Malayalam Lyrics
My Notes
M | പ്രത്യാശാ നാടെ… നോക്കി ഞാന്‍ പാര്‍ത്തിടും.. അന്ത്യത്തോളം.. വിശ്വസ്‌തനായി… അന്ത്യത്തോളം.. വിശ്വസ്‌തനായി… |
🎵🎵🎵 | |
M | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ മേഘത്തേരില്‍, വന്നിടാറായ് |
F | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ മേഘത്തേരില്‍, വന്നിടാറായ് |
M | പ്രത്യാശാ നാടേ നോക്കി പാര്‍ത്തിടും അന്ത്യത്തോളം വിശ്വസ്‌തനായി |
F | പ്രത്യാശാ നാടേ നോക്കി പാര്‍ത്തിടും അന്ത്യത്തോളം വിശ്വസ്‌തനായി |
A | ചേര്‍ക്കുമോ എന്നെയും തന്‍ വരവില്‍ കാണുമോ ഞാനുമാ ശുദ്ധര്‍ മദ്ധ്യേ |
A | ചേര്‍ക്കുമോ എന്നെയും തന്‍ വരവില്‍ കാണുമോ ഞാനുമാ ശുദ്ധര്‍ മദ്ധ്യേ |
A | വിരുതിനായ് ഞാനും, ഓടീടുന്നു പ്രിയനേ നീ എന്നെയും ചേര്‍ത്തീടണേ |
A | വിരുതിനായ് ഞാനും, ഓടീടുന്നു പ്രിയനേ നീ എന്നെയും ചേര്‍ത്തീടണേ |
A | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ (തേജസ്സോടെ) മേഘത്തേരില്‍, വന്നിടാറായ് (വന്നിടാറായ്) |
A | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ (തേജസ്സോടെ) മേഘത്തേരില്‍, വന്നിടാറായ് (വന്നിടാറായ്) |
—————————————– | |
M | ഭാരം വേണ്ടാ, ഭീതി വേണ്ടാ സാരമില്ലാ, ഈ ലോക കഷ്‌ടം |
F | ഭാരം വേണ്ടാ, ഭീതി വേണ്ടാ സാരമില്ലാ, ഈ ലോക കഷ്‌ടം |
M | പ്രാണനാഥന്‍, വന്നീടുമേ അല്ലലെല്ലാം, തീര്‍ന്നീടുമേ |
F | പ്രാണനാഥന്‍, വന്നീടുമേ അല്ലലെല്ലാം, തീര്‍ന്നീടുമേ |
A | ചേര്‍ക്കുമോ എന്നെയും തന്‍ വരവില്‍ കാണുമോ ഞാനുമാ ശുദ്ധര്‍ മദ്ധ്യേ |
A | ചേര്‍ക്കുമോ എന്നെയും തന്‍ വരവില്‍ കാണുമോ ഞാനുമാ ശുദ്ധര്‍ മദ്ധ്യേ |
A | വിരുതിനായ് ഞാനും, ഓടീടുന്നു പ്രിയനേ നീ എന്നെയും ചേര്‍ത്തീടണേ |
A | വിരുതിനായ് ഞാനും, ഓടീടുന്നു പ്രിയനേ നീ എന്നെയും ചേര്‍ത്തീടണേ |
A | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ (തേജസ്സോടെ) മേഘത്തേരില്‍, വന്നിടാറായ് (വന്നിടാറായ്) |
A | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ (തേജസ്സോടെ) മേഘത്തേരില്‍, വന്നിടാറായ് (വന്നിടാറായ്) |
—————————————– | |
F | വിശുദ്ധിയോടെ, ജീവിച്ചെന്നാല്‍ എത്തിടും നാം, വിണ്‍പുരിയില്‍ |
M | വിശുദ്ധിയോടെ, ജീവിച്ചെന്നാല്‍ എത്തിടും നാം, വിണ്‍പുരിയില്‍ |
F | കാന്തനുമായ്, നിത്യകാലം വാണീടും നാം, മോദമോടെ |
M | കാന്തനുമായ്, നിത്യകാലം വാണീടും നാം, മോദമോടെ |
F | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ മേഘത്തേരില്‍, വന്നിടാറായ് |
M | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ മേഘത്തേരില്‍, വന്നിടാറായ് |
F | പ്രത്യാശാ നാടേ നോക്കി പാര്‍ത്തിടും അന്ത്യത്തോളം വിശ്വസ്‌തനായി |
M | പ്രത്യാശാ നാടേ നോക്കി പാര്‍ത്തിടും അന്ത്യത്തോളം വിശ്വസ്‌തനായി |
A | ചേര്‍ക്കുമോ എന്നെയും തന്‍ വരവില്‍ കാണുമോ ഞാനുമാ ശുദ്ധര്‍ മദ്ധ്യേ |
A | ചേര്‍ക്കുമോ എന്നെയും തന്‍ വരവില്‍ കാണുമോ ഞാനുമാ ശുദ്ധര്‍ മദ്ധ്യേ |
A | വിരുതിനായ് ഞാനും, ഓടീടുന്നു പ്രിയനേ നീ എന്നെയും ചേര്‍ത്തീടണേ |
A | വിരുതിനായ് ഞാനും, ഓടീടുന്നു പ്രിയനേ നീ എന്നെയും ചേര്‍ത്തീടണേ |
A | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ (തേജസ്സോടെ) മേഘത്തേരില്‍, വന്നിടാറായ് (വന്നിടാറായ്) |
A | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ (തേജസ്സോടെ) മേഘത്തേരില്‍, വന്നിടാറായ് (വന്നിടാറായ്) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹാ എന്‍ പ്രിയന്‍, തേജസ്സോടെ മേഘത്തേരില്‍, വന്നിടാറായ് (പ്രത്യാശാ നാടെ നോക്കി ഞാന്‍ പാര്‍ത്തിടും) Ha En Priyan Thejassode (Prathyasha Nade) Lyrics | Ha En Priyan Thejassode (Prathyasha Nade) Song Lyrics | Ha En Priyan Thejassode (Prathyasha Nade) Karaoke | Ha En Priyan Thejassode (Prathyasha Nade) Track | Ha En Priyan Thejassode (Prathyasha Nade) Malayalam Lyrics | Ha En Priyan Thejassode (Prathyasha Nade) Manglish Lyrics | Ha En Priyan Thejassode (Prathyasha Nade) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ha En Priyan Thejassode (Prathyasha Nade) Christian Devotional Song Lyrics | Ha En Priyan Thejassode (Prathyasha Nade) Christian Devotional | Ha En Priyan Thejassode (Prathyasha Nade) Christian Song Lyrics | Ha En Priyan Thejassode (Prathyasha Nade) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anthyatholam.. Vishwasthanaayi...
Anthyatholam.. Vishwasthanaayi...
🎵🎵🎵
Haa En Priyan, Thejassode
Mekhatheril, Vannidaaraai
Haa En Priyan, Thejassode
Mekhatheril, Vannidaaraai
Prathyaashaa Naade Nokki Paarthidum
Anthyatholam Vishwasthanaayi
Prathyaashaa Naade Nokki Paarthidum
Anthyatholam Vishwasthanaayi
Cherkkumo Enneyum Than Varavil
Kaanumo Njanumaa Shudhar Madhye
Cherkkumo Enneyum Than Varavil
Kaanumo Njanumaa Shudhar Madhye
Viruthinaai Njanum, Odeedunnu
Priyane Nee Enneyum Chertheedane
Viruthinaai Njanum, Odeedunnu
Priyane Nee Enneyum Chertheedane
Haa En Priyan, Thejasode (Thejassode)
Mekhatheril, Vannidaraai (Vannidaaraay)
Haa En Priyan, Thejasode (Thejassode)
Mekhatheril, Vannidaraai (Vannidaaraay)
-----
Bhaaram Vendaa, Bheethi Vendaa
Saaramillaa, Ee Loka Kashttam
Bhaaram Vendaa, Bheethi Vendaa
Saaramillaa, Ee Loka Kashttam
Praananadhan, Vanneedume
Allalellaam, Theernneedume
Praananadhan, Vanneedume
Allalellaam, Theernneedume
Cherkkumo Enneyum Than Varavil
Kaanumo Njanumaa Shudhar Madhye
Cherkkumo Enneyum Than Varavil
Kaanumo Njanumaa Shudhar Madhye
Viruthinaai Njanum, Odeedunnu
Priyane Nee Enneyum Chertheedane
Viruthinaai Njanum, Odeedunnu
Priyane Nee Enneyum Chertheedane
Haa En Priyan, Thejassode (Thejassode)
Mekhatheril, Vannidaraai (Vannidarai)
Haa En Priyan, Thejassode (Thejassode)
Mekhatheril, Vannidaraai (Vannidarai)
-----
Vishudhiyode, Jeevichennaal
Ethidum Naam, Vinpuriyil
Vishudhiyode, Jeevichennaal
Ethidum Naam, Vinpuriyil
Kaanthanumaai, Nithyakaalam
Vaaneedum Naam, Modhamode
Kaanthanumaai, Nithyakaalam
Vaaneedum Naam, Modhamode
Haa En Priyan, Thejassode
Mekhatheril, Vannidaaraai
Haa En Priyan, Thejassode
Mekhatheril, Vannidaaraai
Prathyashaa Naade Nokki Paarthidum
Anthyatholam Vishwasthanaayi
Prathyashaa Naade Nokki Paarthidum
Anthyatholam Vishwasthanaayi
Cherkkumo Enneyum Than Varavil
Kanumo Njanumaa Shudhar Madhye
Cherkkumo Enneyum Than Varavil
Kanumo Njanumaa Shudhar Madhye
Viruthinaai Njanum, Odeedunnu
Priyane Nee Enneyum Chertheedane
Viruthinaai Njanum, Odeedunnu
Priyane Nee Enneyum Chertheedane
Haa En Priyan, Thejasode (Thejassode)
Mekhatheril, Vannidaraai (Vannidaaraai)
Haa En Priyan, Thejasode (Thejassode)
Mekhatheril, Vannidaraai (Vannidaaraai)
Media
If you found this Lyric useful, sharing & commenting below would be Magnificent!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet