Malayalam Lyrics
My Notes
M | ഹൃദയാധി നാഥന് പ്രിയരോടു ചേരാന്‍ വരികയാണള്ത്താരയില് |
🎵🎵🎵 | |
F | ഹൃദയാധി നാഥന് പ്രിയരോടു ചേരാന്‍ വരികയാണള്ത്താരയില് |
M | ഈ യാഗവേദിയില്‍, ബലിയാകുവാനായ് നാഥന് വിളിക്കുന്നു നമ്മെ |
F | ദൈവം ക്ഷണിക്കുന്നു നമ്മെ |
A | കവിയും സ്നേഹമരുളാന് കൃപയായ് സൗഖ്യമരുളാന് ഗാഗുല്ത്തയോളം കുരിശോടെ നീങ്ങും കര്‍ത്താവിനെ പിന്‍ഗമിക്കാം |
A | കവിയും സ്നേഹമരുളാന് കൃപയായ് സൗഖ്യമരുളാന് ഗാഗുല്ത്തയോളം കുരിശോടെ നീങ്ങും കര്‍ത്താവിനെ പിന്‍ഗമിക്കാം |
—————————————– | |
M | ആകാശ തേരേറി പോയിടിലും ഉത്ഥാന തൂമേനിയാണെങ്കിലും |
F | ആകാശ തേരേറി പോയിടിലും ഉത്ഥാന തൂമേനിയാണെങ്കിലും |
M | കര്‍ത്താവേ… നീയിന്നും.. മര്ത്യരോടൊപ്പമാണീ ഭൂമിയില്‍ |
F | കര്‍ത്താവേ… നീയിന്നും.. മര്ത്യരോടൊപ്പമാണീ ഭൂമിയില്‍ |
A | ഹൃദയാധി നാഥന് പ്രിയരോടു ചേരാന്‍ വരികയാണള്ത്താരയില് |
—————————————– | |
F | നിന് ദാസരേകുന്ന മുറിവാകെയും മൗതിക ഗാത്രമാം തിരുവോസ്തിയില്‍ |
M | നിന് ദാസരേകുന്ന മുറിവാകെയും മൗതിക ഗാത്രമാം തിരുവോസ്തിയില്‍ |
F | ഏല്ക്കുന്നു… നല്കുന്നു… ജീവന്റെ ഭോജ്യമായ് അള്‍ത്താരയില്‍ |
M | ഏല്ക്കുന്നു… നല്കുന്നു… ജീവന്റെ ഭോജ്യമായ് അള്‍ത്താരയില്‍ |
F | ഹൃദയാധി നാഥന് പ്രിയരോടു ചേരാന്‍ വരികയാണള്ത്താരയില് |
M | ഈ യാഗവേദിയില്‍, ബലിയാകുവാനായ് നാഥന് വിളിക്കുന്നു നമ്മെ |
F | ദൈവം ക്ഷണിക്കുന്നു നമ്മെ |
A | കവിയും സ്നേഹമരുളാന് കൃപയായ് സൗഖ്യമരുളാന് ഗാഗുല്ത്തയോളം കുരിശോടെ നീങ്ങും കര്‍ത്താവിനെ പിന്‍ഗമിക്കാം |
A | കവിയും സ്നേഹമരുളാന് കൃപയായ് സൗഖ്യമരുളാന് ഗാഗുല്ത്തയോളം കുരിശോടെ നീങ്ങും കര്‍ത്താവിനെ പിന്‍ഗമിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayadhi Nadhan Priyarodu Cheran | ഹൃദയാദി നാഥന് പ്രിയരോടു ചേരാന്‍ വരികയാണള്ത്താരയില് Hrudhayadhi Nadhan Priyarodu Cheran Lyrics | Hrudhayadhi Nadhan Priyarodu Cheran Song Lyrics | Hrudhayadhi Nadhan Priyarodu Cheran Karaoke | Hrudhayadhi Nadhan Priyarodu Cheran Track | Hrudhayadhi Nadhan Priyarodu Cheran Malayalam Lyrics | Hrudhayadhi Nadhan Priyarodu Cheran Manglish Lyrics | Hrudhayadhi Nadhan Priyarodu Cheran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayadhi Nadhan Priyarodu Cheran Christian Devotional Song Lyrics | Hrudhayadhi Nadhan Priyarodu Cheran Christian Devotional | Hrudhayadhi Nadhan Priyarodu Cheran Christian Song Lyrics | Hrudhayadhi Nadhan Priyarodu Cheran MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varikayaanalthaarayil
🎵🎵🎵
Hrudhayaadhi Nadhan Priyarodu Cheraan
Varikayaanalthaarayil
Ee Yaagavedhiyil, Baliyaakuvaanaai
Nadhan Vilikkunnu Namme
Dhaivam Kshanikkunnu Namme
Kaviyum Snehamarulaan
Krupayaai Saukhyamarulaan
Gagulthayolam Kurishode Neengum
Karthavine Pingamikkaam
Kaviyum Snehamarulaan
Krupayaai Saukhyamarulaan
Gagulthayolam Kurishode Neengum
Karthavine Pingamikkaam
-----
Aakaasha Thereri Poyidilum
Uthaana Thoomeniyaanenkilum
Aakaasha Thereri Poyidilum
Uthaana Thoomeniyaanenkilum
Karthave... Neeyinnum..
Marthyarodoppamaanee Bhoomiyil
Karthave... Neeyinnum..
Marthyarodoppamaanee Bhoomiyil
Hrudhayaadhi Nadhan Priyarodu Cheran
Varikayaanalthaarayil
-----
Nin Dhaasarekunna Murivaakeyum
Mauthika Gaathramaam Thiruvosthiyil
Nin Dhaasarekunna Murivaakeyum
Mauthika Gaathramaam Thiruvosthiyil
Elkkunnu... Nalkunnu...
Jeevante Bhojyamaai Althaarayil
Elkkunnu... Nalkunnu...
Jeevante Bhojyamaai Althaarayil
Hridhayaadhi Nadhan Priyarodu Cheraan
Varikayaanalthaarayil
Ee Yagavedhiyil, Baliyakuvaanaai
Nadhan Vilikkunnu Namme
Daivam Kshanikkunnu Namme
Kaviyum Snehamarulaan
Krupayaai Saukhyamarulaan
Gagulthayolam Kurishode Neengum
Karthavine Pingamikkaam
Kaviyum Snehamarulaan
Krupayaai Saukhyamarulaan
Gagulthayolam Kurishode Neengum
Karthavine Pingamikkaam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet