Malayalam Lyrics

| | |

A A A

My Notes
M ഹാ മനോഹരം, യാഹേ നിന്റെ ആലയം
എന്തൊരാനന്ദം, തവ പ്രാകാരങ്ങളില്‍
F ഹാ മനോഹരം, യാഹേ നിന്റെ ആലയം
എന്തൊരാനന്ദം, തവ പ്രാകാരങ്ങളില്‍
M ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാന്‍
F ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാന്‍
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
—————————————–
M ഒരു സങ്കേതം, നിന്റെ യാഗപീഠങ്ങള്‍
മീവല്‍ പക്ഷിക്കും, ചെറു കുരികിലിനും
F ഒരു സങ്കേതം, നിന്റെ യാഗപീഠങ്ങള്‍
മീവല്‍ പക്ഷിക്കും, ചെറു കുരികിലിനും
M രാവിലെ നിന്‍ നന്മകളെ ഓര്‍ത്തു
പാടി സ്‌തുതിച്ചിടുന്നു
F രാവിലെ നിന്‍ നന്മകളെ ഓര്‍ത്തു
പാടി സ്‌തുതിച്ചിടുന്നു
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
—————————————–
F ഞങ്ങള്‍ പാര്‍ത്തിടും, നിത്യം നിന്റെ ആലയേ
ഞങ്ങള്‍ ശക്തരാം, എന്നും നിന്റെ ശക്തിയാല്‍
M ഞങ്ങള്‍ പാര്‍ത്തിടും, നിത്യം നിന്റെ ആലയേ
ഞങ്ങള്‍ ശക്തരാം, എന്നും നിന്റെ ശക്തിയാല്‍
F കണ്ണുനീരും കഴുമരമെല്ലാം (കഷ്‌ടതയുമെല്ലാം)
മാറ്റും അനുഗ്രഹമായ്
M കണ്ണുനീരും കഴുമരമെല്ലാം (കഷ്‌ടതയുമെല്ലാം)
മാറ്റും അനുഗ്രഹമായ്
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
F ഹാ മനോഹരം, യാഹേ നിന്റെ ആലയം
എന്തൊരാനന്ദം, തവ പ്രാകാരങ്ങളില്‍
M ഹാ മനോഹരം, യാഹേ നിന്റെ ആലയം
എന്തൊരാനന്ദം, തവ പ്രാകാരങ്ങളില്‍
F ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാന്‍
M ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാന്‍
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A ദൈവം നല്ലവന്‍, എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും, പരിചയാം
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
A നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ha Manoharam Yahe Ninte Aalayam | ഹാ മനോഹരം, യാഹേ നിന്റെ ആലയം എന്തൊരാനന്ദം, തവ പ്രാകാരങ്ങളില്‍ Ha Manoharam Yahe Ninte Aalayam Lyrics | Ha Manoharam Yahe Ninte Aalayam Song Lyrics | Ha Manoharam Yahe Ninte Aalayam Karaoke | Ha Manoharam Yahe Ninte Aalayam Track | Ha Manoharam Yahe Ninte Aalayam Malayalam Lyrics | Ha Manoharam Yahe Ninte Aalayam Manglish Lyrics | Ha Manoharam Yahe Ninte Aalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ha Manoharam Yahe Ninte Aalayam Christian Devotional Song Lyrics | Ha Manoharam Yahe Ninte Aalayam Christian Devotional | Ha Manoharam Yahe Ninte Aalayam Christian Song Lyrics | Ha Manoharam Yahe Ninte Aalayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haa Manoharam, Yaahe Ninte Aalayam
Enthoraanandham, Thava Praakaarangalil
Haa Manoharam, Yaahe Ninte Aalayam
Enthoraanandham, Thava Praakaarangalil

Daivame Ennullam Nirayunnu
Halleluyyaa Paadum Njan
Daivame Ennullam Nirayunnu
Halleluyyaa Paadum Njan

Daivam Nallavan, Ellaavarkkum Vallabhan
Than Makkalkkennum, Parichayaam
Daivam Nallavan, Ellaavarkkum Vallabhan
Than Makkalkkennum, Parichayaam

Nanmayonnum Mudakkukayilla
Neraai Nadappavarkk
Nanmayonnum Mudakkukayilla
Neraai Nadappavarkk

-----

Oru Sanketham, Ninte Yaagapeedangal
Meeval Pakshikkum, Cheru Kurikilinum
Oru Sanketham, Ninte Yaagapeedangal
Meeval Pakshikkum, Cheru Kurikilinum

Raavile Nin Nanmakale Orthu
Paadi Sthuthichidunnu
Raavile Nin Nanmakale Orthu
Paadi Sthuthichidunnu

Daivam Nallavan, Ellavarkkum Vallabhan
Than Makkalkkennum, Parichayaam
Daivam Nallavan, Ellavarkkum Vallabhan
Than Makkalkkennum, Parichayaam

Nanma Onnum Mudakkukayilla
Neraai Nadappavarkk
Nanma Onnum Mudakkukayilla
Neraai Nadappavarkk

-----

Njangal Paarthidum, Nithyam Ninte Aalaye
Njangal Shaktharaam, Ennum Ninte Shakthiyaal
Njangal Paarthidum, Nithyam Ninte Aalaye
Njangal Shaktharaam, Ennum Ninte Shakthiyaal

Kannuneerum Kazhumaramellaam (Kashttathayumellaam)
Maattum Anugrahamaai
Kannuneerum Kazhumaramellaam (Kashttathayumellaam)
Maattum Anugrahamaai

Daivam Nallavan, Ellaavarkkum Vallabhan
Than Makkalkkennum, Parichayaam
Daivam Nallavan, Ellaavarkkum Vallabhan
Than Makkalkkennum, Parichayaam

Nanmayonnum Mudakkukayilla
Neraai Nadappavarkk
Nanmayonnum Mudakkukayilla
Neraai Nadappavarkk

Haa Manoharam, Yaahe Ninte Aalayam
Enthoraanandham, Thava Praakaarangalil
Haa Manoharam, Yaahe Ninte Aalayam
Enthoraanandham, Thava Praakaarangalil

Daivame Ennullam Nirayunnu
Halleluyyaa Paadum Njan
Daivame Ennullam Nirayunnu
Halleluyyaa Paadum Njan

Daivam Nallavan, Ellaavarkkum Vallabhan
Than Makkalkkennum, Parichayaam
Daivam Nallavan, Ellaavarkkum Vallabhan
Than Makkalkkennum, Parichayaam

Nanmayonnum Mudakkukayilla
Neraai Nadappavarkk
Nanmayonnum Mudakkukayilla
Neraai Nadappavarkk

Ha Manoharam Yahe Yaahe Ninte Aalayam Ninteyalayam Ninteyaalayam Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 847.  Song ID 11585


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.