Malayalam Lyrics

| | |

A A A

My Notes
M ഹൃദയത്തോടു ചേര്‍ത്തു നിന്നെ
ഞാന്‍ യേശുവേ
F അലിവിന്‍ തീര്‍ത്ഥമേകിയെന്നില്‍
നീ സ്‌നേഹമേ
M കുറവില്‍ കൂടുകൂട്ടി ഉള്ളില്‍
നിറവായ് തീര്‍ന്നവനെ
F കനലില്‍ പെയ്യ്‌തിറങ്ങി പതിവായ്
കുളിരലയാകാനായ്
A എന്‍ അഴലറിയും, എന്‍ കനവറിയും
നിഴലായ് കൂടെ വരും…
A തിരുവോസ്‌തിരൂപമായി മാറും ഈശോ
തരും ആശയേകിടുന്ന ദിവ്യ സ്‌നേഹം
മുറിവാല്‍ പിടഞ്ഞിടുന്ന എന്റെയുള്ളില്‍
കനിവോടലിഞ്ഞിടുന്നു, ദിവ്യകാരുണ്യം
—————————————–
M മനസ്സു നിറയാന്‍, മനസ്സിലലിയാന്‍
ഈശോ വിളമ്പുന്ന സ്‌നേഹമാം അപ്പം
F മനസ്സു നിറയാന്‍, മനസ്സിലലിയാന്‍
ഈശോ വിളമ്പുന്ന സ്‌നേഹമാം അപ്പം
M കണ്ണീര്‍ ചാലുകലുണങ്ങിടും
കാരുണ്യത്തിന്‍ നനവാലേ
F കരുതുമവന്‍, തിരുഹൃദയത്തില്‍
എന്നുമെന്നും സ്വന്തമായ്
A തിരുവോസ്‌തിരൂപമായി മാറും ഈശോ
തരും ആശയേകിടുന്ന ദിവ്യ സ്‌നേഹം
മുറിവാല്‍ പിടഞ്ഞിടുന്ന എന്റെയുള്ളില്‍
കനിവോടലിഞ്ഞിടുന്നു, ദിവ്യകാരുണ്യം
—————————————–
F തമസ്സിലുണരാന്‍, വചന നിറവാല്‍
ജീവന്‍ തുളുമ്പുന്ന മോദമാം അപ്പം
M തമസ്സിലുണരാന്‍, വചന നിറവാല്‍
ജീവന്‍ തുളുമ്പുന്ന മോദമാം അപ്പം
F ആര്‍ദ്ര ഭാവങ്ങള്‍ നിറഞ്ഞിടും
ആശ്വാസത്തിന്‍ തണലാലെ
M നിറയുമവന്‍, കരവലയത്തില്‍
ഉള്ളു നല്‍കി കാവലായ്
F ഹൃദയത്തോടു ചേര്‍ത്തു നിന്നെ
ഞാന്‍ യേശുവേ
M അലിവിന്‍ തീര്‍ത്ഥമേകിയെന്നില്‍
നീ സ്‌നേഹമേ
F കുറവില്‍ കൂടുകൂട്ടി ഉള്ളില്‍
നിറവായ് തീര്‍ന്നവനെ
M കനലില്‍ പെയ്യ്‌തിറങ്ങി പതിവായ്
കുളിരലയാകാനായ്
A എന്‍ അഴലറിയും, എന്‍ കനവറിയും
നിഴലായ് കൂടെ വരും…
A തിരുവോസ്‌തിരൂപമായി മാറും ഈശോ
തരും ആശയേകിടുന്ന ദിവ്യ സ്‌നേഹം
മുറിവാല്‍ പിടഞ്ഞിടുന്ന എന്റെയുള്ളില്‍
കനിവോടലിഞ്ഞിടുന്നു, ദിവ്യകാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹൃദയത്തോടു ചേര്‍ത്തു നിന്നെ ഞാന്‍ യേശുവേ Hrudhayathodu Cherthu Ninne Njan Yeshuve Lyrics | Hrudhayathodu Cherthu Ninne Njan Yeshuve Song Lyrics | Hrudhayathodu Cherthu Ninne Njan Yeshuve Karaoke | Hrudhayathodu Cherthu Ninne Njan Yeshuve Track | Hrudhayathodu Cherthu Ninne Njan Yeshuve Malayalam Lyrics | Hrudhayathodu Cherthu Ninne Njan Yeshuve Manglish Lyrics | Hrudhayathodu Cherthu Ninne Njan Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayathodu Cherthu Ninne Njan Yeshuve Christian Devotional Song Lyrics | Hrudhayathodu Cherthu Ninne Njan Yeshuve Christian Devotional | Hrudhayathodu Cherthu Ninne Njan Yeshuve Christian Song Lyrics | Hrudhayathodu Cherthu Ninne Njan Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hrudhayathodu Cherthu Ninne
Njan Yeshuve
Alivin Theerthamekiyennil
Nee Snehame

Kuravil Koodukootti Ullil
Niravaai Theernnavane
Kanalil Peyythirangi Pathivaai
Kuliralayaakaanaai

En Azhalariyum, En Kanavariyum
Nizhalaai Koode Varum...

Thiruvosthiroopamaayi Maarum Eesho
Tharum Aashayekidunna Divya Sneham
Murivaal Pidanjidunna Enteyullil
Kanivodalinjidunnu, Divya Karunyam

-----

Manassu Nirayaan, Manassilaliyaan
Eesho Vilambunna Snehamaam Appam
Manassu Nirayaan, Manassilaliyaan
Eesho Vilambunna Snehamaam Appam

Kanneer Chaalukalunangidum
Kaarunyathin Nanavaale
Karuthumavan, Thiruhrudhayathil
Ennumennum Swanthamaai



Thiruvosthiroopamaai Marum Eesho
Tharum Aashayekidunna Divya Sneham
Murival Pidanjidunna Ente Ullil
Kanivodalinjidunnu, Divyakarunyam

-----

Thamassilunaraan, Vachana Niravaal
Jeevan Thulumbunna Modhamaam Appam
Thamassilunaraan, Vachana Niravaal
Jeevan Thulumbunna Modhamaam Appam

Aardhra Bhaavangal Niranjidum
Aashwasathin Thanalaale
Nirayumavan, Karavalayathil
Ullu Nalki Kaavalaai



Hridhayathodu Cherthu Ninne
Njan Yeshuve
Alivin Theerthamekiyennil
Nee Snehame

Kuravil Koodu Kootti Ullil
Niravaai Theernnavane
Kanalil Peythirangi Pathivaai
Kuliralayakaanaai

En Azhalariyum, En Kanavariyum
Nizhalaai Koode Varum...

Thiruvosthiroopamaayi Maarum Eesho
Tharum Aashayekidunna Divya Sneham
Murivaal Pidanjidunna Enteyullil
Kanivodalinjidunnu, Divya Karunyam

Hrudhayathodu Hrudayathodu Hridhayathodu Hridayathodu Cherthu Ninne Njan Njaan Yeshuve Manasu Nirayan Manassil Aliyan Aliyaan


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 132.  Song ID 13484


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.