Malayalam Lyrics
My Notes
M | ഹൃദയം നുറുങ്ങി നിന്‍… സന്നിധിയില്‍ വന്നയെന്‍ യാചനകള്‍… |
🎵🎵🎵 | |
M | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ |
M | തകര്‍ന്ന എന്‍ മാനസ യാഗങ്ങളില്‍ നിന്റെ പ്രാസാദം നല്‍കിടുമോ |
F | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ |
—————————————– | |
M | ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പു കൊണ്ടു ശുദ്ധീകരിക്കൂ |
F | ഹിമത്തേക്കാള്‍ വെണ്മ എന്നില്‍ പകര്‍ന്ന് കഴുകി എന്‍ ലംഘനങ്ങള്‍, മറക്കൂ |
A | ലംഘനങ്ങള്‍ മറക്കൂ |
A | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ |
—————————————– | |
F | നിന്നാത്മ നിറവിന്റെ ദാനം എന്നില്‍ നിന്നും നീക്കരുതേ |
M | രക്ഷയിന്‍ ആനന്ദം, എന്നില്‍ തിരികേ തന്നരുളീടണമേ, എന്നേശുവേ |
A | തന്നരുളീടണമേ |
A | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ |
—————————————– | |
M | എന്റെ നാവു നിന്‍ നീതി ഘോഷിക്കും എന്‍ അധരങ്ങളെ തുറക്കേണമേ |
F | എന്നാലെന്‍ നാവു നിന്നെ സ്‌തുതിക്കും നിന്‍ കൃപ ദാനമല്ലോ, എന്നേശുവേ |
A | നിന്‍ കൃപ ദാനമല്ലോ |
F | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ |
F | തകര്‍ന്ന എന്‍ മാനസ യാഗങ്ങളില്‍ നിന്റെ പ്രാസാദം നല്‍കിടുമോ |
A | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayam Nurungi Nin Sannidhiyil | ഹൃദയം നുറുങ്ങി നിന്‍ സന്നിധിയില്‍ വന്നയെന്‍ യാചനകള്‍ Hrudhayam Nurungi Nin Sannidhiyil Lyrics | Hrudhayam Nurungi Nin Sannidhiyil Song Lyrics | Hrudhayam Nurungi Nin Sannidhiyil Karaoke | Hrudhayam Nurungi Nin Sannidhiyil Track | Hrudhayam Nurungi Nin Sannidhiyil Malayalam Lyrics | Hrudhayam Nurungi Nin Sannidhiyil Manglish Lyrics | Hrudhayam Nurungi Nin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayam Nurungi Nin Sannidhiyil Christian Devotional Song Lyrics | Hrudhayam Nurungi Nin Sannidhiyil Christian Devotional | Hrudhayam Nurungi Nin Sannidhiyil Christian Song Lyrics | Hrudhayam Nurungi Nin Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vanna En Yaachanakal...
🎵🎵🎵
Hridhayam Nurungi Nin Sannidhiyil
Vanna En Yaachanakal
Thakarnna En Maanassa Yaagangalil
Ninte Prasadham Nalkeedumo
Hridayam Nurungi Nin Sannidhiyil
Vannayen Yaachanakal
-----
Njan Nirmmalanakendathinnu
Eessop Kondu Shudheekarikku
Himathekal Venma Ennil Pakarnnu
Kazhuki En Lankanangal, Marakku
Lankanangal Marakku
Hrudayam Nurungi Nin Sannidhiyil
Vannayen Yachanakal
-----
Ninnaathma Niravinte Dhaanam
Ennil Ninnum Neekkaruthe
Rakshayin Aanandham, Ennil Thirike
Thannaruleedename, En Yeshuve
Thannaruleedename
Hridayam Nurungi Nin Sanidhiyil
Vannayen Yachanakal
-----
Ente Naavu Nin Neethi Khoshikkum
En Adharangale Thurakename
Ennalen Naavu Ninne Sthuthikum
Nin Krupa Dhaanamallo, En Yeshuve
Nin Krupa Dhaanamallo
Hridhayam Nurungi Nin Sannidhiyil
Vanna En Yaachanakal
Thakarnna En Maanassa Yaagangalil
Ninte Prasadham Nalkeedumo
Hridayam Nurungi Nin Sannidhiyil
Vannayen Yaachanakal
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet