Malayalam Lyrics

| | |

A A A

My Notes
M ഹൃദയം തുറന്നൊന്നു പറയാന്‍
എനിക്കങ്ങല്ലാതാരുള്ളു നാഥാ
എല്ലാം മറന്നൊന്നിരിക്കാന്‍
ശാന്തിയരുളും സന്നിധി മാത്രം
F ഹൃദയം തുറന്നൊന്നു പറയാന്‍
എനിക്കങ്ങല്ലാതാരുള്ളു നാഥാ
എല്ലാം മറന്നൊന്നിരിക്കാന്‍
ശാന്തിയരുളും സന്നിധി മാത്രം
A ഹൃദയം തുറന്നൊന്നു പറയാന്‍
—————————————–
M കുളിര്‍മഞ്ഞു പോലെ, തെളിനീരു പോലെ
കനിവാര്‍ന്ന സ്വരമെന്റെ കാതില്‍ മുഴങ്ങി
F കുളിര്‍മഞ്ഞു പോലെ, തെളിനീരു പോലെ
കനിവാര്‍ന്ന സ്വരമെന്റെ കാതില്‍ മുഴങ്ങി
M സാന്ത്വനാധീതമാം കണ്ണുനീര്‍ മാഞ്ഞു
വാത്സല്യമൂറും നിന്‍ പുഞ്ചിരിയില്‍
F സാന്ത്വനാധീതമാം കണ്ണുനീര്‍ മാഞ്ഞു
വാത്സല്യമൂറും നിന്‍ പുഞ്ചിരിയില്‍
A ഹൃദയം തുറന്നൊന്നു പറയാന്‍
എനിക്കങ്ങല്ലാതാരുള്ളു നാഥാ
എല്ലാം മറന്നൊന്നിരിക്കാന്‍
ശാന്തിയരുളും സന്നിധി മാത്രം
A ഹൃദയം തുറന്നൊന്നു പറയാന്‍
—————————————–
F സ്‌നേഹം തുളുമ്പും, പ്രിയനേശു നാഥാ
നിന്നില്‍ നിന്നറിയുന്നു, മിഴിവുള്ള സത്യം
M സ്‌നേഹം തുളുമ്പും, പ്രിയനേശു നാഥാ
നിന്നില്‍ നിന്നറിയുന്നു, മിഴിവുള്ള സത്യം
F നെഞ്ചോടു ചേര്‍ത്തുവെച്ചോമനിച്ചെന്നും
കൃപയായ് ഒഴുകുന്നു കാരുണ്യവും
M നെഞ്ചോടു ചേര്‍ത്തുവെച്ചോമനിച്ചെന്നും
കൃപയായ് ഒഴുകുന്നു കാരുണ്യവും
A ഹൃദയം തുറന്നൊന്നു പറയാന്‍
എനിക്കങ്ങല്ലാതാരുള്ളു നാഥാ
എല്ലാം മറന്നൊന്നിരിക്കാന്‍
ശാന്തിയരുളും സന്നിധി മാത്രം
A ഹൃദയം തുറന്നൊന്നു പറയാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayam Thurannonnu Parayan | ഹൃദയം തുറന്നൊന്നു പറയാന്‍ എനിക്കങ്ങല്ലാതാരുള്ളു നാഥാ Hrudhayam Thurannonnu Parayan Lyrics | Hrudhayam Thurannonnu Parayan Song Lyrics | Hrudhayam Thurannonnu Parayan Karaoke | Hrudhayam Thurannonnu Parayan Track | Hrudhayam Thurannonnu Parayan Malayalam Lyrics | Hrudhayam Thurannonnu Parayan Manglish Lyrics | Hrudhayam Thurannonnu Parayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayam Thurannonnu Parayan Christian Devotional Song Lyrics | Hrudhayam Thurannonnu Parayan Christian Devotional | Hrudhayam Thurannonnu Parayan Christian Song Lyrics | Hrudhayam Thurannonnu Parayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hrudhayam Thurannonnu Parayaan
Enikkangallaathaarullu Nadha
Ellaam Marannonnirikkaan
Shaanthiyarulum Sannidhi Maathram

Hrudhayam Thurannonnu Parayaan
Enikkangallaathaarullu Nadha
Ellaam Marannonnirikkaan
Shaanthiyarulum Sannidhi Maathram

Hrudhayam Thurannonnu Parayaan

-----

Kulirmanju Pole, Thelineeru Pole
Kanivaarnna Swaramente Kaathil Muzhangi
Kulirmanju Pole, Thelineeru Pole
Kanivaarnna Swaramente Kaathil Muzhangi

Saanthwanaadheethamaam Kannuneer Maanju
Vaalsalyamoorum Nin Punchiriyil
Saanthwanaadheethamaam Kannuneer Maanju
Vaalsalyamoorum Nin Punchiriyil

Hrudhayam Thurannonnu Parayaan
Enikkangallathaarullu Nadha
Ellaam Marannonnirikkaan
Shanthiyarulum Sannidhi Mathram

Hrudhayam Thurannonnu Parayaan

-----

Sneham Thulumbum, Priyaneshu Nadha
Ninnil Ninnariyunnu, Mizhivulla Sathyam
Sneham Thulumbum, Priyaneshu Nadha
Ninnil Ninnariyunnu, Mizhivulla Sathyam

Nenchodu Cherthuvechomanichennum
Krupayaai Ozhukunnu Karunyavum
Nenchodu Cherthuvechomanichennum
Krupayaai Ozhukunnu Karunyavum

Hrudhayam Thurannonnu Parayaan
Enikkangallatharullu Nadha
Ellam Marannonnirikkaan
Shanthiyarulum Sannidhi Mathram

Hrudhayam Thurannonnu Parayaan

Hrudhayam Hridhayam Hrudayam Hridayam Thurannonnu Thurannonu Thuranonnu Thuranonu Parayan Parayaan Enikku Angallatharullu Angallaatharullu Enikkangallatharullu Natha Ellam Marannonnu Irikkan Irikkaan Shanthiyarulum Parayam Parayaam


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 415.  Song ID 11441


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.