Malayalam Lyrics

| | |

A A A

My Notes
M ഹരിത സുന്ദര സന്നിധേ
തിരുനാഥനെന്റെ പ്രണാമം
അരുണ ശോഭിത വാനിടെ
അതിനാഥനെന്റെ പ്രണാമം
F ഹരിത സുന്ദര സന്നിധേ
തിരുനാഥനെന്റെ പ്രണാമം
അരുണ ശോഭിത വാനിടെ
അതിനാഥനെന്റെ പ്രണാമം
A പുലരി ഉണരും യാമം
മമ നാഥനെന്റെ പ്രണാമം
A ഹരിത സുന്ദര സന്നിധേ
തിരുനാഥനെന്റെ പ്രണാമം
അരുണ ശോഭിത വാനിടെ
അതിനാഥനെന്റെ പ്രണാമം
—————————————–
M താരിളം പുല്‍ക്കൊടികളെ
തഴുകുന്ന സാന്നിധ്യം
പൂവിതള്‍ തന്‍ കവിളിലും
വിടരുന്ന സാന്നിധ്യം
F താരിളം പുല്‍ക്കൊടികളെ
തഴുകുന്ന സാന്നിധ്യം
പൂവിതള്‍ തന്‍ കവിളിലും
വിടരുന്ന സാന്നിധ്യം
M മേഘമായ് ചെറു മാരിയായ്
മനതാരിലൊരു കുളിരായ് നീ
F സാന്ദ്രമായിന്നനുപദം
അണയുന്ന സാന്നിധ്യം
A ഹരിത സുന്ദര സന്നിധേ
തിരുനാഥനെന്റെ പ്രണാമം
അരുണ ശോഭിത വാനിടെ
അതിനാഥനെന്റെ പ്രണാമം
—————————————–
F വാനിലെ പൂങ്കിളികളെ
കരുതുന്ന സാന്നിധ്യം
ഭൂവിലെ തരുനിരകളില്‍
പടരുന്ന സാന്നിധ്യം
M വാനിലെ പൂങ്കിളികളെ
കരുതുന്ന സാന്നിധ്യം
ഭൂവിലെ തരുനിരകളില്‍
പടരുന്ന സാന്നിധ്യം
F പാറിടും ശലഭങ്ങളില്‍
നിറമാല ചാര്‍ത്തി വരും നീ
M പാരിലെ ചെറു കോണിലും
നിറയുന്ന സാന്നിധ്യം
F ഹരിത സുന്ദര സന്നിധേ
തിരുനാഥനെന്റെ പ്രണാമം
M അരുണ ശോഭിത വാനിടെ
അതിനാഥനെന്റെ പ്രണാമം
A പുലരി ഉണരും യാമം
മമ നാഥനെന്റെ പ്രണാമം
A ഹരിത സുന്ദര സന്നിധേ
തിരുനാഥനെന്റെ പ്രണാമം
അരുണ ശോഭിത വാനിടെ
അതിനാഥനെന്റെ പ്രണാമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹരിത സുന്ദര സന്നിധേ തിരുനാഥനെന്റെ പ്രണാമം അരുണ ശോഭിത വാനിടെ Haritha Sundhara Sannidhe Lyrics | Haritha Sundhara Sannidhe Song Lyrics | Haritha Sundhara Sannidhe Karaoke | Haritha Sundhara Sannidhe Track | Haritha Sundhara Sannidhe Malayalam Lyrics | Haritha Sundhara Sannidhe Manglish Lyrics | Haritha Sundhara Sannidhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Haritha Sundhara Sannidhe Christian Devotional Song Lyrics | Haritha Sundhara Sannidhe Christian Devotional | Haritha Sundhara Sannidhe Christian Song Lyrics | Haritha Sundhara Sannidhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haritha Sundhara Sannidhe
Thirunadhanente Pranaamam
Aruna Shobhitha Vaanide
Athinadhanente Pranaamam

Haritha Sundhara Sannidhe
Thirunadhanente Pranaamam
Aruna Shobhitha Vaanide
Athinaadhanente Pranaamam

Pulari Unarum Yaamam
Mama Nadhanente Pranaamam

Haritha Sundhara Sannidhe
Thirunadhanente Pranaamam
Aruna Shobhitha Vaanide
Athi Nadhanente Pranaamam

-----

Thaarilam Pulkkodikale
Thazhukunna Saannidhyam
Poovithal Than Kavililum
Vidarunna Saannidhyam

Thaarilam Pulkkodikale
Thazhukunna Saannidhyam
Poovithal Than Kavililum
Vidarunna Saannidhyam

Mekhamaai Cheru Maariyaai
Manathaariloru Kuliraai Nee
Saandhramaayinnanupadham
Anayunna Saannidhyam

Haritha Sundhara Sannidhe
Thirunadhanente Pranamam
Aruna Shobhitha Vaanide
Athi Nadhanente Pranamam

-----

Vaanile Poonkilikale
Karuthunna Saannidhyam
Bhoovile Tharunirakalil
Padarunna Saannidhyam

Vaanile Poonkilikale
Karuthunna Sannidhyam
Bhoovile Tharunirakalil
Padarunna Sanidhyam

Paaridum Shalabhangalil
Niramaala Chaarthi Varum Nee
Paarile Cheru Konilum
Nirayunna Saannidhyam

Haritha Sundhara Sannidhe
Thirunadhanente Pranaamam
Aruna Shobhitha Vaanide
Athinadhanente Pranaamam
Pulari Unarum Yaamam
Mama Nadhanente Pranaamam

Haritha Sundhara Sannidhe
Thirunadhanente Pranaamam
Aruna Shobhitha Vaanide
Athinadhanente Pranaamam

Haritha Sundhara Sannidhe Sunthara Sundara Sannithe Sannide Thirunadhanente Thiru Nadhan Ente Nadhanente Thirunadhan Pranamam


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 602.  Song ID 13067


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.