Malayalam Lyrics

| | |

A A A

My Notes
M ഇടമുറിയാതൊഴുകുന്നൊരെന്‍ മിഴിനീരില്‍
തെളിയേണം വിമലാംബികേ
ഹൃദയം നുറുങ്ങി ഞാന്‍, ഉലഞ്ഞിടും നേരത്ത്
ചാരത്തായ് വന്നണയേണമമ്മേ
F ഇടമുറിയാതൊഴുകുന്നൊരെന്‍ മിഴിനീരില്‍
തെളിയേണം വിമലാംബികേ
ഹൃദയം നുറുങ്ങി ഞാന്‍, ഉലഞ്ഞിടും നേരത്ത്
ചാരത്തായ് വന്നണയേണമമ്മേ
A നിത്യ സഹായ മാതാവേ
നിന്‍ മധ്യസ്ഥം തേടുന്നു ഞങ്ങളെന്നും
പ്രാര്‍ത്ഥന മാല്യങ്ങള്‍ കോര്‍ത്തൊരുക്കി
നിന്നെ വണങ്ങുന്നു മാതാവേ
നിന്നെ വണങ്ങുന്നു എന്നുമെന്നും
—————————————–
M മകനൊപ്പം കനല്‍ വഴികളിലെല്ലാം നടന്ന്
കദനത്തിന്‍ കാസ നുകര്‍ന്നവള്‍ നീയേ
F മകനൊപ്പം കനല്‍ വഴികളിലെല്ലാം നടന്ന്
കദനത്തിന്‍ കാസ നുകര്‍ന്നവള്‍ നീയേ
M ജപമാല മണികളില്‍ ആശ്രയം തേടി
അങ്ങേ സവിധത്തില്‍ അണയുന്നു ഞങ്ങള്‍
F ജപമാല മണികളില്‍ ആശ്രയം തേടി
അങ്ങേ സവിധത്തില്‍ അണയുന്നു ഞങ്ങള്‍
A സ്വര്‍ഗ്ഗാരോപിത മാതാവേ
നിന്‍ മധ്യസ്ഥം തേടുന്നു ഞങ്ങളെന്നും
പ്രാര്‍ത്ഥന മാല്യങ്ങള്‍ കോര്‍ത്തൊരുക്കി
നിന്നെ വണങ്ങുന്നു മാതാവേ
നിന്നെ വണങ്ങുന്നു എന്നുമെന്നും
—————————————–
F കുരിശുമായ് തളരുന്ന സുതനൊപ്പം നിന്ന്
ആത്മാവില്‍ അള്‍ത്താര ഒരുക്കിയൊരമ്മേ
M കുരിശുമായ് തളരുന്ന സുതനൊപ്പം നിന്ന്
ആത്മാവില്‍ അള്‍ത്താര ഒരുക്കിയൊരമ്മേ
F ഞാനുരുകും വേദനകളില്‍ എന്നെ പൊതിഞ്ഞ്
കനിവോടെ വരമേകി നയിക്കണേ അമ്മേ
M ഞാനുരുകും വേദനകളില്‍ എന്നെ പൊതിഞ്ഞ്
കനിവോടെ വരമേകി നയിക്കണേ അമ്മേ
F ഇടമുറിയാതൊഴുകുന്നൊരെന്‍ മിഴിനീരില്‍
തെളിയേണം വിമലാംബികേ
ഹൃദയം നുറുങ്ങി ഞാന്‍, ഉലഞ്ഞിടും നേരത്ത്
ചാരത്തായ് വന്നണയേണമമ്മേ
M ഇടമുറിയാതൊഴുകുന്നൊരെന്‍ മിഴിനീരില്‍
തെളിയേണം വിമലാംബികേ
ഹൃദയം നുറുങ്ങി ഞാന്‍, ഉലഞ്ഞിടും നേരത്ത്
ചാരത്തായ് വന്നണയേണമമ്മേ
A പരിശുദ്ധ കന്യാമറിയമേ
നിന്‍ മധ്യസ്ഥം തേടുന്നു ഞങ്ങളെന്നും
പ്രാര്‍ത്ഥന മാല്യങ്ങള്‍ കോര്‍ത്തൊരുക്കി
നിന്നെ വണങ്ങുന്നു മാതാവേ
നിന്നെ വണങ്ങുന്നു എന്നുമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇടമുറിയാതൊഴുകുന്നൊരെന്‍ മിഴിനീരില്‍ തെളിയേണം വിമലാംബികേ Idamuriyathozhukunnoren Mizhineeril Lyrics | Idamuriyathozhukunnoren Mizhineeril Song Lyrics | Idamuriyathozhukunnoren Mizhineeril Karaoke | Idamuriyathozhukunnoren Mizhineeril Track | Idamuriyathozhukunnoren Mizhineeril Malayalam Lyrics | Idamuriyathozhukunnoren Mizhineeril Manglish Lyrics | Idamuriyathozhukunnoren Mizhineeril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idamuriyathozhukunnoren Mizhineeril Christian Devotional Song Lyrics | Idamuriyathozhukunnoren Mizhineeril Christian Devotional | Idamuriyathozhukunnoren Mizhineeril Christian Song Lyrics | Idamuriyathozhukunnoren Mizhineeril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Idamuriyaathozhukunnoren Mizhineeril
Theliyenam Vimalaambike
Hrudhayam Nurungi Njan, Ulanjidum Nerathu
Chaarathaai Vannanayenamamme

Idamuriyaathozhukunnoren Mizhineeril
Theliyenam Vimalambike
Hrudhayam Nurungi Njan, Ulanjidum Nerathu
Chaarathaai Vannanayenamamme

Nithya Sahaya Mathave
Nin Madhyastham Thedunnu Njangalennum
Prarthana Maalyangal Korthorukki
Ninne Vanangunnu Mathave
Ninne Vanangunnu Ennumennum

-----

Makanoppam Kanal Vazhikalilellaam Nadannu
Kadhanathin Kaasa Nukarnnaval Neeye
Makanoppam Kanal Vazhikalilellaam Nadannu
Kadhanathin Kaasa Nukarnnaval Neeye

Japamala Manikalil Aashrayam Thedi
Ange Savidhathil Anayunnu Njangal
Japamala Manikalil Aashrayam Thedi
Ange Savidhathil Anayunnu Njangal

Swarggaaropitha Maathave
Nin Madhyastham Thedunnu Njangal Ennum
Praarthana Maalyangal Korthorukki
Ninne Vanangunnu Mathave
Ninne Vanangunnu Ennumennum

-----

Kurishumaai Thalarunna Suthaanoppam Ninnu
Aathmavil Althara Orukkiyoramme
Kurishumaai Thalarunna Suthaanoppam Ninnu
Aathmavil Althara Orukkiyoramme

Njan Urukum Vedhanakalil Enne Pothinju
Kanivode Varameki Nayikkane Amme
Njan Urukum Vedhanakalil Enne Pothinju
Kanivode Varameki Nayikkane Amme

Idamuriyaathozhukunnoren Mizhineeril
Theliyenam Vimalambike
Hridayam Nurungi Njan, Ulanjidum Nerathu
Charathaai Vannanayenamamme

Idamuriyaathozhukunnoren Mizhineeril
Theliyenam Vimalambike
Hridayam Nurungi Njan, Ulanjidum Nerathu
Charathaai Vannanayenamamme

Parishudha Kanyamariyame
Nin Madhyastham Thedunnu Njangalennum
Prarthana Maalyangal Korthorukki
Ninne Vanangunnu Mathave
Ninne Vanangunnu Ennumennum

Idamuriyaathozhukkunnoren Idamuriyathozhukkunnoren Idamuriyath Idamuriyaath Ozhunnoru Ozhukunna Oru Mizhineerin Mizhi Neerin Neeril Idamuriyathozhukunnoren Mizhineeril


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 421.  Song ID 11865


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.