Malayalam Lyrics
My Notes
M | ഹാ! കണ്ടാലും എത്ര വല്യ കരുണ എന്മേല്‍ ചൊരിഞ്ഞു ചങ്കു പിഴിഞ്ഞെടുത്തെന്‍ കറകള്‍ കഴുകി നന്നായ് |
F | കണ്ടാലും എത്ര വല്യ കരുണ എന്മേല്‍ ചൊരിഞ്ഞു ചങ്കു പിഴിഞ്ഞെടുത്തെന്‍ കറകള്‍ കഴുകി നന്നായ് |
M | ആളൊഴിഞ്ഞ വീടു പോല്‍, ഇരുന്നെന്റെ ആയുസ്സിനെ രാജകോലാഹലം കൊണ്ടു നിറച്ചു ജീവിപ്പിച്ചേ! |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
—————————————– | |
M | കൂടെ നടന്ന കൂട്ടര്‍ പാതി വഴി വിട്ടിട്ടോടി സങ്കടത്താല്‍ സ്‌തംഭിച്ചു ഒറ്റപ്പെട്ടു പോയെന്നാലും |
F | കൂടെ നടന്ന കൂട്ടര്‍ പാതി വഴി വിട്ടിട്ടോടി സങ്കടത്താല്‍ സ്‌തംഭിച്ചു ഒറ്റപ്പെട്ടു പോയെന്നാലും |
M | സന്ധ്യയിങ്കല്‍ വിലാപം, വന്നു നിഴല്‍ മൂടിയാലും രാവിലെ ആനന്ദമെന്‍ കണ്ണിന്‍ മുമ്പില്‍ വിളയാടും |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
—————————————– | |
F | ഭൂഗോളം ഉണ്ടാകും മുമ്പെ താനെന്നെ അറിഞ്ഞെന്നേ പണ്ടു പണ്ടു പണ്ടേ എന്‍ പേരു ചൊല്ലി വിളിച്ചെന്നേ |
M | ഭൂഗോളം ഉണ്ടാകും മുമ്പെ താനെന്നെ അറിഞ്ഞെന്നേ പണ്ടു പണ്ടു പണ്ടേ എന്‍ പേരു ചൊല്ലി വിളിച്ചെന്നേ |
F | പൊന്നു തമ്പുരാന്‍ തന്റെ, കോടാ കോടി ദൂതരുമായ് എന്നെ തന്നോടു കൂടെ കൊണ്ടുപോകാന്‍ വരുന്നെന്നേയ്! |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
—————————————– | |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
A | ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹാ! കണ്ടാലും എത്ര വല്യ കരുണ എന്മേല്‍ ചൊരിഞ്ഞു (ആനന്ദത്തോടെയാടും, എന്‍ കാല്‍കള്‍ ആനന്ദത്തോടെയാടും) Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Lyrics | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Song Lyrics | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Karaoke | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Track | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Malayalam Lyrics | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Manglish Lyrics | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Christian Devotional Song Lyrics | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Christian Devotional | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) Christian Song Lyrics | Ha Kanadalum Ethra Valya Karuna (Aanandhathodeyadum) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chanku Pizhinjeduthen Karakal Kazhuki Nannaai
Kandaalum Ethra Valya Karuna Enmel Chorinju
Chanku Pizhinjeduthen Karakal Kazhuki Nannaai
Aalozhinja Veedu Pol, Irunnente Aayussine
Raajakolaahalam Kondu Nirachu Jeevippiche!
Aanandhathodeyaadum, En Kaalkal
Aanandhathodeyaadum
Aanandhathodeyaadum, En Kaalkal
Aanandhathodeyaadum
-----
Koode Nadanna Koottar Paathi Vazhi Vittittodi
Sankadathaal Sthambhichu Ottapettu Poyennaalum
Koode Nadanna Koottar Paathi Vazhi Vittittodi
Sankadathaal Sthambhichu Ottapettu Poyennaalum
Sandhyayinkal Vilaapam, Vannu Nizhal Moodiyaalum
Raavile Aanandhamen Kannin Mumbil Vilayaadum
Aanandhathodeyadum, En Kalkal
Aanandhathodeyadum
Aanandhathodeyadum, En Kalkal
Aanandhathodeyadum
-----
Bhoogolam Undaakum Mumbe Thaanenne Arinjenne
Pandu Pandu Pande En Peru Cholli Vilichenne
Bhoogolam Undaakum Mumbe Thaanenne Arinjenne
Pandu Pandu Pande En Peru Cholli Vilichenne
Ponnu Thamburaan Thante, Kodaa Kodi Dhootharumaai
Enne Thannodu Koode Kondupokaan Varunnenne!
Aanandhathodeyaadum, En Kaalkal
Aanandhathodeyaadum
Aanandhathodeyaadum, En Kaalkal
Aanandhathodeyaadum
-----
Aanandhathodeyaadum, En Kaalkal
Aanandhathodeyaadum
Aanandhathodeyaadum, En Kaalkal
Aanandhathodeyaadum
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet