Malayalam Lyrics

| | |

A A A

My Notes
M ഹെര്‍മോന്‍ മലയില്‍ മഞ്ഞുപോല്‍
നാഥാ കൃപകള്‍ തൂകി നീ
F സ്വര്‍ണ്ണം പോലും തോല്‍ക്കുമാ
വചനം മഴയായ് പെയ്‌തു നീ
M എല്ലാവരും സന്തോഷമായ്
കര്‍ത്താവിനെ സ്‌തുതിപ്പിന്‍
F ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
എന്നേവം പാടിടുവിന്‍
A ഹെര്‍മോന്‍ മലയില്‍ മഞ്ഞുപോല്‍
നാഥാ കൃപകള്‍ തൂകി നീ
A സ്വര്‍ണ്ണം പോലും തോല്‍ക്കുമാ
വചനം മഴയായ് പെയ്‌തു നീ
—————————————–
M പിറവി മുതലേ, അന്ധനായ
മനുജനും നീ തുണയേകി
F നിറമെഴുന്ന, പുതിയ ലോകം
കരുണയോടെ അവനേകി
M എന്റെ ദൈവമേ, ഉള്‍കണ്ണുകള്‍
കനിവായ് നീ തുറക്കണേ
F എന്റെ ദൈവമേ, ഉള്‍കണ്ണുകള്‍
കനിവായ് നീ തുറക്കണേ
M എല്ലാവരും സന്തോഷമായ്
കര്‍ത്താവിനെ സ്‌തുതിപ്പിന്‍
F ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
എന്നേവം പാടിടുവിന്‍
A ഹെര്‍മോന്‍ മലയില്‍ മഞ്ഞുപോല്‍
നാഥാ കൃപകള്‍ തൂകി നീ
—————————————–
F വിധവയന്ന്, കൊച്ചു കാശ്
സവിധെയെത്തി നല്‍കുമ്പോള്‍
M സുകൃതമായി, അതിനേയെണ്ണി
സകലരോടും ചൊല്ലി നീ
F എന്റെ ദൈവമേ, എന്റെ സര്‍വ്വവും
തിരുമുന്‍പില്‍ നല്‍കിടാം
M എന്റെ ദൈവമേ, എന്റെ സര്‍വ്വവും
തിരുമുന്‍പില്‍ നല്‍കിടാം
F എല്ലാവരും സന്തോഷമായ്
കര്‍ത്താവിനെ സ്‌തുതിപ്പിന്‍
M ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
എന്നേവം പാടിടുവിന്‍
F ഹെര്‍മോന്‍ മലയില്‍ മഞ്ഞുപോല്‍
നാഥാ കൃപകള്‍ തൂകി നീ
M സ്വര്‍ണ്ണം പോലും തോല്‍ക്കുമാ
വചനം മഴയായ് പെയ്‌തു നീ
A എല്ലാവരും സന്തോഷമായ്
കര്‍ത്താവിനെ സ്‌തുതിപ്പിന്‍
A ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
എന്നേവം പാടിടുവിന്‍
A ഹെര്‍മോന്‍ മലയില്‍ മഞ്ഞുപോല്‍
നാഥാ കൃപകള്‍ തൂകി നീ
A സ്വര്‍ണ്ണം പോലും തോല്‍ക്കുമാ
വചനം മഴയായ് പെയ്‌തു നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hermon Malayil Manjupol | ഹെര്‍മോന്‍ മലയില്‍ മഞ്ഞുപോല്‍ നാഥാ കൃപകള്‍ തൂകി നീ Hermon Malayil Manjupol Lyrics | Hermon Malayil Manjupol Song Lyrics | Hermon Malayil Manjupol Karaoke | Hermon Malayil Manjupol Track | Hermon Malayil Manjupol Malayalam Lyrics | Hermon Malayil Manjupol Manglish Lyrics | Hermon Malayil Manjupol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hermon Malayil Manjupol Christian Devotional Song Lyrics | Hermon Malayil Manjupol Christian Devotional | Hermon Malayil Manjupol Christian Song Lyrics | Hermon Malayil Manjupol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hermon Malayil Manjupol
Nadha Krupakal Thooki Nee
Swarnnam Polum Tholkkumaa
Vachanam Mazhayaai Peythu Nee

Ellaavarum Santhoshamaai
Karthavine Sthuthippin
Hallelooyyaa, Hallelooyyaa
Ennevam Paadiduvin

Hermon Malayil Manjupol
Nadha Krupakal Thooki Nee
Swarnnam Polum Tholkkumaa
Vachanam Mazhayaai Peythu Nee

-----

Piravi Muthale, Andhanaaya
Manujanum Nee Thunayeki
Niramezhunna, Puthiya Lokam
Karunayode Avaneki

Ente Daivame, Ulkannukal
Kanivaai Nee Thurakkane
Ente Daivame, Ulkannukal
Kanivaai Nee Thurakkane

Ellavarum Santhoshamaai
Karthavine Sthuthippin
Hallelooyyaa, Hallelooyyaa
Ennevam Paadiduvin

Hermon Malayil Manjupol
Nadha Kripakal Thooki Nee

-----

Vidhavayannu, Kochu Kaash
Savidheyethi Nalkumbol
Sukruthamaayi, Athineyenni
Sakalarodum Cholli Nee

Ente Daivame, Ente Sarvvavum
Thirumunpil Nalkidaam
Ente Daivame, Ente Sarvvavum
Thirumunpil Nalkidaam

Ellaavarum Santhoshamaai
Karthavine Sthuthippin
Halleluyyaa, Halleluyyaa
Ennevam Padiduvin

Hermon Malayil Manjupol
Nadha Krupakal Thooki Nee
Swarnnam Polum Tholkkumaa
Vachanam Mazhayaai Peythu Nee

Ellaavarum Santhoshamaai
Karthavine Sthuthippin
Hallelooyyaa, Hallelooyyaa
Ennevam Paadiduvin

Hermon Malayil Manjupol
Nadha Krupakal Thooki Nee
Swarnnam Polum Tholkkumaa
Vachanam Mazhayaai Peythu Nee

Hermon Hermmon Malayil Manjupol Manju Pol


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 340.  Song ID 11646


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.