Malayalam Lyrics
My Notes
M | ഹൃദയമാം, അള്‍ത്താരയില്‍ ചൊരിയും നിന്‍, അനുഗ്രഹം കാല്‍വരിയില്‍, സഹിച്ച സഹനത്തിന്‍.. ത്യാഗം.. കരുണയായ്, എന്നില്‍ നിറയും ദിവ്യകാരുണ്യം.. ദിവ്യകാരുണ്യം.. |
F | ഹൃദയമാം, അള്‍ത്താരയില്‍ ചൊരിയും നിന്‍, അനുഗ്രഹം കാല്‍വരിയില്‍, സഹിച്ച സഹനത്തിന്‍.. ത്യാഗം.. കരുണയായ്, എന്നില്‍ നിറയും ദിവ്യകാരുണ്യം.. ദിവ്യകാരുണ്യം.. |
—————————————– | |
M | എന്നില്‍, ജീവനായി മാറുമെന്റെ, നാഥന്‍ നീ |
F | എന്റെ, പാപം മായ്‌ക്കും മോക്ഷ നാഥന്‍, നീയല്ലോ |
M | നാവില്‍ വന്നലിഞ്ഞിടും നന്മയല്ലോ നീ |
F | നാവില്‍ വന്നലിഞ്ഞിടും നന്മയല്ലോ നീ |
A | സ്‌നേഹ നാഥാ… തിരുവോസ്‌തിയായ് എന്നില്‍, നിറയണേ |
A | ഹൃദയമാം, അള്‍ത്താരയില്‍ ചൊരിയും നിന്‍, അനുഗ്രഹം കാല്‍വരിയില്‍, സഹിച്ച സഹനത്തിന്‍.. ത്യാഗം.. കരുണയായ്, എന്നില്‍ നിറയും ദിവ്യകാരുണ്യം.. ദിവ്യകാരുണ്യം.. |
—————————————– | |
F | എന്റെ, ചാരെയെത്തും പരിശുദ്ധ സ്‌നേഹം നീ |
M | എന്റെ, ഉള്ളിലാകെ വിശ്വാസം, നീയല്ലോ |
F | ക്രൂശിന്‍ ജീവ നിമിഷങ്ങള്‍ സ്വര്‍ഗ്ഗ നിറവായി |
M | ക്രൂശിന്‍ ജീവ നിമിഷങ്ങള്‍ സ്വര്‍ഗ്ഗ നിറവായി |
A | സ്‌നേഹ നാഥാ… തിരുവോസ്‌തിയായ് എന്നില്‍, നിറയണേ |
A | ഹൃദയമാം, അള്‍ത്താരയില്‍ ചൊരിയും നിന്‍, അനുഗ്രഹം കാല്‍വരിയില്‍, സഹിച്ച സഹനത്തിന്‍.. ത്യാഗം.. കരുണയായ്, എന്നില്‍ നിറയും ദിവ്യകാരുണ്യം.. ദിവ്യകാരുണ്യം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹൃദയമാം, അള്‍ത്താരയില്‍ ചൊരിയും നിന്‍, അനുഗ്രഹം കാല്‍വരിയില്‍, സഹിച്ച സഹനത്തിന്‍.. ത്യാഗം.. Hrudhayamam Altharayil Choriyum Nin Anugraham Lyrics | Hrudhayamam Altharayil Choriyum Nin Anugraham Song Lyrics | Hrudhayamam Altharayil Choriyum Nin Anugraham Karaoke | Hrudhayamam Altharayil Choriyum Nin Anugraham Track | Hrudhayamam Altharayil Choriyum Nin Anugraham Malayalam Lyrics | Hrudhayamam Altharayil Choriyum Nin Anugraham Manglish Lyrics | Hrudhayamam Altharayil Choriyum Nin Anugraham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayamam Altharayil Choriyum Nin Anugraham Christian Devotional Song Lyrics | Hrudhayamam Altharayil Choriyum Nin Anugraham Christian Devotional | Hrudhayamam Altharayil Choriyum Nin Anugraham Christian Song Lyrics | Hrudhayamam Altharayil Choriyum Nin Anugraham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Choriyum Nin, Anugraham
Kalvariyil, Sahicha Sahanathin.. Thyaagam..
Karunayaai, Ennil Nirayum
Divya Karunyam.. Divya Karunyam..
Hrudhayamaam, Altharayil
Choriyum Nin, Anugraham
Kalvariyil, Sahicha Sahanathin.. Thyaagam..
Karunayaai, Ennil Nirayum
Divyakarunyam.. Divyakarunyam..
-----
Ennil, Jeevanaayi
Maarumente, Nadhan Nee
Ente, Paapam Maaikkum
Moksha Nadhan, Neeyallo
Naavil Vannalinjidum
Nanmayallo Nee
Naavil Vannalinjidum
Nanmayallo Nee
Sneha Nadha...
Thiruvosthiyaai Ennil, Nirayane
Hrudayamaam, Altharayil
Choriyum Nin, Anugraham
Kalvariyil, Sahicha Sahanathin.. Thyagam..
Karunayaai, Ennil Nirayum
Divyakarunyam.. Divyakarunyam..
-----
Ente, Chaareyethum
Parishudha Sneham Nee
Ente, Ullilaake
Vishwaasam, Neeyallo
Krooshin Jeeva Nimishangal
Swargga Niravaayi
Krooshin Jeeva Nimishangal
Swargga Niravaayi
Sneha Nadha...
Thiruvosthiyaai Ennil, Nirayane
Hrudhayamaam, Altharayil
Choriyum Nin, Anugraham
Kalvariyil, Sahicha Sahanathin.. Thyaagam..
Karunayaai, Ennil Nirayum
Divyakarunyam.. Divyakarunyam..
Media
If you found this Lyric useful, sharing & commenting below would be Phenomenal!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet