Malayalam Lyrics

| | |

A A A

My Notes
M ഇടയനാം യേശുവിന്‍ അജഗണമേ
ഇഹത്തിലെ സന്ദേശ വാഹകരെ
മേവുക നിങ്ങള്‍, പാരിതിലെങ്ങും
സ്‌നേഹത്തിന്‍ പുതിയൊരു ഗണമായ്
F ഇടയനാം യേശുവിന്‍ അജഗണമേ
ഇഹത്തിലെ സന്ദേശ വാഹകരെ
മേവുക നിങ്ങള്‍, പാരിതിലെങ്ങും
സ്‌നേഹത്തിന്‍ പുതിയൊരു ഗണമായ്
—————————————–
M ഭയമോ തെല്ലും വേണ്ടിനിയും
നല്ലിടയനേശു കൂടെയുണ്ട്
F സഹനത്തിന്‍ മുള്ളുകള്‍ക്കിടയില്‍ നിന്നും
നിന്നെയവന്‍ കോരിയെടുക്കും
A അവനെന്നും നല്ലിടയന്‍
അവനാണു ലോക നാഥന്‍
A അവനെന്നും നല്ലിടയന്‍
അവനാണു ലോക നാഥന്‍
A ഇടയനാം യേശുവിന്‍ അജഗണമേ
ഇഹത്തിലെ സന്ദേശ വാഹകരെ
മേവുക നിങ്ങള്‍, പാരിതിലെങ്ങും
സ്‌നേഹത്തിന്‍ പുതിയൊരു ഗണമായ്
—————————————–
F മരുപ്പച്ചയൊന്നും തേടേണ്ട
നിത്യജീവന്‍ എന്നും അവനല്ലോ
M പശിയകറ്റീടാന്‍ ദാഹം തീര്‍ക്കാന്‍
നിന്നോടു കൂടെ വസിക്കും
A അവനെന്നും നല്ലിടയന്‍
അവനാണു ലോക നാഥന്‍
A അവനെന്നും നല്ലിടയന്‍
അവനാണു ലോക നാഥന്‍
A ഇടയനാം യേശുവിന്‍ അജഗണമേ
ഇഹത്തിലെ സന്ദേശ വാഹകരെ
മേവുക നിങ്ങള്‍, പാരിതിലെങ്ങും
സ്‌നേഹത്തിന്‍ പുതിയൊരു ഗണമായ്
A ഇടയനാം യേശുവിന്‍ അജഗണമേ
ഇഹത്തിലെ സന്ദേശ വാഹകരെ
മേവുക നിങ്ങള്‍, പാരിതിലെങ്ങും
സ്‌നേഹത്തിന്‍ പുതിയൊരു ഗണമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayanam Yeshuvin Ajaganame | ഇടയനാം യേശുവിന്‍ അജഗണമേ ഇഹത്തിലെ സന്ദേശ വാഹകരെ Idayanam Yeshuvin Ajaganame Lyrics | Idayanam Yeshuvin Ajaganame Song Lyrics | Idayanam Yeshuvin Ajaganame Karaoke | Idayanam Yeshuvin Ajaganame Track | Idayanam Yeshuvin Ajaganame Malayalam Lyrics | Idayanam Yeshuvin Ajaganame Manglish Lyrics | Idayanam Yeshuvin Ajaganame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayanam Yeshuvin Ajaganame Christian Devotional Song Lyrics | Idayanam Yeshuvin Ajaganame Christian Devotional | Idayanam Yeshuvin Ajaganame Christian Song Lyrics | Idayanam Yeshuvin Ajaganame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Idayanaam Yeshuvin Ajaganame
Ihathile Sandhesha Vaahakare
Mevuka Ningal, Paarithil Engum
Snehathin Puthiyoru Ganamaai

Idayanaam Yeshuvin Ajaganame
Ihathile Sandhesha Vaahakare
Mevuka Ningal, Paarithil Engum
Snehathin Puthiyoru Ganamaai

-----

Bhayamo Thellum Vendiniyum
Nallidayaneshu Koodeyund
Sahanathin Mullukalkkidayil Ninnum
Ninneyavan Koriyedukkum

Avanennum Nallidayan
Avanaanu Loka Nadhan
Avanennum Nallidayan
Avanaanu Loka Nadhan

Idayanam Yeshuvin Ajaganame
Ihathile Santhesha Vahakare
Mevuka Ningal, Parithil Engum
Snehathin Puthiyoru Ganamaai

-----

Maru Pacha Onnum Thedenda
Nithya Jeevan Ennum Avanallo
Pashiyakatteedaan Dhaaham Theerkkaan
Ninnodu Koode Vasikkum

Avan Ennum Nallidayan
Avananu Lokha Nadhan
Avan Ennum Nallidayan
Avananu Lokha Nadhan

Idayanam Yeshuvin Ajaganame
Ihathile Sandesha Vahakare
Mevuka Ningal, Paarithilengum
Snehathin Puthiyoru Ganamaai

Idayanam Yeshuvin Ajaganame
Ihathile Sandesha Vahakare
Mevuka Ningal, Paarithilengum
Snehathin Puthiyoru Ganamaai

Idayanam Yeshuvin Ajaganame Idayanaam Yeshuvin Aja Ganame


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 504.  Song ID 10551


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.