Malayalam Lyrics
My Notes
M | ഹൃദയകവാടം തുറന്നു നീയെന്റെ നാഥനായുള്ളില്‍ വാഴുവാന്‍ അതിയായ് ആശിച്ചു തിരുമുന്‍പില്‍ വന്നു നിറമിഴിയോടെ ഞാന്‍ പ്രാര്‍ത്ഥിപ്പൂ |
F | ഹൃദയകവാടം തുറന്നു നീയെന്റെ നാഥനായുള്ളില്‍ വാഴുവാന്‍ അതിയായ് ആശിച്ചു തിരുമുന്‍പില്‍ വന്നു നിറമിഴിയോടെ ഞാന്‍ പ്രാര്‍ത്ഥിപ്പൂ |
—————————————– | |
M | ലോകമെന്നെ ത്യജിക്കിലും, നാഥാ കൈവിടാതെ നീ കാത്തിടും |
F | ലോകമെന്നെ ത്യജിക്കിലും, നാഥാ കൈവിടാതെ നീ കാത്തിടും |
M | പാപമെല്ലാം ക്ഷമിച്ചു പാവന സ്‌നേഹമേകി നയിച്ചിടും |
F | നീ മതി, ഇനി നീ മതി എന്നും യേശുവേ, എന്‍ നായകാ |
M | നീ മതി, ഇനി നീ മതി എന്നും യേശുവേ, എന്‍ നായകാ |
A | ഹൃദയകവാടം തുറന്നു നീയെന്റെ നാഥനായുള്ളില്‍ വാഴുവാന്‍ അതിയായ് ആശിച്ചു തിരുമുന്‍പില്‍ വന്നു നിറമിഴിയോടെ ഞാന്‍ പ്രാര്‍ത്ഥിപ്പൂ |
—————————————– | |
F | നിന്നെ ഉള്‍ക്കൊണ്ടൊരെന്റെ മാനസം സ്‌നേഹ സാഗരമായിടും |
M | നിന്നെ ഉള്‍ക്കൊണ്ടൊരെന്റെ മാനസം സ്‌നേഹ സാഗരമായിടും |
F | നിന്റെ വാത്സല്യ ധാരയിലെന്റെ നൊമ്പരങ്ങള്‍ അലിഞ്ഞിടും |
M | നീ മതി, ഇനി നീ മതി എന്നും യേശുവേ, എന്‍ നായകാ |
F | നീ മതി, ഇനി നീ മതി എന്നും യേശുവേ, എന്‍ നായകാ |
A | ഹൃദയകവാടം തുറന്നു നീയെന്റെ നാഥനായുള്ളില്‍ വാഴുവാന്‍ അതിയായ് ആശിച്ചു തിരുമുന്‍പില്‍ വന്നു നിറമിഴിയോടെ ഞാന്‍ പ്രാര്‍ത്ഥിപ്പൂ |
A | ഹൃദയകവാടം തുറന്നു നീയെന്റെ നാഥനായുള്ളില്‍ വാഴുവാന്‍ അതിയായ് ആശിച്ചു തിരുമുന്‍പില്‍ വന്നു നിറമിഴിയോടെ ഞാന്‍ പ്രാര്‍ത്ഥിപ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Kavadam Thurannu Nee Ente | ഹൃദയകവാടം തുറന്നു നീയെന്റെ നാഥനായുള്ളില്‍ വാഴുവാന്‍ Hrudhaya Kavadam Thurannu Nee Ente Lyrics | Hrudhaya Kavadam Thurannu Nee Ente Song Lyrics | Hrudhaya Kavadam Thurannu Nee Ente Karaoke | Hrudhaya Kavadam Thurannu Nee Ente Track | Hrudhaya Kavadam Thurannu Nee Ente Malayalam Lyrics | Hrudhaya Kavadam Thurannu Nee Ente Manglish Lyrics | Hrudhaya Kavadam Thurannu Nee Ente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhaya Kavadam Thurannu Nee Ente Christian Devotional Song Lyrics | Hrudhaya Kavadam Thurannu Nee Ente Christian Devotional | Hrudhaya Kavadam Thurannu Nee Ente Christian Song Lyrics | Hrudhaya Kavadam Thurannu Nee Ente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhanaayullil Vaazhuvaan
Athiyaai Aashichu Thirumunpil Vannu
Niramizhiyode Njan Praarthippoo
Hrudhayakavaadam Thurannu Neeyente
Nadhanaayullil Vaazhuvaan
Athiyaai Aashichu Thirumunpil Vannu
Niramizhiyode Njan Praarthippoo
-----
Lokamenne Thyajikkilum, Nadha
Kaividaathe Nee Kaathidum
Lokamenne Thyajikkilum, Nadha
Kaividaathe Nee Kaathidum
Paapamellaam Kshamichu Paavana
Snehameki Nayichidum
Nee Mathi, Ini Nee Mathi
Ennum Yeshuve, En Naayakaa
Nee Mathi, Ini Nee Mathi
Ennum Yeshuve, En Naayakaa
Hridhayakavaadam Thurannu Neeyente
Nadhanayullil Vazhuvaan
Athiyaai Aashichu Thirumumbil Vannu
Niramizhiyode Njan Prarthippoo
-----
Ninne Ulkkondorente Maanasam
Sneha Saagaramaayidum
Ninne Ulkkondorente Maanasam
Sneha Saagaramaayidum
Ninte Vaalsalya Dhaarayilente
Nombarangal Alinjidum
Nee Mathi, Ini Nee Mathi
Ennum Yeshuve, En Nayakaa
Nee Mathi, Ini Nee Mathi
Ennum Yeshuve, En Nayakaa
Hridayakavaadam Thurannu Neeyente
Nadhanaai Ullil Vazhuvaan
Athiyaai Aashichu Thirumunbil Vannu
Niramizhiyode Njan Prarthippu
Hrudayakavaadam Thurannu Neeyente
Nadhanaai Ullil Vazhuvaan
Athiyaai Aashichu Thirumunbil Vannu
Niramizhiyode Njan Prarthippu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet