Malayalam Lyrics

| | |

A A A

My Notes
M ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
F ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
M സീനായിലെ നീതി പ്രമാണങ്ങള്‍
എന്റെ ഹൃദയത്തില്‍ നീ, പതിച്ചീടേണമേ
F സീനായിലെ നീതി പ്രമാണങ്ങള്‍
എന്റെ ഹൃദയത്തില്‍ നീ, പതിച്ചീടേണമേ
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
—————————————–
M ഇസോപ്പു കൊണ്ടെന്നെ കഴുകേണമേ
ഞാന്‍ ശുദ്ധനായിടട്ടെ
അങ്ങെന്നെ സ്‌നേഹത്താല്‍ തഴുകേണമേ
നിര്‍മ്മലനായിടട്ടെ
F ഇസോപ്പു കൊണ്ടെന്നെ കഴുകേണമേ
ഞാന്‍ ശുദ്ധനായിടട്ടെ
അങ്ങെന്നെ സ്‌നേഹത്താല്‍ തഴുകേണമേ
നിര്‍മ്മലനായിടട്ടെ
M നിന്‍ സ്‌നേഹ കല്‍പന എന്‍ പാതയില്‍
വെണ്‍ശോഭ വിതറീടട്ടെ
F നിന്‍ സ്‌നേഹ കല്‍പന എന്‍ പാതയില്‍
വെണ്‍ശോഭ വിതറീടട്ടെ
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
A ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
—————————————–
F ഷാരോണിലെ മണി തൂമഞ്ഞു പോല്‍
ഇനി എന്നുള്ളം വിളങ്ങിടട്ടെ
ലെബനോനില്‍ വിരിയും ശോശന്ന പൂവ്
ഞാന്‍ സൗരഭ്യമേകിടട്ടെ
M ഷാരോണിലെ മണി തൂമഞ്ഞു പോല്‍
ഇനി എന്നുള്ളം വിളങ്ങിടട്ടെ
ലെബനോനില്‍ വിരിയും ശോശന്ന പൂവ്
ഞാന്‍ സൗരഭ്യമേകിടട്ടെ
F നിന്‍ സ്‌നേഹ വചനത്താല്‍ എന്‍ മാനസം
നവജീവന്‍ നേടിടട്ടെ
M നിന്‍ സ്‌നേഹ വചനത്താല്‍ എന്‍ മാനസം
നവജീവന്‍ നേടിടട്ടെ
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
F ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
M ഹോറെബിലെ, കത്തും തീനാളങ്ങള്‍
എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ
F സീനായിലെ നീതി പ്രമാണങ്ങള്‍
എന്റെ ഹൃദയത്തില്‍ നീ, പതിച്ചീടേണമേ
M സീനായിലെ നീതി പ്രമാണങ്ങള്‍
എന്റെ ഹൃദയത്തില്‍ നീ, പതിച്ചീടേണമേ
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം
A ആബാ, എന്റെ നാഥാ
നീയേ, ഏക ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹോറെബിലെ, കത്തും തീനാളങ്ങള്‍ എന്റെ ആത്മാവില്‍ നീ, കത്തിച്ചീടേണമേ Horebile Kathum Theenalangal Lyrics | Horebile Kathum Theenalangal Song Lyrics | Horebile Kathum Theenalangal Karaoke | Horebile Kathum Theenalangal Track | Horebile Kathum Theenalangal Malayalam Lyrics | Horebile Kathum Theenalangal Manglish Lyrics | Horebile Kathum Theenalangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Horebile Kathum Theenalangal Christian Devotional Song Lyrics | Horebile Kathum Theenalangal Christian Devotional | Horebile Kathum Theenalangal Christian Song Lyrics | Horebile Kathum Theenalangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Horebile, Kathum Theenaalangal
Ente Aathmaavil Nee, Kathicheedename
Horebile, Kathum Theenaalangal
Ente Aathmaavil Nee, Kathicheedename

Seenaayile Neethi Pramaanangal
Ente Hrudhayathil Nee, Pathicheedename
Seenaayile Neethi Pramaanangal
Ente Hrudhayathil Nee, Pathicheedename

Aabaa, Ente Nadha
Neeye, Eka Daivam
Aabaa, Ente Nadha
Neeye, Eka Daivam

Horebile, Kathum Theenaalangal
Ente Aathmavil Nee, Kathichidename

-----

Isoppu Kondenne Kazhukename
Njan Shudhanaayidatte
Angenne Snehathaal Thazhukename
Nirmmalanaayidatte

Isoppu Kondenne Kazhukename
Njan Shudhanaayidatte
Angenne Snehathaal Thazhukename
Nirmmalanayidatte

Nin Sneha Kalpana En Pathayil
Venshobha Vithareedatte
Nin Sneha Kalpana En Pathayil
Venshobha Vithareedatte

Aabaa, Ente Nadha
Neeye, Eka Daivam
Aabaa, Ente Nadha
Neeye, Eka Daivam

Horebile, Kathum Thee Naalangal
Ente Aathmavil Nee, Kathichidename
Horebile, Kathum Thee Naalangal
Ente Aathmavil Nee, Kathichidename

-----

Sharonile Mani Thoomanju Pol
Ini Ennullam Vilangidatte
Lebanonil Viriyum Shoshanna Poov
Njan Saurabhyamekidatte

Sharonile Mani Thoomanju Pol
Ini Ennullam Vilangidatte
Lebanonil Viriyum Shoshanna Poov
Njan Saurabhyamekidatte

Nin Sneha Vachanathaal En Maanasam
Navajeevan Nedidatte
Nin Sneha Vachanathaal En Maanasam
Navajeevan Nedidatte

Aabbaa, Ente Nadha
Neeye, Eka Daivam
Aabbaa, Ente Nadha
Neeye, Eka Daivam

Horebile, Kathum Theenaalangal
Ente Aathmaavil Nee, Kathicheedename
Horebile, Kathum Theenaalangal
Ente Aathmaavil Nee, Kathicheedename

Seenaayile Neethi Pramaanangal
Ente Hrudhayathil Nee, Pathicheedename
Seenaayile Neethi Pramaanangal
Ente Hrudhayathil Nee, Pathicheedename

Aabaa, Ente Nadha
Neeye, Eka Daivam
Aabaa, Ente Nadha
Neeye, Eka Daivam
Aabaa, Ente Nadha
Neeye, Eka Daivam

Horebile Horebbile Horrebile Horrebbile Kathum Theenalangal Theenaalangal Thee Nalangal Naalangal


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 391.  Song ID 12834


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.