Malayalam Lyrics

| | |

A A A

My Notes
M ഹൃദയമുരുകി കേഴുന്നു
സ്‌നേഹ നാഥാ
കരുണയോടെ എന്റെയുള്ളില്‍
വന്നിടേണമേ
F നിന്റെ മുമ്പില്‍ കൈകള്‍ കൂപ്പാന്‍
യോഗ്യനല്ല ഞാന്‍
എങ്കിലും, എന്റെയീ ബലി
സ്വീകരിക്കേണമേ
M നിന്റെ മുമ്പില്‍ കൈകള്‍ കൂപ്പാന്‍
യോഗ്യനല്ല ഞാന്‍
എങ്കിലും, എന്റെയീ ബലി
സ്വീകരിക്കേണമേ
F ഹൃദയമുരുകി കേഴുന്നു
സ്‌നേഹ നാഥാ
കരുണയോടെ എന്റെയുള്ളില്‍
വന്നിടേണമേ
—————————————–
M നൊമ്പരങ്ങളേറ്റു വാങ്ങി
കാല്‍വരി ക്രൂശില്‍
ചോര വാര്‍ന്നു നീ പിടഞ്ഞു
എനിക്കുവേണ്ടി
🎵🎵🎵
F നൊമ്പരങ്ങളേറ്റു വാങ്ങി
കാല്‍വരി ക്രൂശില്‍
ചോര വാര്‍ന്നു നീ പിടഞ്ഞു
എനിക്കുവേണ്ടി
M ദിവ്യമാം നിന്റെ സ്‌നേഹം
ഓര്‍ത്തിടുന്നു ഞാന്‍
എന്റെ വേദന നിന്റെ മുന്നില്‍
സമര്‍പ്പിക്കുന്നു
🎵🎵🎵
A ഹൃദയമുരുകി കേഴുന്നു
സ്‌നേഹ നാഥാ
കരുണയോടെ എന്റെയുള്ളില്‍
വന്നിടേണമേ
—————————————–
F തിരിച്ചൊരാ തുള്ളിയാല്‍
പാപിയാം എന്നെ
ആപാദചൂഢം നീ
കഴുകേണമേ
🎵🎵🎵
M തിരിച്ചൊരാ തുള്ളിയാല്‍
പാപിയാം എന്നെ
ആപാദചൂഢം നീ
കഴുകേണമേ
F ​നിത്യമാം ജീവനേകും
ഓസ്‌തിരൂപനെ
ഏഴയാം, എന്റെ ഹൃത്തില്‍
വന്നു വാഴണമേ ​
🎵🎵🎵
M ഹൃദയമുരുകി കേഴുന്നു
സ്‌നേഹ നാഥാ
കരുണയോടെ എന്റെയുള്ളില്‍
വന്നിടേണമേ
F നിന്റെ മുമ്പില്‍ കൈകള്‍ കൂപ്പാന്‍
യോഗ്യനല്ല ഞാന്‍
എങ്കിലും, എന്റെയീ ബലി
സ്വീകരിക്കേണമേ
A ഹൃദയമുരുകി കേഴുന്നു
സ്‌നേഹ നാഥാ
കരുണയോടെ എന്റെയുള്ളില്‍
വന്നിടേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayamuruki Kezhunnu Sneha Nadha | ഹൃദയമുരുകി കേഴുന്നു സ്‌നേഹ നാഥാ Hrudhayamuruki Kezhunnu Sneha Nadha Lyrics | Hrudhayamuruki Kezhunnu Sneha Nadha Song Lyrics | Hrudhayamuruki Kezhunnu Sneha Nadha Karaoke | Hrudhayamuruki Kezhunnu Sneha Nadha Track | Hrudhayamuruki Kezhunnu Sneha Nadha Malayalam Lyrics | Hrudhayamuruki Kezhunnu Sneha Nadha Manglish Lyrics | Hrudhayamuruki Kezhunnu Sneha Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayamuruki Kezhunnu Sneha Nadha Christian Devotional Song Lyrics | Hrudhayamuruki Kezhunnu Sneha Nadha Christian Devotional | Hrudhayamuruki Kezhunnu Sneha Nadha Christian Song Lyrics | Hrudhayamuruki Kezhunnu Sneha Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hrudhayamuruki Kezhunnu
Sneha Nadha
Karunayode Enteyullil
Vannidename

Ninte Mumbil Kaikal Kooppaan
Yogyanalla Njan
Enkilum, Enteyee Bali
Sweekarikkename

Ninte Mumbil Kaikal Kooppaan
Yogyanalla Njan
Enkilum, Enteyee Bali
Sweekarikkename

Hrudhayamuruki Kezhunnu
Sneha Nadha
Karunayode Enteyullil
Vannidename

-----

Nombarangalettu Vaangi
Kalvari Krooshil
Chora Vaarnnu Nee Pidanju
Enikkuvendi

🎵🎵🎵

Nombarangalettu Vaangi
Kalvari Krooshil
Chora Vaarnnu Nee Pidanju
Enikkuvendi

Divyamaam Ninte Sneham
Orthidunnu Njan
Ente Vedhana Ninte Munnil
Samarppikkunnu

🎵🎵🎵

Hridhayamuruki Kezhunnu
Sneha Nadha
Karunayode Ente Ullil
Vannidename

-----

Thirichora Thulliyaal
Paapiyaam Enne
Aapaadhachoodam Nee
Kazhukename

🎵🎵🎵

Thirichora Thulliyaal
Paapiyaam Enne
Aapaadhachoodam Nee
Kazhukename

Nithyamaam Jeevanekum
Osthiroopane
Ezhayaam, Ente Hruthil
Vannu Vaazhaname

🎵🎵🎵

Hrudhayamuruki Kezhunnu
Sneha Nadha
Karunayode Enteyullil
Vannidename

Ninte Mumbil Kaikal Kooppaan
Yogyanalla Njan
Enkilum, Enteyee Bali
Sweekarikkename

Hrudhayamuruki Kezhunnu
Sneha Nadha
Karunayode Enteyullil
Vannidename

Hrudhayam Hridhayam Hrudayam Hridayam Uruki Hrudhayamuruki Hridhayamuruki Hrudayamuruki Hridayamuruki Kezhunnu Kezhunu Kerunu Kerunu Munpil Munbil


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 398.  Song ID 10464


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.