Malayalam Lyrics

| | |

A A A

My Notes
M ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ്
എന്റെയുള്ളില്‍ വരും നിമിഷം
ഹൃദയ ശ്രീകോവിലില്‍, രാജരാജനായി
വാഴുവാന്‍, വരും നിമിഷം
F ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ്
എന്റെയുള്ളില്‍ വരും നിമിഷം
ഹൃദയ ശ്രീകോവിലില്‍, രാജരാജനായി
വാഴുവാന്‍, വരും നിമിഷം
—————————————–
M വാഗ്‌ദാനം പോലെ, ഉത്ഥിതനായ്
കുര്‍ബാനയായി, വസിച്ചിടുന്നു
F എനിക്കായ് നീ സ്വയം, മുറിഞ്ഞിടുമ്പോള്‍
നിനക്കായ് ഉള്ളം, തുടിച്ചിടുന്നു
A പൂമെത്ത തീര്‍ക്കാം, പൂപ്പന്തല്‍ ഒരുക്കാം
ഹൃദയേശ്വര നിന്നെ, എതിരേല്‍ക്കുവാന്‍
ഹൃത്തടം നിനക്കായ്, ഞാന്‍ തുറക്കാം
പുതുസൃഷ്‌ടിയായ് ഞാന്‍, മാറിടാം
🎵🎵🎵
M ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ്
എന്റെയുള്ളില്‍ വരും നിമിഷം
F ഹൃദയ ശ്രീകോവിലില്‍, രാജരാജനായി
വാഴുവാന്‍, വരും നിമിഷം
—————————————–
F നിന്റെ സാമീപ്യം, എതൊരാനന്ദം
വര്‍ണ്ണിക്കാന്‍ ഇല്ല, വാക്കുകള്‍
M ദിവ്യകാരുണ്യമായ്, നീ വരുമ്പോള്‍
നിനക്കായ് എന്‍ മനം, തുടിച്ചിടുന്നു
A പൂമെത്ത തീര്‍ക്കാം, പൂപ്പന്തല്‍ ഒരുക്കാം
ഹൃദയേശ്വര നിന്നെ, എതിരേല്‍ക്കുവാന്‍
ഹൃത്തടം നിനക്കായ്, ഞാന്‍ തുറക്കാം
പുതുസൃഷ്‌ടിയായ് ഞാന്‍, മാറിടാം
🎵🎵🎵
F ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ്
എന്റെയുള്ളില്‍ വരും നിമിഷം
M ഹൃദയ ശ്രീകോവിലില്‍, രാജരാജനായി
വാഴുവാന്‍, വരും നിമിഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gothambu Manikal Thiruvosthiyayi | ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ് എന്റെയുള്ളില്‍ വരും നിമിഷം Gothambu Manikal Thiruvosthiyayi Lyrics | Gothambu Manikal Thiruvosthiyayi Song Lyrics | Gothambu Manikal Thiruvosthiyayi Karaoke | Gothambu Manikal Thiruvosthiyayi Track | Gothambu Manikal Thiruvosthiyayi Malayalam Lyrics | Gothambu Manikal Thiruvosthiyayi Manglish Lyrics | Gothambu Manikal Thiruvosthiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gothambu Manikal Thiruvosthiyayi Christian Devotional Song Lyrics | Gothambu Manikal Thiruvosthiyayi Christian Devotional | Gothambu Manikal Thiruvosthiyayi Christian Song Lyrics | Gothambu Manikal Thiruvosthiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gothambu Manikal, Thiruvosthiyaai
Ente Ullil Varum Nimisham
Hrudhaya Shree Kovilil, Raja Rajanaayi
Vaazhuvaan, Varum Nimisham

Gothambu Manikal, Thiruvosthiyaai
Ente Ullil Varum Nimisham
Hrudhaya Shree Kovilil, Raja Rajanaayi
Vaazhuvaan, Varum Nimisham

-----

Vaagdhanam Pole, Uthithanaai
Kurbanayaayi, Vasichidunnu
Enikkaai Nee Swayam, Murinjidumbol
Ninakkaai Ullam, Thudichidunnu

Poometha Theerkkaam, Poopanthal Orukkam
Hrudhayeshwara Ninne, Ethirelkkuvaan
Hruthadam Ninakaai, Njan Thurakkaam
Puthu Srushttiyaai Njan, Maaridaam

🎵🎵🎵

Gothambu Manikal, Thiruvosthiyaai
Enteyullil Varum Nimisham
Hridhaya Shree Kovilil, Rajarajanaayi
Vaazhuvaan, Varum Nimisham

-----

Ninte Saampiyam, Enthoraanandham
Varnnikkan Illa, Vaakkukal
Divyakarunyamaai, Nee Varumbol
Ninakkaai En Manam, Thudichidunnu

Poometha Theerkkaam, Poopanthal Orukkam
Hrudhayeshwara Ninne, Ethirelkkuvaan
Hruthadam Ninakaai, Njan Thurakkaam
Puthu Srushttiyaai Njan, Maaridaam

🎵🎵🎵

Gothambu Manikal, Thiruvosthiyaai
Enteyullil Varum Nimisham
Hrudaya Sree Kovilil, Rajarajanaayi
Vaazhuvaan, Varum Nimisham

Gothambu Gothampu Manikal Gothambumanikal Gothampumanikal Thiruvosthiyayi Thiruvosthiyaayi Thiruvosthiyai Thiruvosthiyaai


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 789.  Song ID 9839


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.