Malayalam Lyrics
My Notes
A | ഒരു കോട്ടയ്‌ക്കുള്ളിലെന്നപോലെ നിൻ തിരുഹൃദയത്തിനുള്ളിൽ സ്വർഗ്ഗീയമാം, സംരക്ഷണം യേശുവേ, എനിക്കേകണമേ |
A | ഒരു കോട്ടയ്‌ക്കുള്ളിലെന്നപോലെ നിൻ തിരുഹൃദയത്തിനുള്ളിൽ സ്വർഗ്ഗീയമാം, സംരക്ഷണം യേശുവേ, എനിക്കേകണമേ |
A | ഒരു കോട്ടയ്‌ക്കുള്ളിലെന്നപോലെ നിൻ തിരുഹൃദയത്തിനുള്ളിൽ സ്വർഗ്ഗീയമാം, സംരക്ഷണം യേശുവേ, എനിക്കേകണമേ |
—————————————– | |
M | ഹൃദയ ശാന്തതയും.. എളിമയുമുള്ളവനെ.. |
A | ഈശോയെ, എന്‍ ഹൃദയം അങ്ങേ ഹൃദയംപോലാക്കേണമേ |
F | ഹൃദയ ശാന്തതയും.. എളിമയുമുള്ളവനെ.. |
A | ഈശോയെ, എന്‍ ഹൃദയം അങ്ങേ ഹൃദയംപോലാക്കേണമേ |
—————————————– | |
M | മിശിഹായുടെ ദിവ്യാത്മാവേ |
F | എന്നെ ശുദ്ധികരിക്കേണമേ |
M | മിശിഹായുടെ തിരുശരീരമേ |
F | എന്നെ രക്ഷിച്ചീടേണമേ |
M | മിശിഹായുടെ തിരുരക്തമേ |
F | എന്റെ ലഹരിയായിടേണമേ |
M | മിശിഹായുടെ മുറിവിലെ ജലമേ |
F | എന്നെ നിത്യം കഴുകീടണേ |
M | മിശിഹായുടെ കഷ്‌ടങ്ങളെ |
F | എന്റെ ധൈര്യമായീടേണമേ |
M | നല്ല ഈശോ, എന്റെ യാചന |
F | സദയം, കേള്‍ക്കേണമേ |
M | അങ്ങയുടെ, തിരുമുറിവുകളില്‍ |
F | എന്നെ മറച്ചീടണേ |
M | ഹൃദയ ശാന്തതയും.. എളിമയുമുള്ളവനെ.. |
F | ഈശോയെ, എന്‍ ഹൃദയം അങ്ങേ ഹൃദയംപോലാക്കേണമേ |
—————————————– | |
F | അങ്ങില്‍ നിന്നുകന്നു പോകാന്‍ |
M | എന്നെ അനുവദിക്കരുതേ |
F | ഘോര ശത്രുവില്‍ നിന്നും |
M | എന്നെ കാത്തിടേണമേ |
F | എന്റെ മരണ നേരത്ത് |
M | എന്റെ ചാരെയെത്തണേ |
F | ദൂതരൊത്തു ഞാന്‍ സ്‌തുതി പാടുവാന്‍ |
M | എന്നും യോഗ്യരാക്കണേ |
—————————————– | |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | ഈശോ തന്‍ മാധുര്യ ഹൃദയമേ |
F | അങ്ങെന്റെ സ്‌നേഹമായിടേണമേ |
M | മറിയത്തിന്‍ വിമലമാം ഹൃദയമേ |
F | അങ്ങെന്റെ രക്ഷയായിടേണമേ |
M | ഹൃദയ ശാന്തതയും.. എളിമയുമുള്ളവനെ.. |
A | ഈശോയെ, എന്‍ ഹൃദയം അങ്ങേ ഹൃദയംപോലാക്കേണമേ |
F | ഹൃദയ ശാന്തതയും.. എളിമയുമുള്ളവനെ.. |
A | ഈശോയെ, എന്‍ ഹൃദയം അങ്ങേ ഹൃദയംപോലാക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Shanthathayum Elimayumullavane | ഹൃദയ ശാന്തതയും എളിമയുമുള്ളവനെ ഈശോയെ, എന്‍ ഹൃദയം അങ്ങേ ഹൃദയംപോലാക്കേണമേ Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Lyrics | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Song Lyrics | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Karaoke | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Track | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Malayalam Lyrics | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Manglish Lyrics | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Christian Devotional Song Lyrics | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Christian Devotional | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) Christian Song Lyrics | Oru Kottaikkullilennapole & Hrudhaya Shanthathayum (Thiruhrudhaya Japamala) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thiruhrudhayathinullil
Swarggeeyamaam, Samrakshanam
Yeshuve, Enikkekaname
Oru Kottaikkullilennapole
Nin Thiruhrudhayathinullil
Swarggeeyamaam, Samrakshanam
Yeshuve, Enikkekaname
Oru Kottaikkullilennapole
Nin Thiruhrudhayathinullil
Swarggeeyamaam, Samrakshanam
Yeshuve, Enikkekaname
-----
Hrudhaya Shaanthathayum..
Elimayumullavane..
Eeshoye, En Hrudhayam
Ange Hrudhayampolaakkename
Hrudhaya Shaanthathayum..
Elimayumullavane..
Eeshoye, En Hrudhayam
Ange Hrudhayampolaakkename
-----
Mishihaayude Divyaathmaave
Enne Shudhikarikkename
Mishihaayude Thirushareerame
Enne Rakshicheedename
Mishihaayude Thirurakthame
Ente Lahariyaayidename
Mishihaayude Murivile Jalame
Enne Nithyam Kazhukeedane
Mishihaayude Kashttangale
Ente Dhairyamaayeedename
Nalla Eesho, Ente Yaachana
Sadhayam, Kelkkename
Angayude, Thirumurivukalil
Enne Maracheedane
Hrudhaya Shaanthathayum..
Elimayumullavane..
Eeshoye, En Hrudhayam
Ange Hrudhayampol Aakkename
-----
Angil Ninnukannu Pokaan
Enne Anuvadhikkaruthe
Khora Shathruvil Ninnum
Enne Kaathidename
Ente Marana Nerath
Ente Chaareyethane
Dhootharothu Njan Sthuthi Paaduvaan
Ennum Yogyaraakkane
-----
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Eesho Than Maadhurya Hrudhayame
Angente Snehamaayidename
Mariyathin Vimalamaam Hrudhayame
Angente Rakshayaayidename
Hrudhaya Shaanthathayum..
Elimayumullavane..
Eeshoye, En Hrudhayam
Ange Hrudhayampolaakkename
Hrudhaya Shaanthathayum..
Elimayumullavane..
Eeshoye, En Hrudhayam
Ange Hrudhayampolaakkename
Media
If you found this Lyric useful, sharing & commenting below would be Astounding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet