Malayalam Lyrics
My Notes
M | ഹൃദയത്തിലേക്കൊന്നു പെയ്തിറങ്ങൂ തിരുവോസ്തി രൂപനാം നാഥാ മനതാരിലുണര്‍വിന്റെ നാളമാകൂ തിരുബലിയായ് തീര്‍ന്ന നാഥാ |
F | ഹൃദയത്തിലേക്കൊന്നു പെയ്തിറങ്ങൂ തിരുവോസ്തി രൂപനാം നാഥാ മനതാരിലുണര്‍വിന്റെ നാളമാകൂ തിരുബലിയായ് തീര്‍ന്ന നാഥാ |
A | വാ വാ എന്നില്‍ ഇശോ നാഥാ വാ വാ ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ |
A | വാ വാ എന്നില്‍ ഇശോ നാഥാ വാ വാ ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ |
—————————————– | |
M | ആദ്യ കുര്‍ബ്ബാനനാള്‍ തൊട്ടെന്റെ ജീവിത സ്‌പന്ദനമായ് തീര്‍ന്നോരപ്പം നീ |
F | ആദ്യ കുര്‍ബ്ബാനനാള്‍ തൊട്ടെന്റെ ജീവിത സ്‌പന്ദനമായ് തീര്‍ന്നോരപ്പം നീ |
M | ആത്മവിലഭിഷേക തീയായ് ജ്വലിക്കും സ്വര്‍ഗ്ഗീയമന്നയാം അപ്പം നീ |
F | ആത്മവിലഭിഷേക തീയായ് ജ്വലിക്കും സ്വര്‍ഗ്ഗീയമന്നയാം അപ്പം നീ |
A | സ്വര്‍ഗ്ഗീയമന്നയാം അപ്പം നീ |
A | വാ വാ എന്നില്‍ ഇശോ നാഥാ വാ വാ ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ |
A | വാ വാ എന്നില്‍ ഇശോ നാഥാ വാ വാ ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ |
—————————————– | |
F | ആദിമുതല്‍ക്കന്ത്യ നാളുവരേക്കും മാനവര്‍ക്കാശ്രയ ഭോജ്യം നീ |
M | ആദിമുതല്‍ക്കന്ത്യ നാളുവരേക്കും മാനവര്‍ക്കാശ്രയ ഭോജ്യം നീ |
F | ആരാധനയ്ക്കേറ്റം യോഗ്യതയുള്ളൊരു പാവന സ്നേഹത്തിന് ഭോജ്യം നീ |
M | ആരാധനയ്ക്കേറ്റം യോഗ്യതയുള്ളൊരു പാവന സ്നേഹത്തിന് ഭോജ്യം നീ |
A | പാവന സ്നേഹത്തിന് ഭോജ്യം നീ |
F | ഹൃദയത്തിലേക്കൊന്നു പെയ്തിറങ്ങൂ തിരുവോസ്തി രൂപനാം നാഥാ മനതാരിലുണര്‍വിന്റെ നാളമാകൂ തിരുബലിയായ് തീര്‍ന്ന നാഥാ |
M | ഹൃദയത്തിലേക്കൊന്നു പെയ്തിറങ്ങൂ തിരുവോസ്തി രൂപനാം നാഥാ മനതാരിലുണര്‍വിന്റെ നാളമാകൂ തിരുബലിയായ് തീര്‍ന്ന നാഥാ |
A | വാ വാ എന്നില്‍ ഇശോ നാഥാ വാ വാ ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ |
A | വാ വാ എന്നില്‍ ഇശോ നാഥാ വാ വാ ഉള്ളിന്നുള്ളില്‍ നിത്യം വാഴാന്‍ വാ വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayathilekkonnu Peythirangu | ഹൃദയത്തിലേക്കൊന്നു പെയ്തിറങ്ങൂ തിരുവോസ്തി രൂപനാം നാഥാ Hrudhayathilekkonnu Peythirangu Lyrics | Hrudhayathilekkonnu Peythirangu Song Lyrics | Hrudhayathilekkonnu Peythirangu Karaoke | Hrudhayathilekkonnu Peythirangu Track | Hrudhayathilekkonnu Peythirangu Malayalam Lyrics | Hrudhayathilekkonnu Peythirangu Manglish Lyrics | Hrudhayathilekkonnu Peythirangu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayathilekkonnu Peythirangu Christian Devotional Song Lyrics | Hrudhayathilekkonnu Peythirangu Christian Devotional | Hrudhayathilekkonnu Peythirangu Christian Song Lyrics | Hrudhayathilekkonnu Peythirangu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthi Roopanam Nadha
Manathaaril Unarvinte Naalamaaku
Thirubaliyaai Theernna Nadha
Hrudhayathilekkonnu Peythirangoo
Thiruvosthi Roopanam Nadha
Manathaaril Unarvinte Naalamaaku
Thirubaliyaai Theernna Nadha
Va Va Ennil Eesho Nadha Va Va
Ullinnullil Nithyam Vaazhaan Va Va
Va Va Ennil Eesho Nadha Va Va
Ullinnullil Nithyam Vaazhaan Va Va
-----
Adhya Kurbananaal Thottente Jeevitha
Spandhanamaai Theernnorappam Nee
Adhya Kurbananaal Thottente Jeevitha
Spandhanamaai Theernnorappam Nee
Aathmaavil Abhisheka Theeyaai Jwalikkum
Swargeeya Mannayaam Appam Nee
Aathmaavil Abhisheka Theeyaai Jwalikkum
Swargeeya Mannayaam Appam Nee
Swargeeya Mannayaam Appam Nee
Va Va Ennil Eesho Nadha Va Va
Ullinullil Nithyam Vazhaan Va Va
Va Va Ennil Eesho Nadha Va Va
Ullinullil Nithyam Vazhaan Va Va
-----
Aadhi Muthalkkanthya Naaluvarekkum
Maanavarkkashraya Bhojyam Nee
Aadhi Muthalkkanthya Naaluvarekkum
Maanavarkkashraya Bhojyam Nee
Aaraadhanakkettam Yogyathayulloru
Paavana Snehathin Bhojyam Nee
Aaraadhanakkettam Yogyathayulloru
Paavana Snehathin Bhojyam Nee
Paavana Snehathin Bhojyam Nee
Hrudayathilekkonnu Peythirangoo
Thiruvosthi Roopanam Nadha
Manathaaril Unarvinte Naalamaaku
Thirubaliyaai Theernna Nadha
Hrudayathilekkonnu Peythirangoo
Thiruvosthi Roopanam Nadha
Manathaaril Unarvinte Naalamaaku
Thirubaliyaai Theernna Nadha
Va Va Ennil Eesho Nadha Va Va
Ullinnullil Nithyam Vaazhaan Va Va
Va Va Ennil Eesho Nadha Va Va
Ullinnullil Nithyam Vaazhaan Va Va
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet