Malayalam Lyrics

| | |

A A A

My Notes
A ഗ്ലോറിയ സന്ദേശമായ്…
ഗ്ലോറിയ സന്ദേശമായ്…
ഗ്ലോറിയ സന്ദേശമായ്…
ഹാ..ലേല്‍ മഹേശനെന്നുമേ..
🎵🎵🎵
M മഞ്ഞിന്‍, കുളിര്‍ വീശും രാവിന്‍ പ്രശോഭയില്‍
F ബേത്‌ലഹേം മടിത്തട്ടില്‍ വന്നിതാ തിരുഹിതമായ്
M കൃപയിന്‍ നിറവേറും മറിയത്തിന്‍ സൂനുവായ്
A പ്രഭയിന്‍ ധാരപോല്‍, ഉദിച്ചുയര്‍ന്നിതാ രക്ഷകന്‍
F (അലഞ്ഞിതാ……)
രാവിതിലല്‍പമിടം തേടി
F (വലഞ്ഞിതാ……)
കൂരിരുള്‍ തിങ്ങും നിശാ മധ്യേ
F (ലഭിച്ചതോ……)
കാലി തന്‍ പുല്‍ക്കൂടു മാത്രമേ
A പിറന്നിതാ, നാഥനോ
കീറ്റു ശീല തന്നിലായ്
A പാടീന്‍, സങ്കീര്‍ത്തനങ്ങള്‍ ഈണമായ്
ദാവീ..ദിന്‍ സൂനു ഇന്നു ജാതനായ്
A പാടീന്‍, സങ്കീര്‍ത്തനങ്ങള്‍ ഈണമായ്
ദാവീ..ദിന്‍ സൂനു ഇന്നു ജാതനായ്
—————————————–
M നീളെയാ വെണ്‍മേഘം പോല്‍ വാനം നിറഞ്ഞിതാ
ദൂരെ നയിച്ചിതാ, ദിശയോതും വിളക്കതായ്
F തൂമഞ്ഞില്‍ മുങ്ങിയ രാവില്‍ നിലാവുപോല്‍
പാത തേടുവോര്‍ക്കു ദീപം, പൊന്‍ താരകം
A പാടീന്‍, സങ്കീര്‍ത്തനങ്ങള്‍ ഈണമായ്
ദാവീ..ദിന്‍ സൂനു ഇന്നു ജാതനായ്
A പാടീന്‍, സങ്കീര്‍ത്തനങ്ങള്‍ ഈണമായ്
ദാവീ..ദിന്‍ സൂനു ഇന്നു ജാതനായ്
—————————————–
F മേദിനിക്ക് ശാന്തിയായ് വിണ്‍ദേവ സൂനുവോ
മാനവര്‍ക്ക് രക്ഷയെ, പകര്‍ന്നീടാന്‍ ജാതനായ്
M മോക്ഷമേകി ദൈവ സൂനു മനുജനായ് പിറന്നിതാ
സാക്ഷ്യമേകി ജീവിതം പകര്‍ന്നു രക്ഷയായ്
F മഞ്ഞിന്‍, കുളിര്‍ വീശും രാവിന്‍ പ്രശോഭയില്‍
M ബേത്‌ലഹേം മടിത്തട്ടില്‍ വന്നിതാ തിരുഹിതമായ്
F കൃപയിന്‍ നിറവേറും മറിയത്തിന്‍ സൂനുവായ്
A പ്രഭയിന്‍ ധാരപോല്‍, ഉദിച്ചുയര്‍ന്നിതാ രക്ഷകന്‍
M (അലഞ്ഞിതാ……)
രാവിതിലല്‍പമിടം തേടി
M (വലഞ്ഞിതാ……)
കൂരിരുള്‍ തിങ്ങും നിശാ മധ്യേ
M (ലഭിച്ചതോ……)
കാലി തന്‍ പുല്‍ക്കൂടു മാത്രമേ
A പിറന്നിതാ, നാഥനോ
കീറ്റു ശീല തന്നിലായ്
A പാടീന്‍, സങ്കീര്‍ത്തനങ്ങള്‍ ഈണമായ്
ദാവീ..ദിന്‍ സൂനു ഇന്നു ജാതനായ്
A പാടീന്‍, സങ്കീര്‍ത്തനങ്ങള്‍ ഈണമായ്
ദാവീ..ദിന്‍ സൂനു ഇന്നു ജാതനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഗ്ലോറിയ സന്ദേശമായ് (മഞ്ഞിന്‍, കുളിര്‍ വീശും രാവിന്‍ പ്രശോഭയില്‍) Gloriya Sandheshamayi Lyrics | Gloriya Sandheshamayi Song Lyrics | Gloriya Sandheshamayi Karaoke | Gloriya Sandheshamayi Track | Gloriya Sandheshamayi Malayalam Lyrics | Gloriya Sandheshamayi Manglish Lyrics | Gloriya Sandheshamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gloriya Sandheshamayi Christian Devotional Song Lyrics | Gloriya Sandheshamayi Christian Devotional | Gloriya Sandheshamayi Christian Song Lyrics | Gloriya Sandheshamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gloriya Sandheshamaai...
Gloriya Sandheshamaai...
Gloriya Sandheshamaai...
Haa..lel Maheshanennume..

🎵🎵🎵

Manjin, Kulir Veeshum Raavin Prashobhayil
Bethlahem Madithattil Vannithaa Thiruhithamaai
Krupayin Niraverum Mariyathin Soonuvaai
Prabhayin Dhaarapol, Udhichuyarnnithaa Rakshakan

(Alanjithaa……)
Raavithilalpamidam Thedi
(Valanjithaa……)
Koorirul Thingum Nishaa Madhye

(Labhichatho…...)
Kaali Than Pulkkoodu Maathrame
Pirannithaa, Nadhano
Keettu Sheela Thannilaai

Paadeen, Sankeerthanangal Eenamaai
Dhaavee..dhin Soonu Innu Jaathanaai
Paadeen, Sankeerthanangal Eenamaai
Dhaavee..dhin Soonu Innu Jaathanaai

-----

Neeleyaa Vennmekham Pol Vaanam Niranjithaa
Dhoore Nayichithaa, Dhishayothum Vilakkathaai
Thoomanjil Mungiya Raavil Nilaavupol
Paatha Theduvorkku Deepam, Pon Thaarakam

Paadeen, Sankeerthanangal Eenamaai
Dhaavee..dhin Soonu Innu Jathanaai
Paadeen, Sankeerthanangal Eenamaai
Dhaavee..dhin Soonu Innu Jathanaai

-----

Medhinikku Shanthiyaai Vinndheva Soonuvo
Manavarkku Rakshaye, Pakarnneedaan Jaathanaai
Mokshameki Daiva Soonu Manujanaai Pirannithaa
Saakshyameki Jeevitham Pakarnnu Rakshayaai

Manjin, Kulir Veeshum Raavin Prashobhayil
Bethlahem Madithattil Vannithaa Thiruhithamaai
Krupayin Niraverum Mariyathin Soonuvaai
Prabhayin Dhaarapol, Udhichuyarnnithaa Rakshakan

(Alanjithaa……)
Raavithil Alpamidam Thedi
(Valanjithaa……)
Koorirul Thingum Nishaa Madhye

(Labhichatho…...)
Kaali Than Pulkkoodu Maathrame
Pirannithaa, Nadhano
Keettu Sheela Thannilaai

Paadeen, Sankeerthanangal Eenamaai
Dhaavee..dhin Soonu Innu Jaathanaai
Paadeen, Sankeerthanangal Eenamaai
Dhaavee..dhin Soonu Innu Jaathanaai

Gloriya Gloria Sandheshamayi Sandheshamaayi Sandheshamai Sandheshamaai Santheshamayi Santheshamaayi Halel Hallel Maheshan Ennume Manjun Kulir Veeshum Kulirveeshum Ravin Raavin Prashobhayil Gloriya Sandeshamayi Sandeshamaayi Sandeshamai Sandeshamaai


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 192.  Song ID 12860


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.