Malayalam Lyrics
My Notes
M | ഹൃദയമാം സക്രാരിയില്‍ ഈശോയെ നീ, വന്നിടണേ |
F | സ്നേഹത്തിന് പറുദീസയില്‍ പ്രിയ പുഷ്പമായ് മാറ്റേണമേ |
M | നിത്യ ജീവന്റെ മാര്‍ഗ്ഗമായി കണ്മുന്നില് നിറയേണമേ |
F | ആത്മനാഥാ പറന്നിറങ്ങുക എന്‍ ഹൃത്തില്‍ എന്നന്നേയ്ക്കും |
M | കാരുണ്യം നിറയ്ക്കേണമേ |
F | ശാന്തിയില്‍ നയിക്കേണമേ |
A | കൈപിടിച്ചെന്നെ, എന്നുമെന്‍ ഈശോയെ കൂടെ നടത്തേണമേ |
—————————————– | |
M | ദിവ്യ പ്രകാശ ജ്വാലയില്‍ പൂരിതമാക്കണേ എന്‍ ജീവിതം |
F | ദിവ്യ പ്രകാശ ജ്വാലയില്‍ പൂരിതമാക്കണേ എന്‍ ജീവിതം |
M | മാര്‍ഗ്ഗങ്ങള്‍ ദീപ്തമാക്കീടേണമേ നിമിഷവും കാത്തരുളേണമേ |
F | മാര്‍ഗ്ഗങ്ങള്‍ ദീപ്തമാക്കീടേണമേ നിമിഷവും കാത്തരുളേണമേ |
A | ഈശോയെ… ഈശോയെ… കുര്‍ബാനയപ്പം തരണേ കുര്‍ബാന സ്നേഹം തരണേ എന്നെ നിന്റെതായ് മാറ്റേണമേ |
A | ഹൃദയമാം സക്രാരിയില്‍ ഈശോയെ നീ, വന്നിടണേ |
—————————————– | |
F | അവസാന സ്വര്‍ഗ്ഗീയ യാത്രയില്‍ അനുഗ്രഹ രഥമായ് മാറിടണേ |
M | അവസാന സ്വര്‍ഗ്ഗീയ യാത്രയില്‍ അനുഗ്രഹ രഥമായ് മാറിടണേ |
F | പ്രിയരോടു വിടയേകും വേളയില്‍ ആശ്വാസ മാര്‍ഗ്ഗമായ് വരേണമേ |
M | പ്രിയരോടു വിടയേകും വേളയില്‍ ആശ്വാസ മാര്‍ഗ്ഗമായ് വരേണമേ |
A | ഈശോയെ… ഈശോയെ… കുര്‍ബാനയപ്പം തരണേ കുര്‍ബാന സ്നേഹം തരണേ എന്നെ നിന്റെതായ് മാറ്റേണമേ |
F | ഹൃദയമാം സക്രാരിയില്‍ ഈശോയെ നീ, വന്നിടണേ |
M | സ്നേഹത്തിന് പറുദീസയില്‍ പ്രിയ പുഷ്പമായ് മാറ്റേണമേ |
F | നിത്യ ജീവന്റെ മാര്‍ഗ്ഗമായി കണ്മുന്നില് നിറയേണമേ |
M | ആത്മനാഥാ പറന്നിറങ്ങുക എന്‍ ഹൃത്തില്‍ എന്നന്നേയ്ക്കും |
F | കാരുണ്യം നിറയ്ക്കേണമേ |
M | ശാന്തിയില്‍ നയിക്കേണമേ |
A | കൈപിടിച്ചെന്നെ, എന്നുമെന്‍ ഈശോയെ കൂടെ നടത്തേണമേ |
A | ഈശോയെ… ഈശോയെ… കുര്‍ബാനയപ്പം തരണേ കുര്‍ബാന സ്നേഹം തരണേ എന്നെ നിന്റെതായ് മാറ്റേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayamam Sakrariyil Eeshoye Nee Vannidane | ഹൃദയമാം സക്രാരിയില്‍ ഈശോയെ നീ, വന്നിടണേ Hrudhayamam Sakrariyil Eeshoye Nee Vannidane Lyrics | Hrudhayamam Sakrariyil Eeshoye Nee Vannidane Song Lyrics | Hrudhayamam Sakrariyil Eeshoye Nee Vannidane Karaoke | Hrudhayamam Sakrariyil Eeshoye Nee Vannidane Track | Hrudhayamam Sakrariyil Eeshoye Nee Vannidane Malayalam Lyrics | Hrudhayamam Sakrariyil Eeshoye Nee Vannidane Manglish Lyrics | Hrudhayamam Sakrariyil Eeshoye Nee Vannidane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayamam Sakrariyil Eeshoye Nee Vannidane Christian Devotional Song Lyrics | Hrudhayamam Sakrariyil Eeshoye Nee Vannidane Christian Devotional | Hrudhayamam Sakrariyil Eeshoye Nee Vannidane Christian Song Lyrics | Hrudhayamam Sakrariyil Eeshoye Nee Vannidane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eeshoye Nee Vannidane
Snehathin Parudheesayil
Preeya Pushpamaay Maattename
Nithya Jeevante Maarggamaayi
Kanmunnil Nirayename
Aathmanaadhaa Paranniranguka
En Hruthil Ennanneykkum
Kaarunyam Niraikkename
Shaanthiyil Nayikkename
Kaipidichenne, Ennumen Eeshoye
Koode Nadathename
-----
Divya Prakasha Jwalayil
Poorithamaakkane En Jeevitham
Divya Prakasha Jwalayil
Poorithamaakkane En Jeevitham
Maarggangal Dheepthamaakkeedename
Nimishavum Kaatharulename
Maarggangal Dheepthamaakkeedename
Nimishavum Kaatharulename
Eeshoye... Eeshoye...
Kurbanayappam Tharane
Kurbana Sneham Tharane
Enne Nintethaai Maattename
Hrudhayamam Sakrariyil
Eeshoye Nee Vannidane
-----
Avasaana Swarggeeya Yaathrayil
Anugraha Radhamaai Maaridane
Avasaana Swarggeeya Yaathrayil
Anugraha Radhamaai Maaridane
Priyarodu Vidayekum Velayil
Aashwaasa Maarggamaai Varename
Priyarodu Vidayekum Velayil
Aashwaasa Maarggamaai Varename
Eeshoye... Eeshoye...
Kurbana Appam Tharane
Kurbana Sneham Tharane
Enne Nintethaai Maattename
Hrudhayamam Sakrariyil
Eeshoye Nee Vannidane
Snehathin Parudheesayil
Preeya Pushpamaay Maattename
Nithya Jeevante Maarggamaayi
Kanmunnil Nirayename
Aathmanaadhaa Paranniranguka
En Hruthil Ennanneykkum
Kaarunyam Niraikkename
Shaanthiyil Nayikkename
Kaipidichenne, Ennumen Eeshoye
Koode Nadathename
Eeshoye... Eeshoye...
Kurbana Appam Tharane
Kurbana Sneham Tharane
Enne Nintethaai Maattename
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet