Malayalam Lyrics

| | |

A A A

My Notes
M ഹൃദയം വിങ്ങും നൊമ്പരവും
കരളില്‍ നിറയും കണ്ണീരുമായ്
F ഹൃദയം വിങ്ങും നൊമ്പരവും
കരളില്‍ നിറയും കണ്ണീരുമായ്
M നീറും മനസ്സിന്‍ ഭാരവുമായ്
നില്‍ക്കുന്നു ദൈവമേ നിന്റെ മുന്‍പില്‍
F കരുണയാല്‍ നോക്കേണമേ..
കണ്ണീര്‍ തുടയ്‌ക്കേണമേ..
M കരുണയാല്‍ നോക്കേണമേ..
കണ്ണീര്‍ തുടയ്‌ക്കേണമേ..
—————————————–
M ചാട്ടവാര്‍ അടിയേറ്റ നിന്‍ തിരുമുറിവില്‍
ചേര്‍ക്കുന്നു ഞാനെന്റെ രോഗങ്ങളെ
F ചാട്ടവാര്‍ അടിയേറ്റ നിന്‍ തിരുമുറിവില്‍
ചേര്‍ക്കുന്നു ഞാനെന്റെ രോഗങ്ങളെ
M നാഥാ നീയൊന്നു മനസാകണേ
എന്നെ സുഖമാക്കണേ
F നാഥാ നീയൊന്നു മനസാകണേ
എന്നെ സുഖമാക്കണേ
—————————————–
F മുള്‍മുടി അണിഞ്ഞ നിന്‍ ശിരസ്സോടു ചേര്‍പ്പൂ
ഞാനെന്റെ ജീവിത സഹനങ്ങളെ
M മുള്‍മുടി അണിഞ്ഞ നിന്‍ ശിരസ്സോടു ചേര്‍പ്പൂ
ഞാനെന്റെ ജീവിത സഹനങ്ങളെ
F കര്‍ത്താവേ നീയെന്നില്‍ കനിയേണമേ
മനഃശാന്തി നല്‍കേണമേ
M കര്‍ത്താവേ നീയെന്നില്‍ കനിയേണമേ
മനഃശാന്തി നല്‍കേണമേ
—————————————–
M മുറിവേറ്റ നിന്നുടെ തിരുഹൃദയത്തില്‍
ഏകുന്നു ഞാനെന്‍ തകര്‍ച്ചകളെ
F മുറിവേറ്റ നിന്നുടെ തിരുഹൃദയത്തില്‍
ഏകുന്നു ഞാനെന്‍ തകര്‍ച്ചകളെ
M യേശുവേ നീയൊന്നു തഴുകേണമേ
പുതുജീവനേകേണമേ
F യേശുവേ നീയൊന്നു തഴുകേണമേ
പുതുജീവനേകേണമേ
M ഹൃദയം വിങ്ങും നൊമ്പരവും
കരളില്‍ നിറയും കണ്ണീരുമായ്
F നീറും മനസ്സിന്‍ ഭാരവുമായ്
നില്‍ക്കുന്നു ദൈവമേ നിന്റെ മുന്‍പില്‍
A കരുണയാല്‍ നോക്കേണമേ..
കണ്ണീര്‍ തുടയ്‌ക്കേണമേ..
A കരുണയാല്‍ നോക്കേണമേ..
കണ്ണീര്‍ തുടയ്‌ക്കേണമേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹൃദയം വിങ്ങും നൊമ്പരവും കരളില്‍ നിറയും കണ്ണീരുമായ് Hrudhayam Vingum Nombaravum Lyrics | Hrudhayam Vingum Nombaravum Song Lyrics | Hrudhayam Vingum Nombaravum Karaoke | Hrudhayam Vingum Nombaravum Track | Hrudhayam Vingum Nombaravum Malayalam Lyrics | Hrudhayam Vingum Nombaravum Manglish Lyrics | Hrudhayam Vingum Nombaravum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayam Vingum Nombaravum Christian Devotional Song Lyrics | Hrudhayam Vingum Nombaravum Christian Devotional | Hrudhayam Vingum Nombaravum Christian Song Lyrics | Hrudhayam Vingum Nombaravum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hrudhayam Vingum Nombaravum
Karalil Nirayum Kanneerumaai
Hrudhayam Vingum Nombaravum
Karalil Nirayum Kanneerumaai

Neerum Manassin Bhaaravumaai
Nilkkunnu Daivame Ninte Munpil

Karunayaal Nokkename..
Kanneer Thudaikkename..
Karunayaal Nokkename..
Kanneer Thudaikkename..

-----

Chaattavaar Adiyetta Nin Thirumurivil
Cherkkunnu Njanente Rogangale
Chaattavaar Adiyetta Nin Thirumurivil
Cherkkunnu Njanente Rogangale

Nadha Neeyonnu Manasaakane
Enne Sukhamaakkane
Nadha Neeyonnu Manasaakane
Enne Sukhamaakkane

-----

Mulmudi Aninja Nin Shirassodu Cherppoo
Njanente Jeevitha Sahanangale
Mulmudi Aninja Nin Shirassodu Cherppoo
Njanente Jeevitha Sahanangale

Karthave Neeyennil Kaniyename
Manashanthi Nalkename
Karthave Neeyennil Kaniyename
Manashanthi Nalkename

-----

Murivetta Ninnude Thiruhrudhayathil
Ekunnu Njanen Thakarchakale
Murivetta Ninnude Thiruhrudhayathil
Ekunnu Njanen Thakarchakale

Yeshuve Neeyonnu Thazhukename
Puthu Jeevanekename
Yeshuve Neeyonnu Thazhukename
Puthu Jeevanekename

Hridhayam Vingum Nombaravum
Karalil Nirayum Kanneerumaai
Neerum Manasin Bharavumaai
Nilkkunnu Daivame Ninte Munpil

Karunayaal Nokkename..
Kanneer Thudaikkename..
Karunayal Nokkename..
Kanneer Thudaikkename..

Hrudhayam Vingum Nombaravum Hrudayam Hridhayam Hridayam


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 76.  Song ID 13536


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.