Malayalam Lyrics
My Notes
M | ഹൃദയപൂര്‍വ്വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ പാടിടുന്നു യേശു നാഥാ |
F | ഹൃദയപൂര്‍വ്വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ പാടിടുന്നു യേശു നാഥാ |
M | അറിയാതെ പോയി ഞാന്‍ അവിടുത്തെ ദിവ്യസ്‌നേഹം കനിയേണേ പാപിയാമെന്നില്‍ |
F | അറിയാതെ പോയി ഞാന്‍ അവിടുത്തെ ദിവ്യസ്‌നേഹം കനിയേണേ പാപിയാമെന്നില്‍ |
A | ഹൃദയപൂര്‍വ്വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ പാടിടുന്നു യേശു നാഥാ |
—————————————– | |
M | കാരുണ്യത്തോടെ നീ ജന്മമേകിയില്ലേ കാവലായ് നിന്നു നീ വളര്‍ത്തിയില്ലേ |
F | ഈ ജന്മമെന്നെന്നും, നിന്‍ സ്‌നേഹം നുകരുവാന്‍ നെഞ്ചോടു ചേര്‍ത്തു, നിന്‍ വചസ്സുകള്‍ |
M | മനസ്സിന്‍ മുറിവുകള്‍, അകറ്റീടണേ മനമുരുകി പാടുന്നു ഞാന്‍ |
F | മനസ്സിന്‍ മുറിവുകള്‍, അകറ്റീടണേ മനമുരുകി പാടുന്നു ഞാന്‍ |
A | ഹൃദയപൂര്‍വ്വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ പാടിടുന്നു യേശു നാഥാ |
—————————————– | |
F | കാഴ്‌ച്ചവയ്‌ക്കാന്‍ ഒന്നുമില്ല, ഈ കരങ്ങളില്‍ ജീവിതത്തിന്‍ നന്മയെല്ലാം, അകന്നു പോയി |
M | മൗനങ്ങള്‍ മാത്രമായ്, ബന്ധങ്ങള്‍ അകലെയായ് ആരാരുമില്ലാതെ, തേങ്ങിടും നേരം |
F | കരം നീട്ടി എന്നെ നീ വിളിച്ചതല്ലേ മാറോടു ചേര്‍ത്തണച്ചില്ലേ |
M | കരം നീട്ടി എന്നെ നീ വിളിച്ചതല്ലേ മാറോടു ചേര്‍ത്തണച്ചില്ലേ |
F | ഹൃദയപൂര്‍വ്വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ പാടിടുന്നു യേശു നാഥാ |
M | അറിയാതെ പോയി ഞാന്‍ അവിടുത്തെ ദിവ്യസ്‌നേഹം കനിയേണേ പാപിയാമെന്നില്‍ |
F | അറിയാതെ പോയി ഞാന്‍ അവിടുത്തെ ദിവ്യസ്‌നേഹം കനിയേണേ പാപിയാമെന്നില്‍ |
A | ഹൃദയപൂര്‍വ്വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ പാടിടുന്നു യേശു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Poorvam Ennum Nin Sthuthikal Njan | ഹൃദയപൂര്‍വമെന്നും നിന്‍ സ്‌തുതികള്‍ ഞാന്‍ Hrudhaya Poorvam Ennum Nin Sthuthikal Lyrics | Hrudhaya Poorvam Ennum Nin Sthuthikal Song Lyrics | Hrudhaya Poorvam Ennum Nin Sthuthikal Karaoke | Hrudhaya Poorvam Ennum Nin Sthuthikal Track | Hrudhaya Poorvam Ennum Nin Sthuthikal Malayalam Lyrics | Hrudhaya Poorvam Ennum Nin Sthuthikal Manglish Lyrics | Hrudhaya Poorvam Ennum Nin Sthuthikal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhaya Poorvam Ennum Nin Sthuthikal Christian Devotional Song Lyrics | Hrudhaya Poorvam Ennum Nin Sthuthikal Christian Devotional | Hrudhaya Poorvam Ennum Nin Sthuthikal Christian Song Lyrics | Hrudhaya Poorvam Ennum Nin Sthuthikal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sthuthikal Njan
Paadidunnu Yeshu Nadha
Hridhaya Poorvam Ennum
Nin Sthuthikal Njan
Padidunnu Yeshu Nadha
Ariyathe Poyi Njan
Aviduthe Divya Sneham
Kaniyene Paapiyaam Ennil
Ariyathe Poyi Njan
Aviduthe Divya Sneham
Kaniyene Paapiyaam Ennil
Hrudaya Poorvam Ennum
Nin Sthuthikal Njan
Paadidunnu Yeshu Nadha
-----
Karunyathode Nee Janmamekiyille
Kaavalaai Ninnu Nee Valarthiyille
Ee Janmam Ennennum, Nin Sneham Nukaruvaan
Nenchodu Cherthu, Nin Vajassukal
Manassin Murivukal, Akatteedene
Manamuruki Paadunnu Njan
Manassin Murivukal, Akatteedene
Manamuruki Paadunnu Njan
Hridaya Poorvam Ennum
Nin Sthuthikal Njan
Paadidunnu Yeshu Nadha
-----
Kazhchavekkan Onnumilla, Ee Karangalil
Jeevithathin Nanmayellaam, Akannu Poyi
Maunangal Mathramaai, Bhandhangal Akalayaai
Aaraarumillathe, Thengidum Neram
Karam Neetti Enne Nee, Vilichathalle
Maarodu Cherthanachille
Karam Neetti Enne Nee, Vilichathalle
Maarodu Cherthanachille
Hridhaya Poorvam Ennum
Nin Sthuthikal Njan
Padidunnu Yeshu Nadha
Ariyathe Poyi Njan
Aviduthe Divya Sneham
Kaniyene Paapiyaam Ennil
Ariyathe Poyi Njan
Aviduthe Divya Sneham
Kaniyene Paapiyaam Ennil
Hrudaya Poorvam Ennum
Nin Sthuthikal Njan
Paadidunnu Yeshu Nadha
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet