Malayalam Lyrics
My Notes
M | ഗോശാലയില്‍ ഭൂജാതനായ് രാജാധിരാജനിന്നു |
F | ബെതലേഹേം താഴ്വരയില് ആനന്ദ ധ്വനി മുഴങ്ങി |
A | തപ്പു താളം, മേളമോടെ വീണ മീട്ടി, ആര്‍ത്തു പാടാം ദേവാധി ദേവന് പിറന്ന രാത്രിയില്‍ ശാന്ത രാത്രിയില്‍ |
A | ഗോശാലയില്‍ ഭൂജാതനായ് രാജാധിരാജനിന്നു |
—————————————– | |
M | പുലരിമഞ്ഞു പോലെ, പവിഴ കാന്തിയോടെ അഴകു ചാര്‍ത്തി വന്നുദിച്ച ദിവ്യതാരമേ |
F | ലോക പാപമെല്ലാം, തോളിലേറ്റിടാനായ് എളിമയോടെ ജാതനായ മഹിത സ്നേഹമേ |
M | പൊന്‍ പൈതലെ നിന്നെ വാഴ്ത്തിടുന്നിതാ ഞങ്ങള്‍ |
F | പൂനിലാവ് പെയ്യും നാള് വാഴ്വിന്റെ രാത്രിയില്‍ |
M | ഗോശാലയില്‍ ഭൂജാതനായ് രാജാധിരാജനിന്നു |
F | ബെതലേഹേം താഴ്വരയില് ആനന്ദ ധ്വനി മുഴങ്ങി |
A | തപ്പു താളം, മേളമോടെ വീണ മീട്ടി, ആര്‍ത്തു പാടാം ദേവാധി ദേവന് പിറന്ന രാത്രിയില്‍ ശാന്ത രാത്രിയില്‍ |
—————————————– | |
F | അന്ധകാര ഹൃത്തില്‍, സ്നേഹ ഗീതമായി മന്നില്‍ വന്നു ജാതനായ ദിവ്യസൂനുവേ |
M | നന്മ തന് വിത്തുകള്‍, പാരിതില്‍ വിതച്ചിടാന്‍ താഴ്മയോടെ പുല്‍ക്കുടിലില്‍ ഉണ്ണി പിറന്നു |
F | മാലാഖ വൃന്ദങ്ങളും സ്വര്‍ഗ്ഗീയ സൈന്യങ്ങളും |
M | മിന്നാ മിന്നികളും നാഥനു സ്തുതി പാടുന്നു |
F | ഗോശാലയില്‍ ഭൂജാതനായ് രാജാധിരാജനിന്നു |
M | ബെതലേഹേം താഴ്വരയില് ആനന്ദ ധ്വനി മുഴങ്ങി |
A | തപ്പു താളം, മേളമോടെ വീണ മീട്ടി, ആര്‍ത്തു പാടാം ദേവാധി ദേവന് പിറന്ന രാത്രിയില്‍ ശാന്ത രാത്രിയില്‍ |
A | പിറന്ന രാത്രിയില്‍ ശാന്ത രാത്രിയില്‍ |
A | പിറന്ന രാത്രിയില്‍ ശാന്ത രാത്രിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Goshalayil Bhoojathanayi Rajadhi Rajan Innu | ഗോശാലയില്‍ ഭൂജാതനായ് രാജാധിരാജനിന്നു Goshalayil Bhoojathanayi Rajadhi Rajan Innu Lyrics | Goshalayil Bhoojathanayi Rajadhi Rajan Innu Song Lyrics | Goshalayil Bhoojathanayi Rajadhi Rajan Innu Karaoke | Goshalayil Bhoojathanayi Rajadhi Rajan Innu Track | Goshalayil Bhoojathanayi Rajadhi Rajan Innu Malayalam Lyrics | Goshalayil Bhoojathanayi Rajadhi Rajan Innu Manglish Lyrics | Goshalayil Bhoojathanayi Rajadhi Rajan Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Goshalayil Bhoojathanayi Rajadhi Rajan Innu Christian Devotional Song Lyrics | Goshalayil Bhoojathanayi Rajadhi Rajan Innu Christian Devotional | Goshalayil Bhoojathanayi Rajadhi Rajan Innu Christian Song Lyrics | Goshalayil Bhoojathanayi Rajadhi Rajan Innu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rajadhirajan Innu
Bethalehem Thaazhvarayil
Aanandha Dhwani Muzhangi
Thappu Thaalam, Melamode
Veena Meetti, Aarthu Paadaam
Devadhi Devan Piranna Rathriyil
Shantha Rathriyil
Goshalayil Bhoojathanaai
Rajadhirajaninnu
-----
Pulari Manju Pole, Pavizha Kaanthiyode
Azhaku Chaarthi Vannudhicha Divya Tharame
Loka Paapamellaam, Tholilettidaanaai
Elimayode Jathanaya Mahitha Snehame
Pon Paithale Ninne
Vaazhthidunnitha Njangal
Poo Nilaavu Peyyum Naal
Vaazhvinte Rathriyil
Goshalayil Bhoojathanaai
Rajadhirajan Innu
Bethalehem Thaazhvarayil
Aanandha Dhwani Muzhangi
Thappu Thaalam, Melamode
Veena Meetti, Aarthu Paadaam
Devadhi Devan Piranna Rathriyil
Shantha Rathriyil
-----
Andhakara Hruthil, Sneha Geethamaayi
Mannil Vannu Jathanaya Divya Soonuve
Nanma Than Vithukal, Paarithil Vithachidaan
Thaazhmayode Pulkkudilil Unni Pirannu
Malakha Vrindhangalum
Swarggeeya Sainyangalum
Minna Minnikalum
Nadhanu Sthuthi Paadunnu
Goshalayil Bhoojathanaai
Rajadhirajan Innu
Bethalehem Thaazhvarayil
Aanandha Dhwani Muzhangi
Thappu Thaalam, Melamode
Veena Meetti, Aarthu Paadaam
Devadhi Devan Piranna Rathriyil
Shantha Rathriyil
Piranna Rathriyil
Shantha Rathriyil
Piranna Rathriyil
Shantha Rathriyil
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet