Malayalam Lyrics
My Notes
M | ഇടറുമെന് ജീവനില്‍ ഇടയനായ് നീ വരൂ |
F | ഇനിയുമീ ജീവിതം ഇരുളിലായ് തീരുമോ |
M | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
F | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
—————————————– | |
M | കണ്ണീരുണങ്ങുമോ കദനങ്ങള്‍ തീരുമോ കാണും കിനാക്കളെല്ലാം കാലങ്ങള്‍ മായ്ക്കുമോ |
A | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
—————————————– | |
F | തകരുന്ന തോണിയില്‍ തനിയെ തുഴഞ്ഞു ഞാന്‍ തീരാത്ത യാത്രയില്‍ തീരം ഞാന്‍ കാണുമോ |
A | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
—————————————– | |
M | ആത്മാവിന് രോദനം അറിയുന്ന തമ്പുരാനെ നീയൊഴികെ ആരുമില്ലാ എന്നോടു കൂടുവാന്‍ |
A | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
F | ഇടറുമെന് ജീവനില്‍ ഇടയനായ് നീ വരൂ |
M | ഇനിയുമീ ജീവിതം ഇരുളിലായ് തീരുമോ |
A | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
A | നീറുന്നൊരോര്മകള് നോവായി മാറുമോ കേഴുന്നു പാപി ഞാന്‍ തുടരുന്നു പ്രാര്‍ത്ഥന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇടറുമെന് ജീവനില്‍ ഇടയനായ് നീ വരൂ ഇനിയുമീ ജീവിതം ഇരുളിലായ് തീരുമോ Idarumen Jeevanil Idayanayi Nee Varu Lyrics | Idarumen Jeevanil Idayanayi Nee Varu Song Lyrics | Idarumen Jeevanil Idayanayi Nee Varu Karaoke | Idarumen Jeevanil Idayanayi Nee Varu Track | Idarumen Jeevanil Idayanayi Nee Varu Malayalam Lyrics | Idarumen Jeevanil Idayanayi Nee Varu Manglish Lyrics | Idarumen Jeevanil Idayanayi Nee Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idarumen Jeevanil Idayanayi Nee Varu Christian Devotional Song Lyrics | Idarumen Jeevanil Idayanayi Nee Varu Christian Devotional | Idarumen Jeevanil Idayanayi Nee Varu Christian Song Lyrics | Idarumen Jeevanil Idayanayi Nee Varu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Idayanaai Nee Varoo
Iniyumee Jeevitham
Irulilaai Theerumo
Neerunnorormakal
Novaayi Maarumo
Kezhunnu Paapi Njan
Thudarunnu Praarthana
Neerunnorormakal
Novaayi Maarumo
Kezhunnu Paapi Njan
Thudarunnu Praarthana
-----
Kanneerunangumo
Kadhanangal Theerumo
Kaanum Kinaakkalellaam
Kaalangal Maaikkumo
Neerunnorormakal
Novaayi Maarumo
Kezhunnu Paapi Njan
Thudarunnu Praarthana
-----
Thakarunna Thoniyil
Thaniye Thuzhanju Njan
Theeraatha Yaathrayil
Theeram Njan Kaanumo
Neerunnorormakal
Novaayi Marumo
Kezhunnu Paapi Njan
Thudarunnu Prarthana
-----
Aathmavin Rodhanam
Ariyunna Thamburaane
Neeyozhike Aarumillaa
Ennodu Kooduvaan
Neerunnorormakal
Novaayi Maarumo
Kezhunnu Paapi Njan
Thudarunnu Praarthana
Idarumen Jeevanil
Idayanaai Nee Varu
Iniyumee Jeevitham
Irulilaai Theerumo
Neerunnorormakal
Novaayi Maarumo
Kezhunnu Paapi Njan
Thudarunnu Praarthana
Neerunnorormakal
Novaayi Maarumo
Kezhunnu Paapi Njan
Thudarunnu Praarthana
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet