minnum Thinkal Pole
Thaalam Thullum, Shaaron Pookkal Pole
Mannilaanandha Keerthanam Paadaam
Gloriyaa, Paattukal
Ravilettu Paduvaan
Mannile Manavar
Modhamaai Chernnithaa
Mathivarathe Paadaan
Sthuthi Nilavil Thookaan
Paadaam, Aahaa Hahaa
-----
Mannaa Peyyum, Manassaai Munnil Cheraam
Ennaalum Nin, Naamam Mannil Vaazhthaam
Channam Pinnam, Peyyum Manjala Pole
Minnaaminni, Koottam Cherum Pole
Mannilaanandha Nruthanamaadaam
Gloriyaa, Paattukal
Raavilettu Paaduvaan
Gloriyaa, Paattukal
Raavilettu Paaduvaan
Mannile Maanavar
Modhamaai Chernnithaa
Mathivarathe Paadaan
Sthuthi Nilaavil Thookaan
Paadaam, Aahaa Hahaa
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet