Malayalam Lyrics

| | |

A A A

My Notes
M ഹൃദയമാം ബെത്‌ലഹേം
ഒരുക്കീടാം യേശുവേ
താഴ്‌മയുള്ള പുല്‍ക്കൂടു പോലെ
F ഹൃദയമാം ബെത്‌ലഹേം
ഒരുക്കീടാം യേശുവേ
താഴ്‌മയുള്ള പുല്‍ക്കൂടു പോലെ
M ദിവ്യകാരുണ്യമായ്
താണിറങ്ങു തിങ്കളെ
F ദിവ്യകാരുണ്യമായ്
താണിറങ്ങു തിങ്കളെ
M നിന്റെ വരവില്‍ ഉള്‍ത്തടം
പറുദീസയായ് മാറും
F നിന്റെ വരവില്‍ ഉള്‍ത്തടം
പറുദീസയായ് മാറും
A ഹൃദയമാം ബെത്‌ലഹേം
ഒരുക്കീടാം യേശുവേ
താഴ്‌മയുള്ള പുല്‍ക്കൂടു പോലെ
—————————————–
M നീട്ടിടുന്ന കൈകളില്‍
സ്വര്‍ഗ്ഗം താണിറങ്ങീടും
സത്യമിന്നു കാണ്മൂ ഞാന്‍
വിശ്വസിപ്പു പൂര്‍ണ്ണമായ്
F നാവിലൊരു തേന്‍ കനലു പോല്‍
ശുദ്ധി ചെയ്യും സ്‌പര്‍ശനം
അങ്ങു നല്‍കും വേളയില്‍
ആത്മനാല്‍ നിറഞ്ഞീടും
A പുണ്യത്തിന്‍ പൂക്കളെന്നില്‍ വിരിഞ്ഞീടും
സ്‌നേഹത്തിന്‍ ദീപനാളം തെളിഞ്ഞീടും
എന്നെന്നും ഉള്ളിന്നുള്ളില്‍ നീ വസിക്കാ
എന്നുള്ളം നിന്റെതായ് മാറ്റീടുക
A പുണ്യത്തിന്‍ പൂക്കളെന്നില്‍ വിരിഞ്ഞീടും
സ്‌നേഹത്തിന്‍ ദീപനാളം തെളിഞ്ഞീടും
എന്നെന്നും ഉള്ളിന്നുള്ളില്‍ നീ വസിക്കാ
എന്നുള്ളം നിന്റെതായ് മാറ്റീടുക
A ഹൃദയമാം ബെത്‌ലഹേം
ഒരുക്കീടാം യേശുവേ
താഴ്‌മയുള്ള പുല്‍ക്കൂടു പോലെ
—————————————–
F പൂജ്യമായ് നീയണയവേ
ഉള്‍ക്കൊള്ളാതെ അന്യയായ്
വാതില്‍ പൂട്ടിയ സത്രമായ്
നിന്നു പോയി പല നാളുകള്‍
M ജീവന്‍ തുടിക്കും കൂദാശയായ്
മഹത്വമോടെന്‍ നാവില്‍ നീ
വന്നു പലനാളെങ്കിലും
നിന്നിലലിയാന്‍ മറന്നു ഞാന്‍
A പാപിയെ തേടി വന്ന പാവനനെ
എന്നെ വിട്ടൊരുനാളും പോയിടല്ലേ
എന്നെന്നും ഉള്ളിന്നുള്ളില്‍ നീ വസിക്ക
എന്നുള്ളം നിന്റെതായ് മാറ്റിടുക
A പാപിയെ തേടി വന്ന പാവനനെ
എന്നെ വിട്ടൊരുനാളും പോയിടല്ലേ
എന്നെന്നും ഉള്ളിന്നുള്ളില്‍ നീ വസിക്ക
എന്നുള്ളം നിന്റെതായ് മാറ്റിടുക
A ഹൃദയമാം ബെത്‌ലഹേം
ഒരുക്കീടാം യേശുവേ
താഴ്‌മയുള്ള പുല്‍ക്കൂടു പോലെ
F ദിവ്യകാരുണ്യമായ്
താണിറങ്ങു തിങ്കളെ
M നിന്റെ വരവില്‍ ഉള്‍ത്തടം
പറുദീസയായ് മാറും
A ഹൃദയമാം ബെത്‌ലഹേം
ഒരുക്കീടാം യേശുവേ
താഴ്‌മയുള്ള പുല്‍ക്കൂടു പോലെ
A താഴ്‌മയുള്ള പുല്‍ക്കൂടു പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayamam Bethlahem | ഹൃദയമാം ബെത്‌ലഹേം ഒരുക്കീടാം യേശുവേ Hrudhayamam Bethlahem Lyrics | Hrudhayamam Bethlahem Song Lyrics | Hrudhayamam Bethlahem Karaoke | Hrudhayamam Bethlahem Track | Hrudhayamam Bethlahem Malayalam Lyrics | Hrudhayamam Bethlahem Manglish Lyrics | Hrudhayamam Bethlahem Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayamam Bethlahem Christian Devotional Song Lyrics | Hrudhayamam Bethlahem Christian Devotional | Hrudhayamam Bethlahem Christian Song Lyrics | Hrudhayamam Bethlahem MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hrudhayamaam Bethlehem
Orukkidaam Yeshuve
Thaazhmayulla Pulkoodu Pole

Hrudhayamaam Bethlehem
Orukkidaam Yeshuve
Thaazhmayulla Pulkoodu Pole

Divya Karunyamaai
Thaanirangu Thinkale
Divya Karunyamaai
Thaanirangu Thinkale

Ninte Varavil, Ulthadam
Parudeesayaai Maarum
Ninte Varavil, Ulthadam
Parudeesayaai Maarum

Hrudhayamam Bethlahem
Orukkidaam Yeshuve
Thaazhmayulla Pulkkoodu Pole

-----

Neettidunna Kaikalil
Swargam Thaanirangidum
Sathyaminnu Kaanmoo Njan
Vishwasippu Poornamaai

Naavil Oru Then Kanalu Pol
Shudhi Cheyyum Sparshanam
Angu Nalkum Velayil
Aathmanaal Niranjeedum

Punyathin Pookkal Ennil Virinjeedum
Snehathin Deepa Naalam Thelinjeedum
Ennennum Ullinnullil Nee Vasikka
Ennullam Nintethaai Maatteeduka

Punyathin Pookkal Ennil Virinjeedum
Snehathin Deepa Naalam Thelinjeedum
Ennennum Ullinnullil Nee Vasikka
Ennullam Nintethaai Maatteeduka

Hrudhayamaam Bathlahem
Orukkidam Yeshuve
Thaazhmayulla Pulkudu Pole

-----

Poojyamaai Nee Anayave
Ulkkollathe Anyayaai
Vaathil Puttiya Sathramaai
Ninnu Poyi Pala Naalukal

Jeevan Thudikkum Koodashayaai
Mahthwamoden Naavil Nee
Vannu Pala Naal Enkilum
Ninnil Aliyaan Marannu Njan

Paapiye Thedi Vanna Paavanane
Enne Vittoru Naalum Poyidalle
Ennennum Ullinnullil Nee Vasikka
Ennullam Nintethaai Matteeduka

Paapiye Thedi Vanna Paavanane
Enne Vittoru Naalum Poyidalle
Ennennum Ullinnullil Nee Vasikka
Ennullam Nintethaai Matteeduka

Hrudhayamaam Bethlehem
Orukkidaam Yeshuve
Thaazhmayulla Pulkkudu Pole

Divya Karunyamaai
Thaanirangu Thinkale
Ninte Varavil, Ulthadam
Parudeesayaai Maarum

Hrudhayamam Bethlahem
Orukkidaam Yeshuve
Thaazhmayulla Pulkkoodu Pole
Thaazhmayulla Pulkkoodu Pole

Hrudhayamam Hrudhayamaam Hridhayamam Hridhayamaam Hrudayamam Hrudayamaam Hridayamam Hridayamaam Bethlehem Bathlehem Orukkidam Orukkeedaam Orukkeedam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 2392.  Song ID 8077


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.