Malayalam Lyrics
My Notes
A | അബ്രാമിന് ബലിപോലെ ആബേലിന് ബലിപോലെ സ്വീകരിക്കേണമേ… |
A | വിധവ തന് കൊച്ചു കാശു പോലെ… ജീവിതം കാണിക്കയായ് നല്കിടാം |
A | വിധവ തന് കൊച്ചു കാശു പോലെ… ജീവിതം കാണിക്കയായ് നല്കിടാം |
M | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ |
F | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ |
M | ശ്രേഷ്ഠത നിറയും നിന്നുടെ നാമം |
F | ശ്രേഷ്ഠത നിറയും നിന്നുടെ നാമം |
M | ഘോഷിച്ചിടാനെന് അധരം തുറന്നീടണേ |
F | ഈ നാദം എന്നും നിന് ദാനമല്ലേ |
A | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ |
—————————————– | |
M | കാഴ്ച്ചയര്‍പ്പിക്കുവാന്‍, ജീവിതമല്ലാതെ മറ്റെന്തു നല്‍കും ഞാന്‍, ഈ കാസയില്‍ |
F | കാഴ്ച്ചയര്‍പ്പിക്കുവാന്‍, ജീവിതമല്ലാതെ മറ്റെന്തു നല്‍കും ഞാന്‍, ഈ കാസയില്‍ |
M | സ്വയം ശൂന്യമാക്കിയ, തിരുവോസ്തി പോലെ എന്നെയും ചേര്ക്കണേയീ, പീലാസയില്‍ |
A | അബ്രാമിന് ബലിപോലെ ആബേലിന് ബലിപോലെ സ്വീകരിക്കേണമേ… |
A | വിധവ തന് കൊച്ചു കാശു പോലെ… ജീവിതം കാണിക്കയായ് നല്കിടാം |
A | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ |
—————————————– | |
F | നുറുങ്ങിയ ഹൃദയത്തെ, നിരസിച്ചിടാത്തൊരാ നിന്നുടെ സ്നേഹമെന്നും, ഗ്രഹിച്ചീടാന്‍ |
M | നുറുങ്ങിയ ഹൃദയത്തെ, നിരസിച്ചിടാത്തൊരാ നിന്നുടെ സ്നേഹമെന്നും, ഗ്രഹിച്ചീടാന്‍ |
F | താഴ്മയുള്ളൊരു, മനസ്സിന്നെകണേ കുരിശോളം എന്നെയും ഞാന്‍ ചേര്‍ത്തുവയ്ക്കാം |
A | അബ്രാമിന് ബലിപോലെ ആബേലിന് ബലിപോലെ സ്വീകരിക്കേണമേ… |
A | വിധവ തന് കൊച്ചു കാശു പോലെ… ജീവിതം കാണിക്കയായ് നല്കിടാം |
M | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ |
F | ശ്രേഷ്ഠത നിറയും നിന്നുടെ നാമം |
M | ശ്രേഷ്ഠത നിറയും നിന്നുടെ നാമം |
F | ഘോഷിച്ചിടാനെന് അധരം തുറന്നീടണേ |
M | ഈ നാദം എന്നും നിന് ദാനമല്ലേ |
A | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Poorvam Ee Kazhchakale | ഹൃദയപൂര്‍വം ഈ കാഴ്ച്ചകളെ നല്കിടാം ഞാനിതാ തിരുസവിധെ Hrudhaya Poorvam Ee Kazhchakale Lyrics | Hrudhaya Poorvam Ee Kazhchakale Song Lyrics | Hrudhaya Poorvam Ee Kazhchakale Karaoke | Hrudhaya Poorvam Ee Kazhchakale Track | Hrudhaya Poorvam Ee Kazhchakale Malayalam Lyrics | Hrudhaya Poorvam Ee Kazhchakale Manglish Lyrics | Hrudhaya Poorvam Ee Kazhchakale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhaya Poorvam Ee Kazhchakale Christian Devotional Song Lyrics | Hrudhaya Poorvam Ee Kazhchakale Christian Devotional | Hrudhaya Poorvam Ee Kazhchakale Christian Song Lyrics | Hrudhaya Poorvam Ee Kazhchakale MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aabelin Balipole
Sweekarikkename...
Vidhava Than Kochu Kaashu Pole…
Jeevitham Kaanikkayaai Nalkidaam
Vidhava Than Kochu Kaashu Pole…
Jeevitham Kaanikkayaai Nalkidaam
Hrudhayapoorvam Ee Kaazhchakale
Nalkidaam Njanithaa Thirusavidhe
Hrudhayapoorvam Ee Kaazhchakale
Nalkidaam Njanithaa Thirusavidhe
Sreshttatha Nirayum
Ninnude Naamam
Sreshttatha Nirayum
Ninnude Naamam
Khoshichidaanen
Adharam Thuranneedane
Ee Naadham Ennum Nin
Dhaanamalle
Hrudhaya Poorvam Ee Kaazhchakale
Nalkidam Njanithaa Thirusavidhe
-----
Kaazhchayarppikkuvaan, Jeevithamallaathe
Mattenthu Nalkum Njan, Ee Kaasayil
Kaazhchayarppikkuvaan, Jeevithamallaathe
Mattenthu Nalkum Njan, Ee Kaasayil
Swayam Shoonyamaakkiya, Thiruvosthi Pole
Enneyum Cherkkaneyee, Peelaasayil
Abraamin Balipole
Aabelin Balipole
Sweekarikkename...
Vidhawa Than Kochu Kashu Pole…
Jeevitham Kanikkayaai Nalkidaam
Hrudaya Poorvam Ee Kazhchakale
Nalkidaam Njaanithaa Thiru Savidhe
-----
Nurungiya Hrudhayathe, Nirasichidaathoraa
Ninnude Snehamennum, Grahicheedaan
Nurungiya Hrudhayathe, Nirasichidaathoraa
Ninnude Snehamennum, Grahicheedaan
Thaazhmayulloru, Manassinnekane
Kurisholam Enneyum Njan Cherthuvaikkaam
Abraamin Bali Pole
Aabelin Bali Pole
Sweekarikkename...
Vidhawa Than Kochu Kaashupole…
Jeevitham Kanikkayaai Nalkidaam
Hridhayapoorvam Ee Kaazhchakale
Nalkidaam Njanithaa Thirusavidhe
Sreshttatha Nirayum
Ninnude Naamam
Sreshttatha Nirayum
Ninnude Naamam
Khoshichidaanen
Adharam Thuranneedane
Ee Naadham Ennum Nin
Dhaanamalle
Hridaya Poorvvam Ee Kaazhchakale
Nalkidam Njanithaa Thirusavidhe
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet